DR: Krishneswari

DR: Krishneswari സുരക്ഷിത ചികിത്സ ഹോമിയോപ്പതിയിലൂടെ..

😍
03/03/2023

😍

Homeopathy

11/11/2022

വിറ്റാമിൻ ഡി കുറഞ്ഞാൽ എന്തു സംഭവിക്കും?watch full video 👉https://youtu.be/PF7OpmjSHTw

കുരങ്ങു പനി അഥവാ മങ്കിപോക്സ്
20/07/2022

കുരങ്ങു പനി അഥവാ മങ്കിപോക്സ്

Monkey pox is an emerging viral disease now. New cases are reporting daily and we are alert since we are in the midst of a pandemic now. This video tells in ...

😍
18/04/2022

😍

This video depicts a small picnic to our rubber estate. We enjoyed the natural scenaries over there, had delicious food in our farm house. This video is made...

https://youtu.be/UKzcAFwtrkEഞങ്ങളുടെ പുതിയ ചാനൽ ആണ്..Please Support & Share.
12/04/2022

https://youtu.be/UKzcAFwtrkE

ഞങ്ങളുടെ പുതിയ ചാനൽ ആണ്..
Please Support & Share.

This video depicts a tasty, healthy upma prepared with wheat semiya in a different method. By watching this entire video without skipping, u can easily prepa...

ഇന്ന്  ഏപ്രിൽ 10.... ലോക ഹോമിയോപ്പതി ദിനം .1755 ഏപ്രിൽ 9 അർദ്ധരാത്രിയിൽ ജർമ്മനിയിൽ ഒരു കുഞ്ഞു ജനിച്ചു .ആ കുഞ്ഞിന്റെ കരച്...
10/04/2022

ഇന്ന് ഏപ്രിൽ 10....
ലോക ഹോമിയോപ്പതി ദിനം .

1755 ഏപ്രിൽ 9 അർദ്ധരാത്രിയിൽ ജർമ്മനിയിൽ ഒരു കുഞ്ഞു ജനിച്ചു .ആ കുഞ്ഞിന്റെ കരച്ചിലിൽ അലയടിച്ചതു ഒരു വലിയ ശാസ്ത്രത്തിന്റെ പിറവിയായിരുന്നു .ബാല്യവും കൗമാരവുമൊക്കെ കടന്നു തൊടുന്നതിലെല്ലാം പൊന്നു വിളയിച്ചു ഒരു ഡോക്ടർ ആയിമാറിയ ആ കുട്ടി..താൻ പഠിച്ച ശാസ്ത്രം രോഗികളെ കൂടുതൽ വിഷമത്തിന്റെ കയങ്ങളിലേക്കു തള്ളുകയാണ് ചെയ്യുന്നത് എന്ന് മനസിലാക്കിയപ്പോൾ ഇത് എനിക്ക് വേണ്ട എന്ന് വലിച്ചെറിഞ്ഞ പോരാളി... .നഷ്ടങ്ങളുടെ കണക്കു മാത്രം തിട്ടപ്പെടുത്തി പിന്നെയും മുന്നോട്ടു... .പക്ഷേ ദൈവം കരുതിയിരുന്നത് മറ്റൊന്നായിരുന്നു .1790 ലെ ഒരു പുസ്തകതർജ്ജമയിൽ ആയിരുന്നു ദൈവം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പൊരുൾ കരുതി വച്ചിരുന്നത് .പിന്നെ അങ്ങോട്ട്‌ ചരിത്രം ആയിരുന്നു .അതേ ഹോമിയോപ്പതി എന്ന വൈദ്യശാസ്ത്രം ജനിക്കുകയായിരുന്നു .ഒരുപാടു ബാലാരിഷ്ടത സഹിക്കേണ്ടി വന്നു ആ ശാസ്ത്രത്തിനും അതിന്റെ പിതാവിനും . രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്കുള്ള പലായനം .അതിനിടയിൽ മക്കളുടെ മരണമായും ,പട്ടിണിയായും വിധിയുടെ വിളയാട്ടം.. .എന്നാലും ആ പിതാവ് തന്റെ ശാസ്ത്രത്തെ നെഞ്ചോടു ചേർത്ത് മുറുകെ പിടിച്ചിരുന്നു .അതിനു വളരാനുള്ള എല്ലാ പഴുതും ഒരുക്കിക്കൊടുത്തു .നീ ചികിൽസിക്കേണ്ടത് രോഗത്തെ അല്ല രോഗിയെ ആണ് എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ആ യോദ്ധാവ്... .നിങ്ങൾ എന്റെ ശാസ്ത്രത്തെ തള്ളിക്കളയുന്നതിനു മുൻപ് അത്‌ ഞാൻ പറഞ്ഞത് പോലെ പരീക്ഷിച്ചു നോക്കു എന്ന് ആത്മവിശ്വാസത്തോടെ വിളിച്ചു പറഞ്ഞ ശാസ്ത്രജ്ഞൻ . അതിൽ വിശ്വസിക്കുന്ന ഓരോ ഡോക്ടർമാർക്കും നീ എന്തിനു വേണ്ടി ഇവിടെ ജനിച്ചു എന്നതിന്റെ പൊരുൾ പറഞ്ഞു തന്ന മഹാൻ . എല്ലാത്തിലുമുപരി നിന്റെ ശാസ്ത്രത്തെ നീ പാലിച്ചില്ലെങ്കിൽ അത്‌ നിന്നെ തിരിഞ്ഞു കൊത്തട്ടെ എന്ന് ശപിച്ച ധാർഷ്ട്യക്കാരനായ ഗുരു . അതേ എന്നെ ഞാൻ ആക്കിയ എന്റെ ശാസ്ത്രം ഹോമിയോപതിയുടെ പിതാവ് ഡോ.Samuel Hahnemann എന്ന ആ വലിയ പ്രതിഭയുടെ ജന്മദിനം . മരിക്കുമ്പോൾ പോലും എന്റെ കല്ലറയിൽ' എന്റെ ജീവിതം വ്യർത്ഥമായില്ല 'എന്ന് എഴുതണം എന്ന് പറഞ്ഞ നന്മ . അങ്ങയുടെ ഈ പിറന്നാൾ ദിനത്തിൽ അങ്ങയുടെ ശാസ്ത്രത്തെ മുറുകെ പിടിക്കുന്ന ഈ കുഞ്ഞു ഡോക്ടറുടെ പ്രണാമം ...
Happy birthday Dr.SAMUEL HAHNEMANN.
WISHING ALL WORLD HOMOEOPATHY DAY

Dr: Krishneswari R. S.

https://youtu.be/57NV5p49nP4
10/04/2022

https://youtu.be/57NV5p49nP4

This is an entertainment vlog of Priyesh and Krishna, a happy couple😍.This channel includes our happy moments in our daily life such as travel, cooking, tip...

https://youtu.be/FQ-v_bVlrLA
07/04/2022

https://youtu.be/FQ-v_bVlrLA

Psoriasis is a common condition now. It is a skin condition which leads to stress in patients. As this is a skin condition, there is a confusion and fear amo...

https://youtu.be/6nbGuTxrij4
30/03/2022

https://youtu.be/6nbGuTxrij4

തലകറക്കം - കാരണങ്ങൾ, പരിഹാരങ്ങൾ| Vertigo Causes and Management Students Corner...Dr. Krishneswari Priyesh

https://youtu.be/d0nYV9kzJXc
23/03/2022

https://youtu.be/d0nYV9kzJXc

മൂലക്കുരു സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും നല്ലതുപോലെ മനസ്സിലാകുന്ന രീതിയിൽ ഈ വീഡിയോയിൽ വിശദീകരിച്ചിരിക്കുന...

Address

Dr. Krishneswari , BHMS, MD(Hom;), Msc Psychology, , Lecturer, Dept. Of Practice Of Medicine, , National Homoeopathy Research Institute In Mental Health, ( Central Govt)
Kottayam
686532

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+91 95623 11805

Website

Alerts

Be the first to know and let us send you an email when DR: Krishneswari posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to DR: Krishneswari:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category