Dr Sayed Muhammad Anas BUMS

Dr Sayed Muhammad Anas BUMS യുനാനി മെഡിക്കൽ ഓഫിസർ (NHM )
ദേശീയ അവാർഡ് ജേതാവ് ( ministry of ayush gov of india)

04/05/2026

ഇലക്ഷൻ ഫലം വന്നു, ഇനി നിങ്ങളുടെ 'ഫലം' മെച്ചപ്പെടുത്താം! 🗳️"

കേരളം ആര് ഭരിക്കുമെന്ന് തീരുമാനമായി. ഇനി നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിലും ഒരു തീരുമാനമെടുക്കാം. വിറയ്ക്കുന്ന കൈകളല്ല, ആത്മവിശ്വാസമുള്ള മാറ്റമാണ് വേണ്ടത്. Erectile Dysfunction (ED) എന്നത് കേവലം ഒരു പരാജയമല്ല, ശരിയായ ചികിത്സയിലൂടെ തിരിച്ചുപിടിക്കാവുന്ന വിജയമാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക. 📈


വടകരയിലെ ആദ്യത്തെ യുനാനി ഡോക്ടറുടെ കീഴിൽ തികച്ചും പ്രൊഫഷണൽ ആയി കൊണ്ട് ഹിജാമ ചെയ്യാംവേദനകൾ- യൂറിക് ആസിഡ് -കൊളസ്ട്രോൾ എന്ന...
01/05/2026

വടകരയിലെ ആദ്യത്തെ യുനാനി ഡോക്ടറുടെ കീഴിൽ തികച്ചും പ്രൊഫഷണൽ ആയി കൊണ്ട് ഹിജാമ ചെയ്യാം

വേദനകൾ- യൂറിക് ആസിഡ് -കൊളസ്ട്രോൾ എന്നിവക്ക് ഉടനടി ആശ്വാസം ലഭിക്കുന്നു

ഫുൾ ബോഡി മസാജ് -മഴക്കാല ഉഴിച്ചിൽ എന്നിവ പരിചയ സമ്പന്നരായ തെറാപ്പിസ്റ്റുകളുടെ കീഴിൽ ലഭ്യമാണ്

ബുക്ക്‌ ചെയ്ത് മാത്രം വരിക
9495205544
8301084423
ഗ്ലോബൽയുനാനി ഹോസ്പിറ്റൽ
ഓപ്പോസിറ്റ് സിഎം ഹോസ്പിറ്റൽ
വീരഞ്ചേരി
വടകര

27/04/2026

മാറ്റങ്ങൾ അത്ഭുതപ്പെടുത്തുന്നു! ❤️
4 വർഷമായി വിട്ടുമാറാത്ത ചൊറിച്ചിലിന് ഒടുവിൽ ആശ്വാസം. ഈ അനുഭവം നിങ്ങൾക്കും ഒരു അറിവാകട്ടെ.

25/04/2026

Fix premature ej*******on before it affects your confidence.”

21/04/2026

ചൂടിനെ തോൽപ്പിക്കാം! ☀️🔥 (Let's beat the heat!)കേരളം തിളയ്ക്കുകയാണ്! ഈ കഠിനമായ ചൂടിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ. ആരോഗ്യമാണ് പ്രധാനം. സ്വയം സൂക്ഷിക്കുക, മറ്റുള്ളവരേയും അറിയിക്കുക. 💧

HeatWave

07/04/2026

വിരലുകൾ മടക്കാൻ പ്രയാസമാണോ? ഇടയ്ക്ക് കുടുങ്ങിപ്പോകുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക... ഇത് ട്രിഗർ ഫിംഗർ (Trigger Finger) ആകാം!" 🛑 🖐️

🌴

എന്തുകൊണ്ട് അത്‌ലീറ്റുകൾഹിജാമ തിരഞ്ഞെടുക്കുന്നു? 🤔കാരണം…✔ ശരീരത്തിലെ മോർബിഡ് മാറ്റർ പുറന്തള്ളാൻ സഹായിക്കുന്നു✔ വേദനയുള്ള...
24/03/2026

എന്തുകൊണ്ട് അത്‌ലീറ്റുകൾ
ഹിജാമ തിരഞ്ഞെടുക്കുന്നു? 🤔

കാരണം…

✔ ശരീരത്തിലെ മോർബിഡ് മാറ്റർ പുറന്തള്ളാൻ സഹായിക്കുന്നു
✔ വേദനയുള്ള ഭാഗത്തെ നീർക്കെട്ട് കുറച്ച് ആശ്വാസം നൽകുന്നു
✔ രക്തയോട്ടം മെച്ചപ്പെടുത്തി ശരീരത്തെ active ആക്കുന്നു

🔥 അതുകൊണ്ടാണ് അവർ ഇതിനെ വിശ്വസിക്കുന്നത്

👉 നിങ്ങൾക്കും ഇന്ന് തന്നെ ആരംഭിക്കാം

📞 83010 84423
⚠️ ബുക്ക് ചെയ്ത് മാത്രം വരിക

എന്തുകൊണ്ട് അത്‌ലീറ്റുകൾഹിജാമ തിരഞ്ഞെടുക്കുന്നു? 🤔കാരണം…✔ ശരീര ശുദ്ധീകരണം✔ വേദന കുറവ്✔ രക്തയോട്ടം മെച്ചം👉 നിങ്ങൾക്കും tr...
23/03/2026

എന്തുകൊണ്ട് അത്‌ലീറ്റുകൾ
ഹിജാമ തിരഞ്ഞെടുക്കുന്നു? 🤔

കാരണം…

✔ ശരീര ശുദ്ധീകരണം
✔ വേദന കുറവ്
✔ രക്തയോട്ടം മെച്ചം

👉 നിങ്ങൾക്കും try ചെയ്യാം

📞 83010 84423b

16/02/2026
ആത്മീയ ശുദ്ധിക്ക് മുമ്പ് ശരീര ശുദ്ധി 🌙റമദാനിന് മുമ്പ് ഹിജാമ – മികച്ച തയ്യാറെടുപ്പ്
12/02/2026

ആത്മീയ ശുദ്ധിക്ക് മുമ്പ് ശരീര ശുദ്ധി 🌙
റമദാനിന് മുമ്പ് ഹിജാമ – മികച്ച തയ്യാറെടുപ്പ്

താരൻ പോകുന്നില്ലേ?മുടി വളർച്ച നിൽച്ചോ?പഴക്കമുള്ള തലവേദന വിട്ടുപോകുന്നില്ലേ?👉 തലയിൽ ഹിജാമ (Hijama Therapy)പ്രകൃതിദത്തമായ ...
01/02/2026

താരൻ പോകുന്നില്ലേ?
മുടി വളർച്ച നിൽച്ചോ?
പഴക്കമുള്ള തലവേദന വിട്ടുപോകുന്നില്ലേ?
👉 തലയിൽ ഹിജാമ (Hijama Therapy)
പ്രകൃതിദത്തമായ രീതിയിൽ
✔️ തലവേദന കുറയ്ക്കാൻ സഹായിക്കുന്നു
✔️ താരൻ കുറയാൻ പിന്തുണ നൽകുന്നു
✔️ മുടിവേരുകൾക്ക് പോഷണം
✔️ മുടി വളർച്ചക്ക് സഹായകം
✔️ തലക്കനം, ഭാരത്വം ഒഴിവാക്കുന്നു
🌿 സുരക്ഷിതം | ശുചിത്വം | പരിചയസമ്പന്നരുടെ കൈകളിൽ
#8301084423

14/11/2025

6 കൊല്ലമായി മുട്ട് വേദന കാരണം ഇരുന്നു നമസകറിക്കുന്ന പാത്തുമ്മയുടെ അനുഭവം കേൾക്കൂ

Address

Kozhikode (Calicut)

Alerts

Be the first to know and let us send you an email when Dr Sayed Muhammad Anas BUMS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Sayed Muhammad Anas BUMS:

Share