Caritas Matha Hospital

Caritas Matha Hospital Matha Hospital is now Caritas Matha Hospital. Caritas Matha Hospital offers better relationships through better care. At Caritas Matha, we value your time.

Matha Hospital is now Caritas Matha Hospital

Caritas's legacy continues here with exceptional mother & child care and multispecialty services focused on patient well-being. Caritas Matha Hospital boasts of high standards in medical facilities and consultants. From admission to discharge, formalities are simple and time-saving. A human and personalized approach to patients is the key policy of the

hospital, which you can feel, once you step into the hospital's premises. We take the utmost care to keep the hospital premises pleasant. Caritas Matha was conceived and designed to be one of the very best hospitals in Kerala in terms of facilities, medical care, panel of doctors etc.

ഓട്ടിസം ബാധിച്ച കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനും സ്നേഹത്തോടും കരുതലോടും കൂടി അവരെ പരിഗണിക്കാനും ഓർമ്...
02/04/2026

ഓട്ടിസം ബാധിച്ച കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനും സ്നേഹത്തോടും കരുതലോടും കൂടി അവരെ പരിഗണിക്കാനും ഓർമ്മിപ്പിക്കുന്നതിനായി ഏപ്രിൽ 2 ലോക ഓട്ടിസം അവബോധ ദിനമായി ആചരിക്കുന്നു. വളർച്ചയുടെ ഓരോ ഘട്ടത്തിലും അവർക്ക് ശരിയായ പിന്തുണ നൽകാൻ നമുക്ക് ശ്രമിക്കാം!

കാരിത്താസ് മാതാ ഹോസ്പിറ്റലിലെ സേവനങ്ങളെക്കുറിച്ച് അറിയാനും അപ്പോയിൻ്റ്‌മെൻ്റ് എടുക്കുന്നതിനും 0481 279 25 00 എന്ന നമ്പറിൽ വിളിക്കുകയോ, https://www.caritasmathahospital.com സന്ദർശിക്കുകയോ ചെയ്യുക.

സ്നേഹവും സേവനവുമാണ് ജീവിതത്തിന്റെ ആധാരമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് വീണ്ടും ഒരു പെസഹാ വ്യാഴം കൂടി...ലോകത്തിന് ശാന്തിയും സ്...
01/04/2026

സ്നേഹവും സേവനവുമാണ് ജീവിതത്തിന്റെ ആധാരമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് വീണ്ടും ഒരു പെസഹാ വ്യാഴം കൂടി...

ലോകത്തിന് ശാന്തിയും സ്നേഹവും പകർന്നുനൽകാൻ ഈ പുണ്യദിനം നമുക്ക് പ്രചോദനമാകട്ടെ!

Thank You , Dear Anto Jose, for your generous feedback. Your kind words serve as a testament to our ongoing commitment t...
29/03/2026

Thank You , Dear Anto Jose, for your generous feedback. Your kind words serve as a testament to our ongoing commitment to excellence in healthcare services. We are genuinely grateful for your valuable words, which inspires us to continually strive for the highest standards of patient care and satisfaction.
For more details on Caritas hospital,
Contact us on 0481 279 2500
OR
Visit our https://www.caritasmathahospital.com/

28/03/2026

ഗർഭധാരണത്തിന് തടസ്സമാകുന്ന പ്രധാന കാരണങ്ങളിലൊന്നാണ് ഫലോപ്പിയൻ ട്യൂബിലെ ബ്ലോക്കുകൾ. ഇത് തിരിച്ചറിയാനും പരിഹരിക്കാനും സഹായിക്കുന്ന ഒന്നാണ് HSG പരിശോധന.

വന്ധ്യതാ ചികിത്സയിൽ ഏറെ പ്രധാനപ്പെട്ട HSG പരിശോധനയെക്കുറിച്ച് വിശദീകരിക്കുകയാണ് കാരിത്താസ് മാതാ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. റെജി ഡി.

കൂടുതൽ വിവരങ്ങൾക്കും അപ്പോയിൻമെന്റ് എടുക്കുന്നതിനും 0481-279 2500 എന്ന നമ്പറിൽ വിളിക്കുകയോ, https://www.caritasmathahospital.com സന്ദർശിക്കുകയോ ചെയ്യുക.

27/03/2026

പിത്തസഞ്ചി നീക്കം ചെയ്യുന്നത് ദഹനത്തെ ബാധിക്കുമോ? ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് കാരിത്താസ് മാതാ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് സർജൻ ഡോ. അനീഷ് എ വി.

കാരിത്താസ് മാതാ ഹോസ്പിറ്റലിലെ സേവനങ്ങളെക്കുറിച്ച് അറിയാനും അപ്പോയിന്റ്മെന്റ് എടുക്കുന്നതിനും 0481 279 25 00 എന്ന നമ്പറിൽ വിളിക്കുകയോ, https://www.caritasmathahospital.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.

26/03/2026

കുഞ്ഞുങ്ങളുടെ വളർച്ചയുടെ ഓരോ ഘട്ടവും മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ശാരീരികമായ വളർച്ചയ്ക്കൊപ്പം തന്നെ അവരുടെ സംസാരശേഷിയും പെരുമാറ്റരീതികളും കൃത്യസമയത്ത് വികസിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.

ഓരോ പ്രായത്തിലും കുഞ്ഞുങ്ങൾ കൈവരിക്കേണ്ട പ്രധാന നാഴികക്കല്ലുകളെക്കുറിച്ചും ശാരീരിക ചലനങ്ങളെക്കുറിച്ചും കാരിത്താസ് മാതാ ഹോസ്പിറ്റലിലെ പീഡിയാട്രിക് സീനിയർ കൺസൾട്ടന്റ് ഡോ. സുനു ജോണിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ഡെവലപ്‌മെന്റൽ തെറാപ്പി കൺസൾട്ടന്റ് ശോഭ കെ.

കൂടുതൽ വിവരങ്ങൾക്കും അപ്പോയിൻമെന്റിനും വിളിക്കുക: 0481-279 2500
സന്ദർശിക്കുക: www.caritasmathahospital.com

25/03/2026

ഗർഭകാലത്ത് വ്യായാമം ചെയ്യുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് എത്രത്തോളം പ്രധാനമാണെന്ന് നിങ്ങൾക്കറിയാമോ? അമിതഭാരം നിയന്ത്രിക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും നോർമൽ ഡെലിവറിയ്ക്കും ലളിതമായ വ്യായാമങ്ങൾ സഹായിക്കുന്നു.

ഗർഭകാലത്ത് ശ്രദ്ധിക്കേണ്ട വ്യായാമമുറകളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും കാരിത്താസ് മാതാ ഹോസ്പിറ്റലിലെ ഗൈനക്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. പ്രശാന്ത് ജി.എൽ. വിശദീകരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും അപ്പോയിൻമെന്റിനും വിളിക്കുക: 0481-279 2500
സന്ദർശിക്കുക: www.caritasmathahospital.com

Join Our Team!We're seeking passionate and dedicated professionals to be part of our exceptional team! Explore our curre...
25/03/2026

Join Our Team!
We're seeking passionate and dedicated professionals to be part of our exceptional team! Explore our current openings:

- Executive Insurance

Take your career to new heights with us.
Submit your CV to hr.cmatha@caritashospital.org
Application deadline: 30th March, 2026
For further information, Reach out to us at 0481 279 2500

24/03/2026

ലോക ഡൗൺ സിൻഡ്രോം ദിനത്തോടനുബന്ധിച്ച് കാരിത്താസ് മാതാ ഹോസ്പിറ്റൽ, കാരിത്താസ് കോളേജ് ഓഫ് നഴ്സിംഗ്, അലൻ T21 വെൽഫെയർ ട്രസ്റ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന 'നക്ഷത്രക്കൂട്ടം'' സംഗമം സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും വിരുന്നായി മാറി.

ഡൗൺ സിൻഡ്രോം എന്ന അവസ്ഥയെ സ്നേഹം കൊണ്ട് മറികടക്കാമെന്നും, ഒപ്പമുണ്ടെന്ന ഉറപ്പോടെ മുന്നേറാമെന്നും ഈ ഒത്തുചേരൽ കാണിച്ചുതന്നു. കുട്ടികളുടെ പരിചരണത്തിലും അവകാശങ്ങളിലും മാതാപിതാക്കളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഗമം ഒരുക്കിയത്.

കൂടുതൽ വിവരങ്ങൾക്ക് 0481 279 25 00 എന്ന നമ്പറിൽ വിളിക്കുകയോ, https://www.caritasmathahospital.com സന്ദർശിക്കുകയോ ചെയ്യുക.

24/03/2026

കാരിത്താസ് മാതാ ഹോസ്പിറ്റലിൽ ENT സർജറി ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026 ഏപ്രിൽ 30 വരെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പിൽ ഇ.എൻ.ടി സർജറി സീനിയർ കൺസൾട്ടന്റ് ഡോ. ബിനു ജോൺ, ഇ എൻ ടി സർജറി സ്പെഷ്യലിസ്റ്റ് ഡോ. അമ്മു ദിലീപ് എന്നീ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ +91 9048 003 472 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

Matha Hospital is now Caritas Matha Hospital

Caritas's legacy continues here with exceptional mother & child care and multispecialty services focused on patient well-being.

ലോക ഡൗൺ സിൻഡ്രോം ദിനത്തോടനുബന്ധിച്ച് കാരിത്താസ് മാതാ ഹോസ്പിറ്റൽ, കാരിത്താസ് കോളേജ് ഓഫ് നഴ്സിംഗ്, അലൻ T21 വെൽഫെയർ ട്രസ്റ്...
23/03/2026

ലോക ഡൗൺ സിൻഡ്രോം ദിനത്തോടനുബന്ധിച്ച് കാരിത്താസ് മാതാ ഹോസ്പിറ്റൽ, കാരിത്താസ് കോളേജ് ഓഫ് നഴ്സിംഗ്, അലൻ T21 വെൽഫെയർ ട്രസ്റ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 'നക്ഷത്രക്കൂട്ടം' സംഗമം സംഘടിപ്പിച്ചു. 39 കുട്ടികളും അവരുടെ മാതാപിതാക്കളും, അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

കാരിത്താസ് മാതാ ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ റവ. ഫാ. റോയ് കാഞ്ഞിരത്തുംമൂട്ടിൽ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന ഭിന്നശേഷി കമ്മീഷണർ പ്രൊഫ. ഡോ. പി. ടി. ബാബുരാജ് ഡൗൺ സിൻഡ്രോം കുട്ടികളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുകയും, പീഡിയാട്രിക്സ് വിഭാഗം മേധാവി ഡോ. സുനു ജോൺ സ്വാഗതം ആശംസിച്ചു.

തുടർന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ ഡോ. ചിക്കു മാത്യു, ഡോ. ഹെന എൻ. എൻ , ഡോ. അജീഷ് ടി, ശ്രീമതി റിൻസി ജോസഫ്, ശ്രീമതി അനില സി. ഈപ്പൻ എന്നിവർ ക്ലാസുകൾ നയിച്ചു. കുട്ടികളുടെ കലാപരിപാടികളും റീൽ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിന് മാറ്റുകൂട്ടി.


03/03/2026

എല്ലിനുണ്ടാകുന്ന ബലക്ഷയവും മറ്റ് അസുഖങ്ങളും തുടക്കത്തിലേ കണ്ടെത്താനും കൃത്യമായ ചികിത്സ ഉറപ്പാക്കാനും കാരിത്താസ് മാതാ ഹോസ്പിറ്റൽ അവതരിപ്പിക്കുന്നു അഡ്വാൻസ്ഡ് ബോൺ ഹെൽത്ത് പാക്കേജ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി +91 9048 003 472 എന്ന നമ്പറിൽ ബന്ധപ്പെടുകയോ caritasmathahospital.com സന്ദർശിക്കുകയോ ചെയ്യുക.

Matha Hospital is now Caritas Matha Hospital

Caritas's legacy continues here with exceptional mother & child care and multispecialty services focused on patient well-being.

Address

Thellakom
Kottayam
686630

Alerts

Be the first to know and let us send you an email when Caritas Matha Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Caritas Matha Hospital:

Share

Category