
28/05/2024
മുട്ട് മാറ്റി വയ്ക്കൽ ശസ്ത്രക്രിയ
(Total knee Replacement)
𝘔𝘪𝘴𝘵𝘢𝘬𝘦𝘴 𝘢𝘧𝘵𝘦𝘳 𝘛𝘒𝘙 𝘴𝘶𝘳𝘨𝘦𝘳𝘺
മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം ഉള്ള തെറ്റുകൾ
1. Surgeon നിർദ്ദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കാതെ ഇരിക്കുന്നത്.
കൃത്യമായിട്ടുള്ള മരുന്നുകൾ ശാസ്ത്രക്രിയക്കു ശേഷം ഉള്ള മുറിവുകൾ ഉണങ്ങാൻ വേണ്ടി ഉള്ളതാണ്. അത് കൃത്യമായി കഴിച്ചില്ലെങ്കിൽ മുറിവുകൾ infected ആകാനുള്ള സാധ്യത കൂടുതലാണ്. ഇത് കൂടുതൽ കുഴപ്പങ്ങളിലേക്ക് നയിക്കും.
2. ശസ്ത്രക്രിയ കഴിഞ്ഞ ആദ്യ നാളുകളിൽ കൂടുതലായി ഉള്ള activities (too much of activities)ഇൽ ഏർപ്പെടുന്നത്.knee support (knee brace, knee immobiliser മുതലായവ )
ഉപയോഗിക്കാതെ നടക്കുന്നത്.
3. കൃത്യമായിട്ടുള്ള ഇടവേളകളിൽ physiotherapist ഉം surgeon ഉം നിർദ്ദേശിച്ചിട്ടുള്ള വ്യായാമങ്ങൾ ചെയ്യാതിരിക്കുക. നടക്കാതിരിക്കുക.ഇത് knee stiffness ലേക്ക് നയിക്കും.
4. മുട്ടിന്റെ അടിയിൽ തലയിണ വച്ചു കിടക്കുക.
ഓർക്കുക
മുട്ടിന്റെ ചുറ്റിലും ഉള്ള പേശികളുടെ ബലവും, ജോയിന്റ് ന്റെ മൊബൈലിറ്റി യും ആണ് ഈ ശസ്ത്രക്രിയയുടെ വിജയവും നിങ്ങളുടെ മുട്ടിന്റെ സന്തുലിതാവസ്ഥയും.
ആയുരാരോഗ്യ സൗഖ്യം നേർന്ന് കൊണ്ട്.
Physiotherapist Girish Nair
9400610040