18/07/2023
*ഏറ്റവും കുറഞ്ഞ നിരക്കിൽ കർക്കിടക ചികിത്സാ നാറാത്ത് പ്രവർത്തിക്കുന്ന "തൃപ്തി ആയുർവേദ" ക്ലിനിക്കിൽ*
കർക്കിടക മാസത്തെ ആയുർവേദ ചികിത്സാ ശരീരത്തിന് ഏറ്റവും അനുയോജ്യമാണ്.
ആയുർവേദത്തിൽ ഋതുക്കൾക്ക് അനുസരിച്ച് ജീവിത ശൈലി മാറ്റം പറയപ്പെടുന്നുണ്ട്. ഋതു ചര്യ എന്നാണ് അതിന് പറയുന്നത്.ഓരോ ഋതുക്കളിലും തണുപ്പും ചൂടും മഴയും വരൾച്ചയും മാറി മാറി വരുന്നതിന് അനുസരിച്ച് ശരീരത്തിൽ ചില രോഗങ്ങൾ വരാനും രോഗങ്ങൾ ഉള്ളവർക്ക് അത് മൂലമുള്ള ബുദ്ധിമുട്ടുകൾ വർധിക്കാനും സാധ്യതയുണ്ട്. അത് കണക്കിലെടുത്ത് ആ ഋതുവിന് അനുസരിച്ച് ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുക എന്നതാണ് ഋതു ചര്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വർഷ ഋതു ചര്യ എന്നാൽ മഴക്കാലത്തു ചെയ്യേണ്ട കാര്യങ്ങളാണ്. കേരളത്തിൽ കർക്കിടക മാസത്തിൽ അതിയായ മഴ ലഭിക്കുന്ന സമയം ആയതിനാൽ വർഷ ഋതു ചര്യയ്ക്ക് കർക്കിടകത്തിൽ പ്രാധാന്യം കൈ വന്നു എന്ന് മാത്രം.
കർക്കിടക ചികിത്സ പ്രധാനമായും രണ്ട് തരത്തിലാണ്. ഒന്ന് രോഗ ചികിത്സ, മറ്റൊന്ന് രോഗ പ്രതിരോധ ചര്യകൾ.
രോഗ ചികിത്സ
മഴക്കാലത്തു വർധിക്കുന്ന രോഗങ്ങൾക്ക് ആ കാലയളവിൽ ചികിത്സ ചെയ്യുന്നത് രോഗത്തിന്റെ കാഠിന്യം കുറയ്‌ക്കാൻ സഹായിക്കും. മഴക്കാലത്തെ തണുപ്പിന്റെ ആധിക്യം കൊണ്ട് ശരീര വേദനകൾ, ശ്വാസം മുട്ടൽ, അസ്ഥി സന്ധി രോഗങ്ങൾ, എന്നിവ കഠിനമാകാൻ സാധ്യതയുണ്ട്. അത്തരം രോഗങ്ങൾക്ക് രോഗത്തിന് അനുസരിച്ചുള്ള ചികിത്സ ഈ കാലയളവിൽ തേടാവുന്നതാണ്.
👉 *1,3,5,7 ദിവസത്തെ ചികിത്സാ പാക്കേജുകൾ*
👉 *ഫുൾ ബോഡി മസാജ്*
👉 *ആവിക്കുളി (സ്റ്റീമ് ബാത്ത് )*
👉 *കിഴി*
👉 *ധാര*
👉 *ആയുർവേദിക് ഫേഷ്യൽ*
👉 *തരാൻ മാറാനുള്ള ചികിത്സ*
👉 *മുഖകുരു മാറാൻ ഉള്ള ചികിത്സാ*
തുടങ്ങിയ എല്ലാവിധ ചികിത്സകളും ലഭ്യമാണ്.
👉 *ഡോക്ടറുടെ നിർദേശ പ്രകാരം വിദഗ്ദ്ധ തെറാപ്പിസ്റ്റുകളുടെ സേവനം ലഭ്യമാണ്.*
👉 *ഔഷധ കഞ്ഞി കിറ്റ്, കുഴമ്പ്, മരുന്ന് എന്നിവ ലഭ്യമാണ്.*
👉 *ചികിത്സകൾ മുൻകൂട്ടി ബുക്കിംഗിന് ശേഷം മാത്രം.*
Dr. Shajna S.M
(BAMS, YIC,DBCM)
📱 *9778437275*
📱 *8943156366*