
18/09/2025
"ഹൃദയത്തെ സൂക്ഷിച്ചൊരിടം" ❤️🩺 അതെ നമ്മുടെ ഹൃദയത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുവാൻ സദാ സജ്ജമാണ്, കൊട്ടിയം ഹോളിക്രോസ്സ് കാർഡിയോളജി & കാർഡിയോ തൊറാസിക് സർജറി വിഭാഗങ്ങൾ.
രണ്ടു വിഭാഗങ്ങളിലും ഡോക്ടർമാരുടെ സേവനം എല്ലാ ദിവസവും ലഭ്യമാണ് 🫀
-----------------------------------
കരുതലൊരുക്കാൻ കൂടെയുണ്ട് 24x7 - ഹോളി ക്രോസ്സ് ഹോസ്പിറ്റൽ, കൊട്ടിയം
Holy Cross Hospital, Kottiyam - Kollam
Ph: +91 474 2538120