Dr thampi thomas

Dr thampi thomas Ayurvedic physician
specialized in back pain management and arthrits

13/10/2021

മധു തേടിയ ശലഭം വീട്ടുമുറ്റമെത്തിയപ്പോൾ

ശലഭങ്ങൾ വിരുന്നെത്തി
12/08/2021

ശലഭങ്ങൾ വിരുന്നെത്തി

28/10/2020

പ്രഭാതത്തിൽ കിളികൾക്ക് ഭക്ഷണം നൽകും
തിരിച്ചു അവരുടെ ഗാനസദ്യ......

"ബ്രാമേ മൂഹുർത്തേ ഉത്തിഷ്ട എൽ സ്വസ്‌തോ രക്ഷാർഥമായൂഷ് :""സമദോഷ സമാഗ്നി :സമാധാതു  മലക്രിയ :പ്രസന്നൽമേന്ദ്രിയമന :സ്വസ്ഥ ഈത്...
01/10/2019

"ബ്രാമേ മൂഹുർത്തേ ഉത്തിഷ്ട എൽ
സ്വസ്‌തോ രക്ഷാർഥമായൂഷ് :"
"സമദോഷ സമാഗ്നി :സമാധാതു മലക്രിയ :
പ്രസന്നൽമേന്ദ്രിയമന :സ്വസ്ഥ
ഈത്യ ഭി ധീയതേ :"

06/09/2019

സെപ്റ്റംബർ 5 അധ്യാപകദിനം .
ഗൃഹാതുരത്വമുണർത്തുന്ന ഒട്ടേറെ
സ്കൂൾ ദിന സ്മരണകൾ !ഇപ്പോൾ ഗുരു ദിന തെ കുറിച്ച്
"മാതാപിതാക്കൾ ജീവൻ നൽകുന്നു
അധ്യാപകർ ജീവിതം നൽകുന്നു "
ടോൾസ്റ്റോയി
"അധ്യാപകനാണ് ഏറ്റവും നല്ല പാഠപുസ്തകം "
മഹാത്മാഗാന്ധി
"ഭാവി ഭാരതം ക്ലാസ്സ്‌ മുറികളിനാണ് രൂപം കൊള്ളുന്നത് "
ജവഹഹർലാൽ നെഹ്‌റു

"ഗുരു ദേവോ ഭവ :
"ആചാര്യ ദേവോ ഭവ "

"യോഗ :ചിത്തവൃത്തി  നിരോധ :"""Yoga is agroup of physical,memtal,and spiritual practices or disciplines"Today  is the day ...
30/08/2019

"യോഗ :ചിത്തവൃത്തി നിരോധ :""
"Yoga is agroup of physical,memtal,
and spiritual practices or disciplines"
Today is the day of YOGA
let us include yoga a part of our life

"രാഗാദിരോഗാൻ സദാനുഷ്ക് താൻ അശേഷ കായ പ്രസൃതആൻ അശേഷാ ൻ ഔൽസുക്യമോഹരതി താൻജഘാ ൻ യോ അപൂർവ വൈദ്യായ നമോസ്തു തസ്മൈ "
23/08/2019

"രാഗാദിരോഗാൻ സദാനുഷ്ക് താൻ
അശേഷ കായ പ്രസൃതആൻ അശേഷാ ൻ
ഔൽസുക്യമോഹരതി താൻജഘാ ൻ
യോ അപൂർവ വൈദ്യായ നമോസ്തു തസ്മൈ "

ഫലങ്ങൾ ,ധാന്യങ്ങൾ ,സുഗന്ധദ്രവ്യങ്ങൾ തുടങ്ങി പ്രകൃതി നമുക്ക് കനിഞ്ഞനുഗ്രഹിച്ച വിഭവങ്ങൾ എത്രയെത്ര  ? !രാഷ്ട്രപിതാവ് ഓർമിപ്...
21/08/2019

ഫലങ്ങൾ ,ധാന്യങ്ങൾ ,സുഗന്ധദ്രവ്യങ്ങൾ തുടങ്ങി പ്രകൃതി നമുക്ക് കനിഞ്ഞനുഗ്രഹിച്ച വിഭവങ്ങൾ എത്രയെത്ര ? !രാഷ്ട്രപിതാവ് ഓർമിപ്പിച്ചു "മനുഷ്യന് ആവശ്യത്തിനുള്ളതെല്ലാം പ്രകൃതി കരുതിയിട്ടുണ്ട് .പക്ഷെ അവന്റെ അത്യാർത്തി ശമിപ്പിക്കാൻ പ്രകൃതിമാതാവിനാവില്ല "ആവർത്തയ്ക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പുനർവായന അനുപേക്ഷണീയമായ ആപ്തചിന്ത .
പ്രകൃതിയുടെ ഈ മഹാസാഗരത്തിൽ നിന്ന് ആര്ഷഭാരതത്തിലെ ശ്രേഷ്ഠ മുനിവര്യർ കൈകുടുന്നയിൽ കോരിയെടുത്തമുത്തുമണികൾ ഭാരതീയചികിത്സാരീതിയായപ്പോൾ "ആയുർവേദമെന്ന "മഹാനിധിയായി .ആയുസിന്റെ രക്ഷക്കായി ,രോഗങ്ങളുടെ ശാന്തിക്കായി

"ആയുർവേദോപദേശെഷു
വിധേയ പരാമദാര '

സർവതല  സ്പർശിയായ  സ്വാതത്ര്യം  ഇനി  എത്ര  നാൾ    !?
15/08/2019

സർവതല സ്പർശിയായ സ്വാതത്ര്യം ഇനി എത്ര നാൾ !?

Address

Thamarassery
Kozhikode
673573

Opening Hours

Monday 10am - 7pm
Tuesday 10am - 7pm
Wednesday 10am - 7pm
Thursday 10am - 7pm
Friday 10am - 7pm
Saturday 10am - 7pm

Telephone

+919946030446

Website

Alerts

Be the first to know and let us send you an email when Dr thampi thomas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr thampi thomas:

Videos

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category