Dr. PE. Abraham

Dr. PE. Abraham As a medical polymath certified in diverse practices, prolific author of medical literature, and hig Dr. P.E.

Abraham has a diversified his medical practice by obtaining a Diploma in Asthma, Allergy & Immunology from Vallabhbhai Patel Chest Institute, New Delhi, Graduation in Homeopathy from the esteemed Royal London Hospital in England, Specialist Trainer in Yoga Therapy from Bihar School of Yoga, Advanced training in Acupuncture (Srilanka), Vita-Nutrient Therapy (US) and Naturopathy and Diet Management. His experience in multiple disciplines of health sciences ensures that the patient gets the best care for ailment.

04/01/2023

ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് നല്ലതാണോ? വെജിറ്റബിൾ ഓയിൽ പാചകത്തിന് ഉപയോഗിക്കുന്നത് മൂലം അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണോ? നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും മറുപടി നൽകുന്നു DR. P. E. Abraham.

https://youtu.be/euQDoD9FMao

29/12/2022

എന്താണ് Autophagy? Autophagy വഴി നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്? എങ്ങനെയാണ് അത് ശരീരത്തിലെ ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ സഹായിച്ച് ശരീരത്തെ ആരോഗ്യമുള്ളതാക്കി നിലനിർത്തുന്നത്?

👇 പൂർണ്ണമായ വീഡിയോ കാണാനും ആയുസ്സ് വർദ്ധിപ്പിക്കാൻ ആദ്യപടിയായും ചുവടെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://youtu.be/euQDoD9FMao

30/11/2022

നമ്മുടെ ശരീരത്തിൻ്റെ ആരോഗ്യം ഉറപ്പ് വരുത്തുന്ന ഒന്നാണ് വിറ്റമിൻസ്. അതിൽ ഏറ്റവും പ്രത്യേകതയുള്ള B2 വിറ്റാമിനുകളെ കുറിച്ച്, അവ ശരീരത്തിന് ഉണ്ടാക്കുന്ന ഗുണഫലങ്ങളെ കുറിച്ച്, അതിനായി കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് സംസാരിക്കുന്നു Dr. P.E Abraham.

https://youtu.be/eRLzQgjrwbQ

26/11/2022

ആരോഗ്യമുള്ളവരായി ജീവിക്കുക എന്നു പറയുമ്പോൾ തന്നെ മനസ്സിലേക്ക് ആദ്യം എത്തുന്ന ഒന്നാണ് വ്യായാമം.

എന്നാൽ അമിതമായി വ്യായാമം ചെയ്യുന്നത് മരണത്തിനു വരെ കാരണമായേക്കാം എന്ന വാസ്തവം നിങ്ങൾക്ക് അറിയാമോ? വ്യായാമ രീതികളേയും അവയുടെ ഗുണങ്ങളെയും ദോഷത്തെയും പറ്റി Dr. P.E Abraham സംസാരിക്കുന്നു.

https://youtu.be/ZrOlBANKAm8

21/11/2022

വൻകുടലിൽ അൾസറിന് കാരണമായേക്കാവുന്ന ഒരു ഓട്ടോ ഇമ്യൂൺ രോഗമാണ് അൾസെറേറ്റീവ് കൊലൈറ്റിസ്. ശരിയായ ചികിത്സ ശരിയായ സമയത്ത് നൽകിയില്ലെങ്കിൽ നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കാവുന്ന ഒരു രോഗമാണ് ഇത്.

അൾസെറേറ്റീവ് കൊലൈറ്റിസ് ഫലപ്രദമായി നിയന്ത്രിക്കുന്നതിലുള്ള ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ. പി. ഇ എബ്രഹാം സംസാരിക്കുന്നു.

https://youtu.be/5efUiBY3gmw

27/10/2022

Free Radicals നെ അകറ്റിയാൽ യുവത്വം ലഭിക്കുമോ ?

ഒരുപാട് Free radicals ഉണ്ടാകുമ്പോൾ അവ നമ്മുടെ ശരീരത്തിലെ Cells damage ഉണ്ടാക്കുകയും അതു പിന്നീട്‌ പല രോഗങ്ങളാകുകയും നമ്മുടെ യുവത്വത്തെ ബാധിക്കുകയും ചെയ്യുന്നു.നമ്മുടെ ശരീരത്തെ Free radicals ഉണ്ടാകാൻ കാരണമെന്താണ്? Free radicals നെ എങ്ങനെ മാറ്റിനിർത്താം? അങ്ങനെ തുടങ്ങിയ പല ചോദ്യങ്ങൾക്കും കൃത്യമായ വിശദികരണം നൽകുകയാണ് DR PE ABRAHAM.

ആരോഗ്യപരമായ കൂടുതൽ അറിവുകൾക്കായി Sangamam Health and Healing ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

https://youtu.be/ktf_0nBEYBM

01/09/2022

തേയ്‌മാനമെന്നറിയപ്പെടുന്ന സന്ധിവേദന എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത്? ജീവിതശൈലിയും കൃത്യമായ മരുന്നുകളും കഴിച്ചാൽ ഈ രോഗത്തിന് മാറ്റമുണ്ടാകുമോ?

ഇങ്ങനെ തുടങ്ങുന്ന തേയ്മാനത്തെ കുറിച്ച് വളരെ വിശദമായി തന്നെ സംസാരിക്കുകയാണ് DR PE ABRAHAM.

https://youtu.be/q8bk1QifLDw

29/08/2022

അലർജി രോഗം എന്നാൽ എന്ത്? എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് നമ്മുടെ ശരീരത്തിൽ അലർജി രോഗം പിടിപെടുന്നത്.

അലർജി രോഗത്തെ കുറിച്ച് വളരെ വ്യക്തമായി തന്നെ പറയുകയാണ് ഡോക്ടർ ഇവിടെ.

ആരോഗ്യപരമായ കൂടുതൽ അറിവുകൾ ലഭിക്കുവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

https://youtu.be/zmM-QJTk3m0

22/08/2022

ഒരു ഡോക്ടറെ കാണുവാൻ എത്തുമ്പോൾ എന്തൊക്കെ പറയണം?

ഓരോ കൂടി കാഴ്ചയിലും തന്റെ രോഗത്തെ കുറിച്ച് എന്തൊക്കെ ഡോക്ടറോട് പറയണം?

ഇത്തരം വിഷയത്തെ കുറിച്ച് പറഞ്ഞു തരികയാണ് Dr P E Abraham ഇവിടെ.

വിശദമായ വീഡിയോയ്ക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ -
https://youtu.be/x36IdkSkJ5Q

11/08/2022

മാറാത്ത സന്ധിവേദനയ്ക്കും മറ്റു അസ്ഥിരോഗങ്ങൾക്കും മൂലകാരണം INFLAMMATION ?

അസ്ഥികൾക്ക് INFLAMMATION ബാധിച്ചാൽ അത് മാറാത്ത സന്ധിവേദനയും മറ്റു അസ്ഥിരോഗങ്ങളും ആകുന്നത് എങ്ങനെയെന്ന് വിശദികരിക്കുകയാണ് DR PE ABRAHAM ഇവിടെ. മാറാത്ത സന്ധിവേദനയും കഴുത്തുവേദനയുമായിത്തിയ 47 വയസ്സുള്ള രോഗിയുടെ രോഗ കാരണം കൃത്യമായി തിരിച്ചറിഞ്ഞത് എങ്ങനെയെന്ന് വിശദികരിക്കുകയാണ് അദ്ദേഹം.

അസ്ഥികൾക്ക് INFLAMMATION ബാധിച്ച അത് പിന്നീട്‌ എങ്ങനെ ഇൻഫെക്ഷൻ ആയി ARTHRITIS ,മറ്റു അസ്ഥിരോഗങ്ങളും ആകുന്നുവെന്നും ഡോക്ടർ തന്റെ രോഗിയുടെ കഥയിലൂടെ വ്യക്തമാക്കുകയാണ് ഇവിടെ.

ആരോഗ്യപരമായ കൂടുതൽ അറിവുകൾ ലഭിക്കുവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

https://youtu.be/ggf9AOFKjLA

28/05/2022

ഇൻസുലിന്റെ ചില കാണാ കഥകൾ ഇതാ Dr P E Abraham പങ്ക് വയ്ക്കുന്നു. പൊതുജനത്തിന് അറിവില്ലാത്ത ഇത്തരം സങ്കീർണ്ണ വിഷയങ്ങൾ പോലും 40 വർഷത്തിലേറെ പ്രവർത്തി പരിചയമുള്ള ഇന്ത്യയിലെ സംയോജിത ചികിത്സാ ശൈലിയുടെ പ്രധാന പ്രചാരകൻ ആയ നമ്മുടെ ഡോക്ടർ പങ്ക് വെയ്ക്കുന്നു എന്നതാണ് ഈ ചാനലിന്റെ പ്രത്യേകത.

വിശദമായ വീഡിയോ കാണുവാനും തുടർന്നും ഇത്തരം അറിവ് ലഭിക്കുബാനും ചുവടെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

https://youtu.be/WCqhGpdo0CU

Address

SANGAMAM HEALTH COMPLEX, THEKKUMGOPURAM JN
Kottayam
686001

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 10am - 6pm
Saturday 10am - 6pm
Sunday 10am - 6pm

Alerts

Be the first to know and let us send you an email when Dr. PE. Abraham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. PE. Abraham:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram