11/05/2024
വർഷങ്ങളായി വിദേശത്ത് ജോലിചെയ്യുന്ന സുമേഷ് തനിക്ക് കാരിത്താസ് ഹോസ്പിറ്റലിൽ നിന്ന് ലഭിച്ച മികച്ച ചികിത്സയെക്കുറിച്ചും അഞ്ചോളം ഹോസ്പിറ്റലുകൾ ഓപ്പൺഹാർട്ട് സർജ്ജറിയിലൂടെ അല്ലാതെ പരിഹാരമില്ലെന്നു പറഞ്ഞ തന്റെ ഹൃദയ ശസ്ത്രക്രിയ കാരിത്താസ് ഹോസ്പിറ്റൽ ഡോ. രാജേഷ് എം രാമൻകുട്ടി കീഹോൾ സർജറിയിലൂടെ പൂർത്തിയാക്കിയതിനെക്കുറിച്ചും സംസാരിക്കുന്നു. കാരിത്താസ് ഹോസ്പിറ്റലിൽ തനിക്ക് എല്ലാവിഭാഗത്തിൽ നിന്നും ലഭിച്ചത് മികച്ച ചികിത്സയാണെന്നും ഏത് രോഗാവസ്ഥയെയും കൃത്യമായി തിരിച്ചറിഞ്ഞ് ആവശ്യമായ ചികിൽത്സ മാത്രമാണ് നൽകുന്നതെന്നും സുമേഷ് പറഞ്ഞുവെക്കുന്നു .കാരിത്താസ് ഹോസ്പിറ്റലുമായി ബന്ധപ്പെടുന്നതിനും ചികിത്സയ്ക്കുമായി 0481 6811110 എന്ന നമ്പറിൽ വിളിക്കുക. കൂടുതൽ വിവരങ്ങൾക്ക് https://www.caritashospital.org വെബ്സൈറ്റ് സന്ദർശിക്കുക.