Dr. Susan's Care

Dr. Susan's Care Dr. Susan's Care is the complete ayurvedic post delivery & post natel clinic in Kollam.

Placheril P.K Varghese Memorial Ayurveda Clinic
Mulamoodu Jn.,Chittayam, Inchavila P.O,
Kollam-691601

Ph: +91 7510541504

ആയുർവേദ വിധി പ്രകാരമുള്ള പ്രസവാനന്തര ശുശ്രൂഷ / സൂതികാ പരിചരണം നിങ്ങളുടെ സൗകര്യാർത്ഥം 'ഡോക്ടർ. സൂസൻസ് കെയർ' ക്ലിനിക്കിലോ ...
12/08/2022

ആയുർവേദ വിധി പ്രകാരമുള്ള പ്രസവാനന്തര ശുശ്രൂഷ / സൂതികാ പരിചരണം നിങ്ങളുടെ സൗകര്യാർത്ഥം 'ഡോക്ടർ. സൂസൻസ് കെയർ' ക്ലിനിക്കിലോ നിങ്ങളുടെ ഭവനത്തിലോ എല്ലാ വിധ സജ്ജീകരണങ്ങളോടും കൂടി ലഭ്യമാക്കുന്നു . പരിചരണ കാലയളവിൽ ഡോക്ടറുടെ സേവനവും ലഭ്യമാണ്

അമ്മയുടെ ശരീരഘടനയെയും ആരോഗ്യസ്ഥിതികളെയും ആശ്രയിച്ച് ആയുർവേദം അനുശാസിക്കുന്ന 14 / 21 / 28 ദിവസ കാലയളവിലുള്ള പ്രസവ ശുശ്രൂഷ പാക്കേജുകളിൽ പരമ്പരാഗത ആയുർവേദ തിരുമ്മുചികിത്സ, കിഴികൾ,പ്രത്യേക ഔഷധക്കൂട്ടുകൾ-ഇലകൾ ചേർത്തു തയ്യാറാക്കിയ ഔഷധകുളി (വേതുകുളി) എന്നിവ ഉൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക്
Call : +91 9447150404
Or click here to WhatsApp
https://wa.me/+919447150404
#ആയുർവേദം

30/07/2022

പ്രസവം പോലെ തന്നെ പ്രധാനമാണ് പ്രസവാനന്തര പരിചരണവും.

ഭാരതത്തിന്റെ തനത് ചികിത്സാരീതിയായ ആയുര്‍വേദത്തില്‍ സ്ത്രീ പ്രസവാനന്തര ചികിത്സയ്ക്ക് സവിശേഷ പ്രാധാന്യം നല്‍കുന്നുണ്ട്. ഇത് ദേശം, കാലം, പ്രകൃതി എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രസവാനന്തരം അമ്മയ്ക്ക് ചികിത്സ നല്‍കുന്നു.

പ്രസവരക്ഷയിലൂടെ ആരോഗ്യമുള്ള അമ്മയെയും ആരോഗ്യമുളള കുഞ്ഞിനെയും ലഭ്യമാകുന്നു. അമ്മയുടെ ആരോഗ്യം പൂര്‍വാവസ്ഥയില്‍ എത്തിക്കുകയും പ്രസവക്ലേശമകറ്റുകയുമാണ് പ്രസവരക്ഷയുടെ ലക്ഷ്യം. സ്ത്രീകള്‍ക്ക് പ്രസവരക്ഷ നല്‍കുന്നതിലൂടെ അവരുടെ ആരോഗ്യം പൂര്‍വ്വസ്ഥിതിയില്‍ എത്തുന്നു.

കൂടാതെ ഗര്‍ഭാശയം പൂര്‍വാവസ്ഥയില്‍ എത്തുന്നതിനും രോഗാണുബാധ ഒഴിവാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ മുലപ്പാല്‍ ഉണ്ടാകുന്നതിനും പ്രസവരക്ഷയിലൂടെ കഴിയും. ആരോഗ്യമുള്ള അമ്മയിലൂടെ കുഞ്ഞിന്റെ ആരോഗ്യവും സുരക്ഷിതമാകുന്നു.

പ്രസവാനന്തര പരിചരണം ഇനി നിങ്ങളുടെ സൗകര്യാർത്ഥം ഡോ. സൂസൻസ് കെയറിലെ വിദഗ്‌ധ പരിശീലനം ലഭിച്ച സ്റ്റാഫുകൾ ഡോക്ടറുടെ മേൽനോട്ടത്തിൽ ക്ലിനിക്കിലോ നിങ്ങളുടെ വീടുകളിലോ ലഭ്യമാക്കുന്നു.ശുശ്രൂഷയ്ക്ക് ആവശ്യമായ ഔഷധങ്ങളും കിടക്കയും മറ്റെല്ലാ സജ്ജീകരണങ്ങളും ഞങ്ങൾ തന്നെ എത്തിക്കുന്നു

സമ്പൂർണ്ണ ആയുർവേദ പ്രസവാനന്തര ശുശ്രൂഷയുടെ ഭാഗമായി ഞങ്ങൾ നൽകി വരുന്ന മറ്റു സേവനങ്ങൾ :
🔷 വേത് കുളി
🔷 കേശധൂപനം
🔷 കിഴികൾ
🔷 വയർ കുറയുവാൻ ബാൻഡേജ്
🔷 ഡയറ്റ് ആൻഡ് ന്യൂട്രിഷണൽ പ്ലാൻ
🔷 ബോഡി / ഹെഡ് / ഫെയ്‌സ് / ഫുട് മസ്സാജ്
🔷ഹെർബൽ സ്റ്റീമിംഗ്
🔷 ആയുർവേദ ഫേഷ്യൽ Etc.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ തന്നെ ബന്ധപ്പെടുക
Dr. Susan's Care
Placheril, PCNRA 7-C, Thirumullavaram, Kollam.
Ph : +91-9447150404
Placheril P.K Varghese Memorial Ayurveda Clinic
Mulamoodu Jn.,Chittayam, Inchavila P.O,
Kollam-691601
Ph: +91 7510541504

#ആയുർവേദം

ഗര്‍ഭകാലത്തെ ശുശ്രൂഷ പോലെതന്നെ പ്രധാനമാണ് പ്രസവാനന്തര പരിചരണം. ആധുനിക വൈദ്യ ശാസ്ത്രം ഗര്‍ഭാനന്തര പരിചരണം വളരെ പ്രധാന്യമര...
29/07/2022

ഗര്‍ഭകാലത്തെ ശുശ്രൂഷ പോലെതന്നെ പ്രധാനമാണ് പ്രസവാനന്തര പരിചരണം. ആധുനിക വൈദ്യ ശാസ്ത്രം ഗര്‍ഭാനന്തര പരിചരണം വളരെ പ്രധാന്യമര്‍ഹിക്കുന്ന ഒരു കാര്യമായി പരിഗണിക്കുന്നില്ല. പക്ഷെ, ആയൂര്‍വേദം ഇത് വളരെ പ്രധാനമായി കാണുന്നു.

പ്രസവരക്ഷാചികിത്സകൾ ശാസ്ത്രീയമായി ചെയ്യുന്നതിലൂടെ അമ്മയുടെ മാനസികസമ്മർദ്ദം (postnatal depression) കുറയുകയും ശാരീരിക അസ്വസ്ഥകളായ നടുവേദന, സന്ധിവേദന തുടങ്ങിയവയിൽ നിന്ന് മോചനം ലഭിക്കുകയും ചെയ്യുന്നു....പ്രസവരക്ഷയ്ക്കുള്ള മരുന്നുകൾ ദഹനശക്തിയെ വർധിപ്പിക്കുകയും ഗർഭാശയശുദ്ധി വരുത്തുകയും മുലപ്പാൽ വർധിപ്പിക്കുകയും ഹോർമോൺ സന്തുലിതാവസ്ഥയെ നിയന്ത്രിക്കുകയും ചെയ്യുന്നു.

അമ്മയുടെ ആരോഗ്യം വീണ്ടെടുക്കുവാൻ ലേഹ്യങ്ങളും അരിഷ്ടങ്ങളും കഷായങ്ങളും ഗുളികകളും അടങ്ങുന്ന പ്രസവരക്ഷയ്ക്കുള്ള മരുന്നുകൾ 'ഡോ. സൂസൻസ് കെയറിൽ' ലഭ്യമാണ് .

സമ്പൂർണ്ണ ആയുർവേദ പ്രസവാനന്തര ശുശ്രൂഷയുടെ ഭാഗമായി ഞങ്ങൾ നൽകി വരുന്ന മറ്റു സേവനങ്ങൾ :

🔷 വേത് കുളി
🔷 കേശധൂപനം
🔷 കിഴികൾ
🔷 വയർ കുറയുവാൻ ബാൻഡേജ്
🔷 ഡയറ്റ് ആൻഡ് ന്യൂട്രിഷണൽ പ്ലാൻ
🔷 ബോഡി / ഹെഡ് / ഫുട് മസ്സാജ്
🔷ഹെർബൽ സ്റ്റീമിംഗ്
🔷 ആയുർവേദ ഫേഷ്യൽ Etc.

Call : +91 94471 50404 For more details

#ആയുർവേദം

പകർച്ചവ്യാധികൾ വ്യാപകമായ ഈ കാലഘട്ടത്തിൽ രോഗങ്ങളെ പ്രതിരോധിക്കാൻ  പ്രതിരോധ ശേഷി വർധിപ്പിക്കുക എന്നതാണ് ഏറ്റവും നല്ല പ്രതി...
28/07/2022

പകർച്ചവ്യാധികൾ വ്യാപകമായ ഈ കാലഘട്ടത്തിൽ രോഗങ്ങളെ പ്രതിരോധിക്കാൻ പ്രതിരോധ ശേഷി വർധിപ്പിക്കുക എന്നതാണ് ഏറ്റവും നല്ല പ്രതിവിധി. ഇവിടെയാണ് ആയുർവേദത്തിന് പ്രസക്തി. ആയുർവേദ സ്വസ്ഥവൃത്തം സദ് വൃത്തം ഇവ സമൂഹത്തിൽ പാലിക്കപ്പെട്ടാൽ ഒരു പരിധിവരെ പകർച്ച വ്യാധികളുടെ ഭീകരാവസ്ഥയെ വ്യക്‌തിതലത്തിലും സമൂഹതലത്തിലും കുറക്കാൻ സാധ്യമാണ്.

ഇമ്മ്യൂണിറ്റി വർദ്ധിയ്ക്കാനുള്ള മരുന്നുകൾ ആയുർവേദത്തിൽ ധാരാളമുണ്ട്. 80-ൽ പരം ആയുർവേദ മരുന്നുകളുടെ ഇമ്മുണോമോഡുലേഷൻ ഗുണം ആധുനിക ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. അശ്വഗന്ധം, ത്രിഫല ഇവയൊക്കെ അതിൽ ഉൾപ്പെടുന്നു. ആയുർവേദ ജീവിത ശൈലി, യോഗാഭ്യാസം ഇവയൊക്കെ വ്യധിക്ഷമത്വം കൂട്ടാനും ആരോഗ്യം മെച്ചപ്പെടാനും ഉത്തമമാണ്.

പകർച്ച വ്യാധി എന്നാൽ വ്യക്തിയും കുടുംബവും കടുത്ത സമ്മർദ്ദത്തിലൂടെ കടന്നു പോകുന്ന അവസ്ഥയാണ്. ബലം, ദഹനം ഇവ കുറയും. ക്ഷീണം ഉണ്ടാകും. ഈ അവസ്ഥ മാറാൻ ആയുർവേദ മരുന്നിലൂടെയും ചികിത്സയിലൂടെയും സാധ്യമാകും. മനസ്സ് ശാന്തവും ശരീരം പുഷ്ടിയുള്ളതും ആക്കാൻ ആയുർവേദത്തിന് സാധ്യമാണ്. ഒരു പകർച്ച വ്യാധിയിൽ നിന്ന് വേറൊരു രോഗാവസ്ഥയിലേക്കു വഴുതി വീഴാതെ കൈ പിടിച്ചു ഉയർത്താനുള്ള കൈത്താങ്ങാണ് ആയുർവ്വേദം!

കൂടുതൽ വിവരങ്ങൾക്ക് ഉടൻ തന്നെ ബന്ധപ്പെടുക
Dr. Susan's Care
Placheril, PCNRA 7-C, Thirumullavaram, Kollam.
Ph : +91-9447150404

Placheril P.K Varghese Memorial Ayurveda Clinic
Mulamoodu Jn.,Chittayam, Inchavila P.O,
Kollam-691601
Ph: +91 7510541504
#ആയുർവേദം

തിരക്കേറിയ ജോലിക്കിടയിൽ ദിവസേനയുള്ള ശാരീരിക പ്രവർത്തനങ്ങൾക്ക് സമയം മാറ്റിവയ്ക്കാൻ മറക്കുന്നവരുണ്ട്. ഇത് സന്ധിവേദന, നടുവേ...
26/07/2022

തിരക്കേറിയ ജോലിക്കിടയിൽ ദിവസേനയുള്ള ശാരീരിക പ്രവർത്തനങ്ങൾക്ക് സമയം മാറ്റിവയ്ക്കാൻ മറക്കുന്നവരുണ്ട്. ഇത് സന്ധിവേദന, നടുവേദന, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലൊക്കെ വേദന പോലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതുപോലെ, വിവിധ വിറ്റാമിനുകളുടെ കുറവുകൾ, പ്രായവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ എന്നിവയ്‌ക്കൊപ്പം വിശ്രമമില്ലാതെ ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നതും പലരിലും സന്ധി വേദനയ്ക്ക് കാരണമാകാം.

കാൽസ്യം, വിറ്റാമിൻ ഡി എന്നിവയുടെ കുറവ്, അമിതഭാരം, സന്ധിവാതം, അല്ലെങ്കിൽ വാർധക്യം എന്നിവ കാരണം ഒരാൾക്ക് ഏത് പ്രായത്തിലും സന്ധി വേദന അനുഭവപ്പെടാം. സന്ധിവാതരോഗങ്ങള്‍ സന്ധികള്‍ക്ക് വിട്ടുമാറാത്ത വേദനയും നീര്‍ക്കെട്ടും ഉണ്ടാക്കുമ്പോള്‍ ചലനശേഷിയാണ് കുറയുന്നത്. സന്ധികളെ മാത്രമല്ല ചില സന്ധിവാതരോഗങ്ങള്‍ ബാധിക്കുന്നത്. ഹൃദയം, ശ്വാസകോശം, വൃക്ക തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തന തകരാറുകള്‍ക്കും സന്ധിരോഗങ്ങള്‍ കാരണമായെന്നുവരാം.

എല്ലാ വിധമായ സന്ധിവേദനകൾക്കും ആയുർവേദത്തിൽ ഏറ്റവും ഫലപ്രദമായ ചികിത്സാ രീതികൾ ഉണ്ട്. സന്ധി വേദനയോട് ഇനി സന്ധി ചെയ്യണ്ട !

കൂടുതൽ വിവരങ്ങൾക്ക് ഉടൻ തന്നെ ബന്ധപ്പെടുക

Dr. Susan's Care
Placheril, PCNRA 7-C, Thirumullavaram, Kollam.
Ph : +91-9447150404

Placheril P.K Varghese Memorial Ayurveda Clinic
Mulamoodu Jn.,Chittayam, Inchavila P.O,
Kollam-691601
Ph: +91 7510541504

#ആയുർവേദം

25/07/2022
25/07/2022
25/07/2022
*കർക്കടകഞ്ഞി* ഔഷധം ചേർത്തു തിളപ്പിച്ച വെള്ളത്തിൽ അരിയിട്ടു വേവിച്ചുണ്ടാക്കുന്ന കഞ്ഞികൾ വളരെ ആരോഗ്യദായകങ്ങളാണ്. ഓരോ രോഗത്...
24/07/2022

*കർക്കടകഞ്ഞി*
ഔഷധം ചേർത്തു തിളപ്പിച്ച വെള്ളത്തിൽ അരിയിട്ടു വേവിച്ചുണ്ടാക്കുന്ന കഞ്ഞികൾ വളരെ ആരോഗ്യദായകങ്ങളാണ്. ഓരോ രോഗത്തിനും അനുസൃതമായ ഔഷധങ്ങളാണ് ചേർക്കേണ്ടത്. പ്രമേഹം, രക്താതിമർദം, സന്ധിവാതം, വാതരോഗങ്ങൾ ഇവ അകറ്റി ശരീരത്തിനുറപ്പും ശക്തിയും വീണ്ടെടുക്കാൻ ഔഷധക്കഞ്ഞികൾ സഹായിക്കും.
നമ്മുടെ നാട്ടിൽ ഏറെ പ്രചാരമുള്ളതാണ് കർക്കടകക്കഞ്ഞി. ഇത് കർക്കടകമാസത്തിൽ അത്താഴസമയത്തു കഴിക്കുന്നതാണുത്തമം. പത്തുദിവസം മുതൽ ഒരുമാസം വരെ ഇതുപയോഗിക്കാം. ഉഴിച്ചിൽ, പിഴിച്ചിൽ ഇവയ്ക്കു ശേഷം ഏറെ ഉത്തമം. കഞ്ഞികുടിക്കുന്ന കാലത്ത് ഒപ്പം പഞ്ചകർമചികിത്സകളും ചെയ്താൽ ദോഷങ്ങളകന്ന് ശരീരം ശുദ്ധമാകും

വിശേഷ കർക്കിടക ചികിത്സകൾക്കുള്ള ബുക്കിംഗ് തുടരുന്നു. ആരോഗ്യ സൗഖ്യത്തിനും രോഗ പ്രതിരോധത്തിനും ഏറ്റവും മികച്ച ആയുർവേദ ചികിത്സാ രീതികൾ.

ചികിത്സാ രീതികളെപ്പറ്റി കൂടുതൽ അറിയുവാനും മുൻകൂട്ടി ബുക്ക് ചെയ്യാനും +91-9447150404 എന്ന നമ്പറിൽ ബന്ധപ്പെടുക.
'ഡോ.സൂസൻസ് കെയറിലും' (കൊല്ലം) പ്ലാച്ചേരിൽ ഡോ. P.K. വർഗ്ഗീസ് മെമ്മോറിയൽ ആയുർവേദ ക്ലിനിക്കിലും (പെരുമൺ) കർക്കിടക ചികിത്സാ സേവനങ്ങൾ ലഭ്യമാണ്
Dr. Susan's Care
Placheril, PCNRA 7-C, Thirumullavaram, Kollam.
Ph : +91-9447150404
Placheril P.K Varghese Memorial Ayurveda Clinic
Mulamoodu Jn.,Chittayam, Inchavila P.O,
Kollam-691601
Ph: 7510541504

മഴക്കാലം ആരംഭിക്കുമ്പോൾ ശരീരത്തിലും പ്രകൃതിയിലും ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നു. ആരോഗ്യവും പ്രതിരോധ ശക്തിയും വളരെ മോശമാ...
21/07/2022

മഴക്കാലം ആരംഭിക്കുമ്പോൾ ശരീരത്തിലും പ്രകൃതിയിലും ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നു. ആരോഗ്യവും പ്രതിരോധ ശക്തിയും വളരെ മോശമാവുന്ന കാലമാണ് വർഷകാലം. അതുകൊണ്ട് ആരോഗ്യ സംരക്ഷണത്തിനായി പൂർവികർ പ്രതിപാദിച്ചിട്ടുള്ള കർക്കിടക ചികിത്സ വളരെയധികം ഉത്തമമാണ്. ശാസ്ത്രീയമായി ചെയ്യുന്ന കർക്കിടക ചികിത്സലൂടെ ശരീരത്തിലെ മാലിന്യങ്ങൾ നീക്കി ശരീരത്തെ പുനരുജ്ജീവിപ്പിക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ചികിത്സാ രീതികളെപ്പറ്റി കൂടുതൽ അറിയുവാനും മുൻകൂട്ടി ബുക്ക് ചെയ്യാനും +91-9447150404 എന്ന നമ്പറിൽ ബന്ധപ്പെടുക.

'ഡോ.സൂസൻസ് കെയറിലും' (കൊല്ലം) പ്ലാച്ചേരിൽ ഡോ. P.K. വർഗ്ഗീസ് മെമ്മോറിയൽ ആയുർവേദ ക്ലിനിക്കിലും (പെരുമൺ) കർക്കിടക ചികിത്സാ സേവനങ്ങൾ ലഭ്യമാണ്
Dr. Susan's Care
Placheril, PCNRA 7-C, Thirumullavaram, Kollam.
Ph : +91-9447150404
Placheril P.K Varghese Memorial Ayurveda Clinic
Mulamoodu Jn.,Chittayam, Inchavila P.O,
Kollam-691601
Ph: 7510541504

കോവിഡ്-19  വന്ന് പോയതിനു ശേഷവും നിങ്ങളുടെ ആരോഗ്യം പൂർവ്വ  സ്ഥിതിയിൽ ആയിട്ടില്ല  എങ്കിൽ  പോസ്റ്റ് കോവിഡ് ചികിത്സ ആവശ്യമാണ...
18/07/2022

കോവിഡ്-19 വന്ന് പോയതിനു ശേഷവും നിങ്ങളുടെ ആരോഗ്യം പൂർവ്വ സ്ഥിതിയിൽ ആയിട്ടില്ല എങ്കിൽ പോസ്റ്റ് കോവിഡ് ചികിത്സ ആവശ്യമാണ്.

കോവിഡ് മുക്തരായവരിൽ അമിതക്ഷീണം, പേശിവേദന, സന്ധിവേദന, ഉറക്കക്കുറവ്, കഫസംബന്ധമായ ബുദ്ധിമുട്ടുകൾ, ഓർമ്മക്കുറവ് മുതൽ മാരകമായ ഹൃദ്രോഗവും മറ്റ് ജീവിതശൈലീരോഗങ്ങളും വരെ കണ്ടുവരുന്നു.
കോവിഡ് മുക്തരായവരിൽ കണ്ടുവരുന്ന വിവിധതരം രോഗലക്ഷണങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമായേക്കാം.......

ഡോക്ടർ സൂസൻസ് കെയറിലെ Ayurvedic Post Covid Treatment ൻറെ സഹായത്തോടെ നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പൂർവ സ്ഥിതിയിലെത്തിക്കാം .
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വിളിക്കൂ : +91 94471 50404

Address

Kovalam

Alerts

Be the first to know and let us send you an email when Dr. Susan's Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Susan's Care:

Share

Category