Community Health Centre, Ramapuram

Community Health Centre, Ramapuram Community Health Centre Ramapuram
P. O Ramapuram Bazar
Kottayam - 686576

09/05/2024

വെസ്റ്റ് നൈൽ പനി ജാഗ്രത പാലിക്കാം
Nile Fever
Mosquito
Reduction

13/06/2023

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ താരതമ്യേന ശുദ്ധജലത്തിലാണ് മുട്ടയിടുന്നത്. ഗപ്പി, ഗമ്പൂസിയ,
മാനത്തുകണ്ണി എന്നീ ചെറുമത്സ്യങ്ങൾ കൊതുകിന്റെ കൂത്താടിയെ തിന്നും. കിണറുകൾ, കുളങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ മീനുകളെ നിക്ഷേപിക്കുക എന്നത് ചെലവ് കുറഞ്ഞതും പരിസ്ഥിതിക്ക് നാശം വരുത്താത്തതുമായ കൂത്താടി നശീകരണ മാർഗ്ഗമാണ്. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ഗപ്പി മീനുകൾ സൗജന്യമായി ലഭ്യമാണ്.
# dengue
reduction
control
fish

കുടുംബാരോഗ്യ  കേന്ദ്രം രാമപുരം  ഫേസിംഗ് സ്റ്റേറ്റ് ലെവൽ  കായകൽപ്പ ഇൻസ്‌പെക്ഷൻ ഓൺ 21/12/20222 അഭിനന്ദനങ്ങൾ 👍👍👍👍
22/12/2022

കുടുംബാരോഗ്യ കേന്ദ്രം രാമപുരം ഫേസിംഗ് സ്റ്റേറ്റ് ലെവൽ കായകൽപ്പ ഇൻസ്‌പെക്ഷൻ ഓൺ 21/12/20222 അഭിനന്ദനങ്ങൾ 👍👍👍👍

WORLD AIDS DAY - IEC, റാലി, PLEDGE on 01/12/22 @ St.Augustine HSS Ramapuram
01/12/2022

WORLD AIDS DAY - IEC, റാലി, PLEDGE on 01/12/22 @ St.Augustine HSS Ramapuram

ടീം  രാമപുരം വയോജന കരുതൽ ദിനം ബോധവൽക്കരണ സൗഹൃദ ഫുട്ബോൾ  മത്സരം  ഓൺ 20/11/2022 ഞായർ, സമയം 10 am ടു 12 pm, സ്ഥലം -രാമപുരം ...
20/11/2022

ടീം രാമപുരം വയോജന കരുതൽ ദിനം ബോധവൽക്കരണ സൗഹൃദ ഫുട്ബോൾ മത്സരം ഓൺ 20/11/2022 ഞായർ, സമയം 10 am ടു 12 pm, സ്ഥലം -രാമപുരം പഞ്ചായത്ത്‌ ഓപ്പൺ സ്റ്റേഡിയം.
ടി പരിപാടിയിൽ എന്നോട് ഒപ്പം സഹകരിച്ച മനോജ്‌ മെമ്പർ, റോബിൻ മെമ്പർ, ശ്രീനാഥ് ക്ലാർക്ക്, അഖിൽ ടെക്നിക്കൽ അസിസ്റ്റന്റ്, രേഖ RBSK, ഫിലോമിന ആശ, രജനി ആശ, ഡ്രൈവർ പഞ്ചായത്ത്‌, മാണി ചേട്ടൻ പഞ്ചായത്ത്‌, മാച്ചിൽ പങ്കെടുത്ത 5 ടീം അംഗങ്ങൾ. ടീ, സ്നാക്ക്സ്, കുടിവെള്ളം എന്നിവ എത്തിച്ചു തന്ന രാജു, സമയത്ത് പ്രിന്റിംഗ് വർക്ക്‌ ചെയ്തു തന്ന വർണ്ണം പ്രിന്റേഴ്‌സ് ചങ്ങനാശ്ശേരി, ഇതിനു വേണ്ടി കരുതൽ നിർദേശങ്ങൾ തന്ന ബഹുമാന്യ MO, HS, പഞ്ചായത്ത്‌ പ്രസിഡന്റ്‌, PHN, എന്റെ സഹപ്രവർത്തകർ ആയ JHI, JPHN ഇതുമായി സഹകരിച്ച മുഴുവൻ നന്മമനസുകൾക്കും, ദൈവത്തിനും നന്ദി രേഖപെടുത്തുന്നു 🙏🏿🙋‍♂️

Rajesh P R, Health Inspector
FHC Ramapuram

03/11/2022

പൊതുജന അറിയിപ്പ്
രാമപുരം ഗ്രാമപഞ്ചായത്ത് പരിധിയിലെ 1 മുതൽ 18 വാർഡുകളിലും ശൈലി ആപ്പ് ഉപയോഗിച്ച് ജീവിത ശൈലി രോഗ നീർണ്ണയ ഘടകങ്ങൾ ആശ പ്രവർത്തകർ അതാത് വീടുകളിൽ നേരിട്ട് എത്തി 30 വയസ്സിനു മുകളിൽ ഉള്ളവർക്ക് ജീവിത ശൈലി രോഗം (പ്രമേഹം, രക്തസമ്മർദം, ഹൃദയരോഗം, ശ്വാസകോശരോഗം, ജീവിതശൈലി രോഗങ്ങൾ, ക്യാൻസർ) എന്നിവ ബാധിക്കാൻ ഇടയുള്ള സാഹചര്യങ്ങൾ/ ശാരീരിക അവസ്ഥകൾ ചോദിച്ചറിഞ്ഞു ശേഖരിച്ചു ആപ്പ് മുഖേന എൻട്രി നടത്തി ജീവിത ശൈലി രോഗങ്ങൾ നേരത്തെ കണ്ടുപിടിക്കുവാനും തുടർ ചികിത്സ നൽകുവാനും ഉള്ള വീടുകൾ കേന്ദ്രികരിച്ചുള്ള നവ കേരളം പദ്ധതി ശൈലി ആപ്പ് സർവ്വേ വാർഡ് മെമ്പർ, ജൂനിയർ പബ്ലിക്ക് ഹെൽത്ത്‌ നേഴ്സ്, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എന്നിവരുടെ നേതൃത്വത്തിൽ നവംബർ 2022 മുതൽ ഒരു മാസത്തിനുള്ളിൽ നടക്കുന്നു ഈ പദ്ധതി യുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. കൂടാതെ സർവ്വേ നടത്തുന്നതിനായി വീടുകളിൽ എത്തുന്ന ആശ പ്രവർത്തകർക്ക് സർവ്വേ പൂർത്തിയാക്കുന്നതിനായി 30 വയസ്സിനു മുകളിൽ പ്രായം ഉള്ളവരുടെ ആധാർ കാർഡ് ലഭ്യമാക്കുന്നതിനും കൃത്യമായ വിവരശേഖരണത്തിനും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു

കൂടുതൽ വിവരങ്ങൾക്കായി വാർഡിലെ മെമ്പർ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവരെ ബന്ധപെടുക

രാജേഷ് പി. ആർ
ഹെൽത്ത്‌ ഇൻസ്‌പെക്ടർ
രാമപുരം പഞ്ചായത്ത്‌
കുടുംബരോഗ്യ കേന്ദ്രം രാമപുരം

സ്തുത്യർഹമായ സേവനത്തിനുശേഷം രാമപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് പട്ടാമ്പി താലൂക്ക് ഹെഡ്‌ ക്വാർട്ടേഴ്സ്  ഹോസ്പിറ്റ...
14/10/2022

സ്തുത്യർഹമായ സേവനത്തിനുശേഷം രാമപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് പട്ടാമ്പി താലൂക്ക് ഹെഡ്‌ ക്വാർട്ടേഴ്സ് ഹോസ്പിറ്റലിലേയ്ക്ക് ജനറൽ സർജറി - ജൂനിയർ കൺസൾട്ടന്റ് ആയി സ്ഥലം മാറി പോകുന്ന മെഡിക്കൽ ഓഫീസർ Dr.അബ്രാഹം നിബി ഫ്രാൻസീസിന് യാത്രയയപ്പ് നൽകിയപ്പോൾ. ഡോക്ടറുടെ സ്തുത്യർഹമായ സേവനം തുടർന്ന് ലഭ്യമല്ലെന്ന് വ്യസനത്തോടെ അറിയിക്കുന്നു.

ദീർഘനാളത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം രാമപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് പ്രൊമോഷൻ ആയി ഉഴവൂർ KRNMSH-ലേക്ക് സ്ഥല...
14/10/2022

ദീർഘനാളത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം രാമപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് പ്രൊമോഷൻ ആയി ഉഴവൂർ KRNMSH-ലേക്ക് സ്ഥലം മാറി പോകുന്ന ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. ശ്രീകാന്ത് കെ.ജിയ്ക്ക് യാത്രയയപ്പ് നൽകിയപ്പോൾ.

ദീർഘനാളത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം രാമപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് പ്രൊമോഷൻ ആയി കുമളി കുടുംബാരോഗ്യ കേന്ദ...
14/10/2022

ദീർഘനാളത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം രാമപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് പ്രൊമോഷൻ ആയി കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറി പോകുന്ന ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. സുനിൽ ജോസഫിന് യാത്രയയപ്പ് നൽകിയപ്പോൾ.

16/09/2022

Address

Ramapuram Bazar
Kottayam
686576

Telephone

+914822263806

Website

Alerts

Be the first to know and let us send you an email when Community Health Centre, Ramapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Community Health Centre, Ramapuram:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram