MEDIS

MEDIS MEDIS Physiotherapy, rehabilitation and speech therapy centre, the first centre in koyilandy with global standards.

പ്രമേഹം വലിയ അപകടകാരിയാണ്. കൃത്യമായി പരിചരിച്ചില്ലെങ്കില്‍ പ്രതീക്ഷിക്കുന്നതിലും വലിയ ആഘാതമേല്‍പ്പിക്കാന്‍ പ്രമേഹത്തിന് ...
14/11/2025

പ്രമേഹം വലിയ അപകടകാരിയാണ്. കൃത്യമായി പരിചരിച്ചില്ലെങ്കില്‍ പ്രതീക്ഷിക്കുന്നതിലും വലിയ ആഘാതമേല്‍പ്പിക്കാന്‍ പ്രമേഹത്തിന് സാധിക്കും.

കാരുണ്യമാണ് ഏറ്റവും വലിയ മാനുഷിക മൂല്യം. കരുണയുള്ളവരായിത്തീരട്ടെ ഓരോ മനുഷ്യനും.
14/11/2025

കാരുണ്യമാണ് ഏറ്റവും വലിയ മാനുഷിക മൂല്യം. കരുണയുള്ളവരായിത്തീരട്ടെ ഓരോ മനുഷ്യനും.

ഇന്ന് ലോക ഫിസിയോതെറാപ്പി ദിനം. എല്ലാവര്‍ക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു.
08/09/2025

ഇന്ന് ലോക ഫിസിയോതെറാപ്പി ദിനം. എല്ലാവര്‍ക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു.

സ്പീച്ച് തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: +91 95621 05307
11/07/2025

സ്പീച്ച് തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: +91 95621 05307

happy muharam to all
07/07/2025

happy muharam to all

01/07/2025
ഏവര്‍ക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍.
06/06/2025

ഏവര്‍ക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍.

ഇന്ന് ലോക പരിസ്ഥിതി ദിനം. പരിസ്ഥിതിയുടെ പ്രസക്തി ലോകമെങ്ങും പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടട്ടെ. എല്ലാവര്‍ക്കും ഹൃദയം...
05/06/2025

ഇന്ന് ലോക പരിസ്ഥിതി ദിനം. പരിസ്ഥിതിയുടെ പ്രസക്തി ലോകമെങ്ങും പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടട്ടെ. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ പരിസ്ഥിതി ദിനാശംസകള്‍.

**മെഡിസ് ഫിസിയോതെറാപ്പി സെന്റര്‍**

ഫിസിയോതെറാപ്പിയുമായി ബന്ധപ്പെട്ട് കിടത്തി ചികിത്സ ആവശ്യമായവര്‍ക്ക് അനുവാര്യമായ സൗകര്യങ്ങള്‍ കൊയിലാണ്ടി മേഖലയില്‍ നിലവില്...
04/06/2025

ഫിസിയോതെറാപ്പിയുമായി ബന്ധപ്പെട്ട് കിടത്തി ചികിത്സ ആവശ്യമായവര്‍ക്ക് അനുവാര്യമായ സൗകര്യങ്ങള്‍ കൊയിലാണ്ടി മേഖലയില്‍ നിലവില്‍ ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തിന് അറുതിവരുത്തിക്കൊണ്ട് മെഡിസില്‍ ഐ. പി. വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുകയാണ്. ഫുട്‌ബോള്‍ രംഗത്ത് നടത്തുന്ന ഇടപെടലുകളിലൂടെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയനായ ശ്രീ. സല്‍മാന്‍ കുറ്റിക്കോട് ആണ് ഉദ്ഘാടന വേളയിലെ മുഖ്യാതിഥി. എല്ലാവരേയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

വിട്ടുമാറാത്ത ശരീരവേദ ഉള്‍പ്പെടെയുള്ള അവസ്ഥകള്‍ക്ക് ഏറ്റവും ഫലപ്രദം ഫിസിയോതെറാപ്പിയാണ്. ഓരോ അവസ്ഥയെയും കൃത്യമായി തിരിച്ച...
28/05/2025

വിട്ടുമാറാത്ത ശരീരവേദ ഉള്‍പ്പെടെയുള്ള അവസ്ഥകള്‍ക്ക് ഏറ്റവും ഫലപ്രദം ഫിസിയോതെറാപ്പിയാണ്. ഓരോ അവസ്ഥയെയും കൃത്യമായി തിരിച്ചറിഞ്ഞ് മരുന്നുകളില്ലാതെ ശാസ്ത്രീയമായ വ്യായാമങ്ങളിലൂടെയും അതിനൂതനമായ ഉപകരണങ്ങളുടെ സഹായത്തോടെയും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കുന്നതില്‍ പരിചയ സമ്പന്നരായ ഫിസിയോതെറാപ്പിസ്റ്റുകളുടെ മേല്‍നോട്ടത്തില്‍ മലബാറിലെ ഏറ്റവും മികച്ച ഫിസിയോതെറാപ്പി സെന്ററുകളിലൊന്ന് കൊയിലാണ്ടിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും വിളിക്കൂ: 9778469992, 9778469993.

**ഐ പി (താമസ സൗകര്യം ലഭ്യമാണ്).

ഇന്ന് ആഗോള വിക്ക് ദിനം. ശരിയായ സ്പീച്ച് തെറാപ്പി ചെറുപ്പത്തിലേ ലഭിച്ചാല്‍ വിക്കിന്റെ ബുദ്ധിമുട്ട് ഫലപ്രദമായി തരണം ചെയ്യാ...
22/10/2024

ഇന്ന് ആഗോള വിക്ക് ദിനം. ശരിയായ സ്പീച്ച് തെറാപ്പി ചെറുപ്പത്തിലേ ലഭിച്ചാല്‍ വിക്കിന്റെ ബുദ്ധിമുട്ട് ഫലപ്രദമായി തരണം ചെയ്യാന്‍ സാധിക്കും. കൂടതലറിയുവാനും ബുക്കിങ്ങിനും വിളിക്കുക : 9778469992, 9778469993

Address

Kuruvangad
Koyilandy
673620

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Website

Alerts

Be the first to know and let us send you an email when MEDIS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram