04/03/2026
കുഞ്ഞുങ്ങളുടെ വളർച്ച: "കാത്തിരുന്ന് കാണാം" എന്ന രീതി ഒഴിവാക്കാം!
കുഞ്ഞിന് കണ്ണിൽ നോക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലോ പേര് വിളിച്ചാൽ പ്രതികരിക്കുന്നില്ലെങ്കിലോ, അല്പം കൂടി വലുതാകട്ടെ എന്ന് കരുതി കാത്തിരിക്കുന്നത് നല്ലതല്ല.
ശ്രദ്ധിക്കേണ്ട നാഴികക്കല്ലുകൾ:
1 വയസ്സ്: വിരൽ ചൂണ്ടി (pointing) കാര്യങ്ങൾ കാണിക്കണം.
1.5 വയസ്സ്: പേര് വിളിച്ചാൽ (name call response) പ്രതികരിക്കണം.
ഇതിൽ കാലതാമസം കണ്ടാൽ വൈകാതെ ഡോക്ടറെ കാണിക്കുക. കുഴപ്പമില്ലെങ്കിൽ നിങ്ങൾക്ക് സമാധാനിക്കാം; ഇനി ബുദ്ധിമുട്ടുണ്ടെങ്കിൽ, നേരത്തെ തന്നെ തെറാപ്പി ആരംഭിക്കുന്നത് വലിയ മാറ്റങ്ങൾ കൊണ്ടുവരും. സംശയം തോന്നിയാൽ മറ്റുള്ളവരുടെ അഭിപ്രായത്തിനായി കാത്തിരിക്കാതെ ഉടൻ ഡോക്ടറെ കൺസൾട്ട് ചെയ്യുക.
കൂടുതൽ അറിയാനും അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാനും വിളിക്കുക: +91 8086093179
🎯 Our Team of Doctors:
🩺 Dr Joby Scaria Elappumkal - MBBS, MRCPsych, MSc Psych, MEHDN (Neuro-Psych), CCT (UK) - Senior Consultant Neuro-Psychiatrist
🩺 Dr. Nimmy Susan Abraham - MBBS, MD (Psychiatry) Consultant Psychiatrist
🩺 Dr. Nadia E Paul - MBBS, DCH PEDIATRICIAN-Developmental Pediatrician
📞 കൂടുതൽ വിവരങ്ങൾക്കു വിളിക്കുക: +91 8086093179
അല്ലെങ്കിൽ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക: mybrainworks.in/
🟢 WhatsappLink: https: //wa.me/+918281934890
[early intervention, child development, parenting tips, toddler milestones, speech delay, autism awareness, pediatric therapy, developmental delay, toddler life, gentle parenting, mom life, speech therapy, occupational therapy, special needs parenting, trust your gut]