18/12/2023
ആയുർവ്വേദ നഴ്സിംഗ് പഠിക്കാം, മികച്ച കരിയർ സ്വന്തമാക്കാം.
നിരവധി വർഷങ്ങളുടെ മർമ്മ ചികിത്സാ പാരമ്പര്യമുള്ള ശ്രീപതി CVN കളരി ആയുർവേദ ഹോസ്പിറ്റലിൽ Dr.Siju Muraleedharan (BAMS, MD. CMO, HOD Marma, Faculty Member MERU, Netherlands, MVED, USA.) ന്റെയും, Dr.Divya Sasidharan (BAMS, MD) ന്റെയും നേതൃത്വത്തിൽ ആയുർവ്വേദ നഴ്സിംഗ് പഠിക്കാം.
പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
കോഴ്സുകൾ:
✅ ഡിപ്ലോമ ഇൻ ആയുർവേദ നഴ്സിംഗ് & പഞ്ചകർമ (1 year)
✅ ഡിപ്ലോമ ഇൻ കളരി ഉഴിച്ചിൽ & പഞ്ചകർമ (1 year)
✅ ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി (1 year)
👉 ഇന്ത്യയിലും വിദേശരാജ്യങ്ങളിലും അംഗീകാരമുള്ള STED COUNCIL സർട്ടിഫിക്കറ്റ്
👉 ഇന്ത്യയിലും വിദേശരാജ്യങ്ങളിലും 100% ജോലി സാധ്യതയുള്ള കോഴ്സുകൾ.
👉 10th & Plus2 കഴിഞ്ഞ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 100% ഉറപ്പോടുകൂടി പഠിക്കാവുന്ന കോഴ്സുകൾ.
👉 വിദഗ്ധരായ ഡോക്ടർമാരും പ്രൊഫസർമാരും നയിക്കുന്ന ക്ലാസ്സുകൾ
👉 ശ്രീപതി CVN കളരി ആയുർവേദ ആശുപത്രിയിൽ ദിവസേനയെത്തുന്ന രോഗികളെ നേരിട്ട് പരിചരിക്കാനും അതിലൂടെ മികച്ച പരിശീലനം ആർജിക്കാനുമുളള അവസരം
👉 യോഗ & കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഒരു പാഠ്യ വിഷയമായിരിക്കും.
👉കോഴ്സ് പാസാകുന്നവർക്കു ലഭിക്കുന്ന STED അംഗീകൃത ISO ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ ഇന്ത്യയിലുടനീളം എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും രെജിസ്റ്റർ ചെയ്യാവുന്നതാണ്.
👉ഈ കോഴ്സ് സർട്ടിഫിക്കറ്റ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും, കൂടാതെ ഒട്ടുമിക്ക എല്ലാ രാജ്യങ്ങളുടേയും എംബസ്സികളിൽ നിന്നും അറ്റസ്റ്റ് ചെയ്ത് ലഭിക്കുന്നതാണ്.
👉ഇന്ത്യയിലും വിദേശത്തുമുള്ള ഗവൺമെന്റ് - പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
👉 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യം ആവശ്യാനുസരണം ഏർപ്പെടുത്തി കൊടുക്കുന്നതാണ്.
👉 പരിശീലനവും, പ്ലേസ്‌മെന്റും ഉണ്ടായിരിക്കും
കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക.
☎️☎️ +91 97781 91018, +91 9526781306,
097781 91018
Dr.Siju Muraleedharan BAMS, MD.
Chief Medical Officer and Centre Head
Sreepathy CVN Kalari Ayurveda Hospital
Cheruvandoor, Ettumanoor.p.o,
Kottayam, kerala
Email:doctorsiju@gmail.com
Web: https://ayurvedam.co/