
27/08/2022
ACL സർജറിയിൽ നിന്ന് പൂർണമായും ഭേദപ്പെടാൻ ഉള്ള മാർഗങ്ങൾ പൂർണമായും ഭേദപ്പെടുവാൻ വളരെയധികം സമയം എടുക്കുന്ന ഒരു സർജറി ആണ് ACL Reconstruction സർജറി. ACL അഥവാ ആന്റീരിയർ ക്രൂഷേറ്റ് ലിഗ്മെന്റ് (Anterior Cruciate Ligament ) എന്നത് കാൽമുട്ടിൽ കാണപ്പെടുന്ന, കാൽമുട്ടിന് വളരെയധികം ഉറപ്പു നൽകുന്ന പ്രധാനപ്പെട്ട നാല് ലിഗ്മെന്റുകളിൽ ഒന്നാണ് . സാധാരണയായി ഇ ലിഗ്മെന്റിൽ ഇഞ്ചുറി ഉണ്ടാകുന്നത് കായിക താരങ്ങളിൽ ആണ് , എന്നാൽ ഇന്ന് ഇത് സാധാരണ ആളുകളിലും, പൊതുവായി ചെറുപ്പക്കാരിലും കണ്ടുവരുന്നു. ഇതിനു പലപ്പോഴും കാരണം വാഹനാപകടങ്ങളും, ശരിയായ വ്യായാമങ്ങൾ ചെയ്യാതെ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതും കൊണ്ടാണ് ....
https://riaalmera.com/2022/08/25/acl-surgery/
ACL സർജറിയിൽ നിന്ന് പൂർണമായും ഭേദപ്പെടാൻ ഉള്ള മാർഗങ്ങൾ പൂർണമായും ഭേദപ്പെടുവാൻ വളരെയധികം സമയം എടുക്കുന്ന ഒരു സർ...