Mar Sleeva Medicity Palai

Mar Sleeva Medicity Palai Mar Sleeva Medicity Palai

31/12/2025

ഏവർക്കും ആരോഗ്യവും സന്തോഷവും പ്രത്യാശയും നിറഞ്ഞ
ഒരു പുതുവത്സരം ആശംസിക്കുന്നു.

നിങ്ങളുടെ ആരോഗ്യത്തിനായി എന്നും കരുതലോടെ
Mar Sleeva Medicity Palai

Consult our expert team at Mar Sleeva Medicity Palai
Call: 04822 359 900 / 354 900, 269 500
Visit: marsleevamedicity.com


ഏവർക്കും ആരോഗ്യവും സന്തോഷവും പ്രത്യാശയും നിറഞ്ഞഒരു പുതുവത്സരം ആശംസിക്കുന്നു.നിങ്ങളുടെ ആരോഗ്യത്തിനായി എന്നും കരുതലോടെMar ...
31/12/2025

ഏവർക്കും ആരോഗ്യവും സന്തോഷവും പ്രത്യാശയും നിറഞ്ഞ
ഒരു പുതുവത്സരം ആശംസിക്കുന്നു.

നിങ്ങളുടെ ആരോഗ്യത്തിനായി എന്നും കരുതലോടെ
Mar Sleeva Medicity Palai

Consult our expert team at Mar Sleeva Medicity Palai
Call: 04822 359 900 / 354 900, 269 500
Visit: marsleevamedicity.com

31/12/2025

ഓർത്തോപീഡിക്സ് ചികിത്സയിൽ റോബോട്ടിക് സർജറി എന്ന വിഷയത്തിൽ ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. രാജീവ് പി. ബി. വിശദീകരിക്കുന്നു.

Consult our expert team at Mar Sleeva Medicity Palai
Call: 04822 359 900 / 354 900, 269 500
Visit: marsleevamedicity.com

കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയമായി സുഖം പ്രാപിച്ച റ്റി. സി. തങ്കച്ചൻ, നേഫ്രോളജി വിഭാഗം മേധാവി ഡോ. മഞ്ജുള രാമച...
31/12/2025

കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയമായി സുഖം പ്രാപിച്ച റ്റി. സി. തങ്കച്ചൻ, നേഫ്രോളജി വിഭാഗം മേധാവി ഡോ. മഞ്ജുള രാമചന്ദ്രനെക്കുറിച്ച് പങ്കുവെക്കുന്ന അനുഭവക്കുറിപ്പ്.

Consult our expert team at Mar Sleeva Medicity Palai
Call: 04822 359 900 / 354 900, 269 500/700
Visit: marsleevamedicity.com

ഹോസ്പിറ്റൽ പരിചരണം വീട്ടിലുംഇപ്പോൾ വീട്ടിലിരുന്നും ആശുപത്രി സേവനങ്ങൾ പ്രയോജനപ്പെടുത്താം.ഹോം കെയർ സേവനങ്ങൾ• ഡോക്ടർ കൺസൾട്...
29/12/2025

ഹോസ്പിറ്റൽ പരിചരണം വീട്ടിലും
ഇപ്പോൾ വീട്ടിലിരുന്നും ആശുപത്രി സേവനങ്ങൾ പ്രയോജനപ്പെടുത്താം.

ഹോം കെയർ സേവനങ്ങൾ
• ഡോക്ടർ കൺസൾട്ടേഷൻ
• നഴ്‌സിംഗ് സേവനങ്ങൾ
• ലബോറട്ടറി സേവനങ്ങൾ
• ഇസിജി
• മെഡിസിൻ ഡെലിവറി
• ഹെൽത്ത് എജുക്കേഷൻ
• വാക്സിനേഷൻ
• മറ്റ് അവശ്യ സേവനങ്ങൾ

കൂടുതൽ വിവരങ്ങൾക്ക് : +91 9188 525 945
തിങ്കൾ - ശനി | 09:00 am to 05:00 pm

Email: familymedicinehomecare@marsleevamedicity.com
Visit us at: https://marsleevamedicity.com/facilities/homecare

28/12/2025

തോൾവേദനയ്ക്ക് കാരണമാകുന്ന പ്രധാന കാരണങ്ങളിലൊന്നായ റോട്ടേറ്റർ കഫ് പരിക്കുകളെക്കുറിച്ച് മാർ സ്ലീവാ മെഡിസിറ്റി പാലായിലെ ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. രാജേഷ് വി. വിശദീകരിക്കുന്നു.

Consult our expert team at Mar Sleeva Medicity Palai
Call: 04822 354 900 / 359 900, 269 500
Visit: marsleevamedicity.com

27/12/2025

തൈറോയ്ഡിൻ്റെ ലക്ഷണങ്ങൾ സംബന്ധിച്ച് ജനറൽ ആൻഡ് ലാപ്രോസ്കോപിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ജിബിൻ കെ.തോമസ് ( മാർ സ്ലീവാ മെഡിസിറ്റി) സംസാരിക്കുന്നു. Consult our expert team at Mar Sleeva Medicity Palai Call: 04822 359 900 / 354 900, 269 500 / 700 Visit: www.marsleevamedicity.com

ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 27-കാരനായ തമിഴ്നാട് സ്വദേശിക്ക് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ നടത്തിയ സങ്കീർണ്ണമാ...
26/12/2025

ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 27-കാരനായ തമിഴ്നാട് സ്വദേശിക്ക് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കൊടുവിൽ പുനർജന്മം.

2025 ഓഗസ്റ്റ് 28-ന് നടന്ന ബൈക്ക് അപകടത്തിനു ശേഷം ഗുരുതരാവസ്ഥയിലാണ് യുവാവിനെ മാർ സ്ലീവായിൽ എത്തിച്ചത്. അത്യാഹിത വിഭാഗത്തിലെ ചികിത്സക്കും സ്കാനിങ്ങിനുമൊടുവിൽ, ആദ്യ പരിശോധനയിൽ തന്നെ, പാൻക്രിയാസിന്റെ മദ്ധ്യഭാഗം ചതവുപറ്റിയതായും, ഇടതു വൃക്കക്ക് ഗുരുതര പരുക്കും, നിരവധി ആന്തരിക പരിക്കുകളും അമിത രക്തസ്രാവം ഉള്ളതായും സർജിക്കൽ ഗ്യാസ്‌ട്രോസർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. മഞ്ജുരാജ് കെ.പി കണ്ടെത്തി.

ആന്തരിക പരുക്കുകൾ മൂലം വയറിനകത്ത് രക്തം കെട്ടിക്കിടക്കുന്നതിനെത്തുടർന്ന് മാർ സ്ലീവാ മെഡിസിറ്റിയിലെ റേഡിയോഡയഗ്നോസിസ് ആൻഡ് ഇമേജിംഗ് വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. രാജേഷ് ആന്റണി ഇന്റർവെൻഷണൽ റേഡിയോളജി പ്രോസീജറിലൂടെ അടിയന്തരമായി പിഗ്‌ടെയിൽ ഡ്രെയിൻ സ്ഥാപിച്ചു. പാൻക്രിയാസിന് ഉണ്ടായിരുന്ന ശക്തമായ ചതവിന്റെ ഫലമായി പാൻക്രിയാറ്റിക് ഫ്ലൂയിഡ് ലീക്ക് ചെയ്യുന്നതും, ആന്തരിക പരിക്കുകൾ മൂലം വയറിനകത്ത് രക്തം കെട്ടിക്കിടക്കുന്നതും അണുബാധ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിച്ചതോടെ അവയവങ്ങളുടെ പ്രവർത്തനവും ജീവനും സംരക്ഷിക്കുന്നതിനായി ഡോ. മഞ്ജുരാജ് കെ.പിയുടെ നേതൃത്വത്തിൽ ഡയഗ്നോസ്റ്റിക് ലാപറോസ്കോപ്പിയും പെരിറ്റോണിയൽ ഡ്രെയിനേജുമടക്കമുള്ള അടിയന്തര ശസ്ത്രക്രിയകൾ നടത്തുകയായിരുന്നു.

പാൻക്രിയാസിലും ഉദരാവയവങ്ങളിലും വലിയ തോതിൽ നെക്രോസിസ് രൂപപ്പെട്ടിരുന്നതിനെ തുടർന്ന് 2025 സെപ്റ്റംബർ 22-ന് വീണ്ടും ലാപറോട്ടമി നടത്തി നശിച്ച ടിഷ്യുകൾ നീക്കം ചെയ്തു. പിന്നീട് 2025 ഒക്ടോബർ 6-ന് നടത്തിയ ശസ്ത്രക്രിയയിലൂടെ പാൻക്രിയാസിന്റെ വാൽഭാഗവും സ്പ്ലീനും നീക്കം ചെയ്യുകയും ട്യൂബ് ജെജുനോസ്റ്റമി നടത്തുകയും ചെയ്തു. ശസ്ത്രക്രിയകൾക്ക് ശേഷമുള്ള ദിവസങ്ങളിൽ രോഗിക്കുണ്ടായ എന്ററോക്യൂട്ടേനിയസ് ഫിസ്റ്റുല മാർ സ്ലീവാ മെഡിസിറ്റിയിലെ വിദഗ്ധ സംഘം നിയന്ത്രിത ഫിസ്റ്റുലയായി മാറ്റി ചികിൽസിച്ചു. ദീർഘകാല ഐസിയു പരിചരണം, മെഡിക്കൽ മാനേജ്‌മന്റ്, കർശനമായ ഡയറ്റ് നിയന്ത്രണം, ഇൻഫെക്ഷൻ നിയന്ത്രണം, ഫിസിയോതെറാപ്പി എന്നിവയിലൂടെ രോഗിയുടെ രോഗാവസ്ഥ ക്രമേണ മെച്ചപ്പെട്ടു. മൂന്നര മാസത്തോളം നീണ്ട ചികിത്സയ്ക്ക് ശേഷം രോഗി സാധാരണ ഭക്ഷണം കഴിക്കുന്ന നിലയിലേക്ക് മടങ്ങിയതോടെ ഡിസ്ചാർജ് ചെയ്തു.

സർജിക്കൽ ഗാസ്റ്റ്രോഎന്ററോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. മഞ്ജുരാജ് കെ.പി.യുടെ നേതൃത്വത്തിൽ സർജിക്കൽ ഗാസ്റ്റ്രോഎന്ററോളജി വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റുമാരായ ഡോ. എ.ജി ഹരിശങ്കർ, ഡോ. കിരൺ നാഥ് എ. വി എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ചികിത്സ പൂർത്തീകരിച്ചത്. അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. ലിബി ജി. പാപ്പച്ചൻ, ഡോ. എബി ജോൺ, ഡോ. ജെയിംസ് സിറിയക്, ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. രാജേഷ് ആന്റണി, മെഡിക്കൽ ഗാസ്റ്റ്രോഎന്ററോളജി വിഭാഗം കൺസൾട്ടന്റ് ഡോ. പ്രിജിത്ത് ഏബ്രഹാം തോമസ്, യൂറോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. വിജയ് രാധാകൃഷ്ണൻ, നെഫ്രോളജി വിഭാഗം കൺസൾട്ടന്റ് ഡോ. തരുൺ ലോറൻസ്, പൾമനോളജി വിഭാഗം കൺസൾട്ടന്റ് ഡോ. രാജ്കൃഷ്ണൻ എസ്, ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. ജോസ്‌കുട്ടി മാത്യു എന്നിവരും മാർ സ്ലീവായിലെ ചികിത്സാ സംഘത്തിന്റെ ഭാഗമായിരുന്നു.

Consult our expert team at Mar Sleeva Medicity Palai
Call: 04822 354 900 / 359 900, 269 500
Visit: marsleevamedicity.com

24/12/2025

In every smile and every moment of care, the spirit of Christmas lives on.

Merry Christmas

മെഗാ സർജറി ക്യാമ്പ്മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ആറാം വാർഷികത്തോടനുബന്ധിച്ച്, ‘മാർ സ്ലീവാ കെയർ പ്ലസ്’ പദ്ധതിയുടെ ഭാഗമായ...
24/12/2025

മെഗാ സർജറി ക്യാമ്പ്

മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ആറാം വാർഷികത്തോടനുബന്ധിച്ച്, ‘മാർ സ്ലീവാ കെയർ പ്ലസ്’ പദ്ധതിയുടെ ഭാഗമായി 2025 ഡിസംബർ 1 മുതൽ 2026 ജനുവരി 15 വരെ മെഗാ സർജറി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനക്കും 9188 925 716, 8281 699 260 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Consult our expert team at Mar Sleeva Medicity Palai
Call: 04822 359 900 / 354 900, 269 500
Visit: marsleevamedicity.com

Address

Cherpunkal, Kezhuvankulam P. O
Kottayam
686584

Alerts

Be the first to know and let us send you an email when Mar Sleeva Medicity Palai posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Mar Sleeva Medicity Palai:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category