DCH- Kottayam District Co-operative Hospital Society

DCH- Kottayam District Co-operative Hospital Society DCH Kottayam District Co-operative Hospital Society Ltd K764 located in Kottayam Medical College.

28/02/2026



നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 02-03-2026 തിങ്കളാഴ്ച 12:30pm
ബഹു:മന്ത്രി വി. എൻ വാസവൻ അവറുകൾ നിർവഹിക്കുന്നു .. ✨✨

ഏവർക്കും സ്വാഗതം.. ✨✨

          #2026
25/02/2026



#2026

ഏവർക്കും സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും ക്രിസ്മസ് ആശംസകൾ..✨✨
24/12/2025

ഏവർക്കും സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും ക്രിസ്മസ് ആശംസകൾ..✨✨

എല്ലാവര്‍ക്കും ഓണാശംസകള്‍..🌸🌸
05/09/2025

എല്ലാവര്‍ക്കും ഓണാശംസകള്‍..🌸🌸



17/08/2025

DCH നീതി മെഡിക്കൽ സ്റ്റോർ
&
DCH നീതി ലബോറട്ടറി
ചങ്ങനാശ്ശേരി.. ✨✨

DCH നീതി മെഡിക്കൽ സ്റ്റോർ                   & DCH നീതി ലബോറട്ടറി ചങ്ങനാശ്ശേരി.. ✨✨ഉദ്ഘാടനം 2025 ആഗസ്റ്റ് 19 ചൊവ്വ 10:00A...
15/08/2025

DCH നീതി മെഡിക്കൽ സ്റ്റോർ
&
DCH നീതി ലബോറട്ടറി
ചങ്ങനാശ്ശേരി.. ✨✨

ഉദ്ഘാടനം 2025 ആഗസ്റ്റ് 19 ചൊവ്വ 10:00AMന് ബഹു:മന്ത്രി വി എൻ വാസവൻ നിർവഹിക്കുന്നു..🎉🎉

DCH ഇനി ചങ്ങനാശ്ശേരിയിലും.. ✨✨    @ 10:00am ✨✨Near to Head Post Office Junction ✨✨
10/08/2025

DCH ഇനി ചങ്ങനാശ്ശേരിയിലും.. ✨✨

@ 10:00am ✨✨

Near to Head Post Office Junction ✨✨

അന്തർദേശീയ സഹകരണ ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മികച്ച സഹകരണ ആശുപത്രി സംഘങ്ങൾക്കുള്ള അവാർയിൽ മൂന്നാം സ്ഥാനം DCH കരസ...
06/07/2025

അന്തർദേശീയ സഹകരണ ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മികച്ച സഹകരണ ആശുപത്രി സംഘങ്ങൾക്കുള്ള അവാർയിൽ മൂന്നാം സ്ഥാനം DCH കരസ്ഥമാക്കി.. ✨✨

അവാർഡ് ദാന ചടങ്ങിൽ വെച്ച് ബഹു : സഹകരണ തുറമുഖ ദേവസ്വം വകുപ്പു മന്ത്രി ശ്രീ വാസവൻ അവറുകളിൽ നിന്ന് സംഘം പ്രസിഡന്റ് സി ജെ ജോസഫ്, മറ്റു ഭരണസമതി അംഗങ്ങളും,ഉദ്യോഗസ്ഥരും ചേർന്നു അവാർഡ് ഏറ്റുവാങ്ങി.. ✨

15/06/2025

DCH Neethi Medical Store & Laboratory @ Pampady.. ✨✨

Address

Medical College Campus
Kottayam
686008

Website

Alerts

Be the first to know and let us send you an email when DCH- Kottayam District Co-operative Hospital Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share