05/03/2026
തേജസ്വിനി 2026: കരുത്തിന്റെ പെൺയാത്ര!
വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം എസ്.എച്ച് മെഡിക്കൽ സെന്റർ സംഘടിപ്പിക്കുന്ന ആവേശകരമായ സ്കൂട്ടർ റാലി ‘തേജസ്വിനി 2026’.
നമ്മുടെ കരുത്തും ആത്മവിശ്വാസവും തെളിയിക്കാൻ, ‘കൊടുക്കാം നേടാം’ (Give to Gain) എന്ന സന്ദേശവുമായി നൂറുകണക്കിന് വനിതകൾ അണിനിരക്കുന്നു. ഈ പെൺകരുത്തിന്റെ യാത്രയ്ക്ക് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുന്നത് ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്.ഐ ശരണ്യ വി.എസ് ആണ്.
📍 സ്ഥലം: എസ്.എച്ച് മെഡിക്കൽ സെന്റർ, കോട്ടയം
📅 തിയതി: 2026 മാർച്ച് 06, വെള്ളി
🕘 സമയം: രാവിലെ 9.00 മണി
മാറ്റത്തിന്റെ പാതയിൽ നമുക്കൊരുമിച്ച് മുന്നേറാം. ഈ മുന്നേറ്റത്തിൽ നിങ്ങളും പങ്കാളികളാകൂ!
[ Tejaswini2026, WomensDay, SHMedicalCentre, Kottayam, Empowerment, ScooterRally, GiveToGain, WomenPower, KottayamEvents ]