Calicut Hospital & Nursing Home

Calicut Hospital & Nursing Home Calicut Hospital is among the pioneers in the health care centres in Kerala with a team of medical experts in the major fields of medicine.

വയറിന്റെ ആരോഗ്യത്തിന് വിദഗ്ദ്ധ പരിചരണം! 🩺✨വയറിലെ അസ്വസ്ഥതകൾ അവഗണിക്കരുത്. കുടൽ സംബന്ധമായ രോഗങ്ങൾ, അൾസർ, ഹെർണിയ തുടങ്ങി എ...
24/04/2026

വയറിന്റെ ആരോഗ്യത്തിന് വിദഗ്ദ്ധ പരിചരണം! 🩺✨

വയറിലെ അസ്വസ്ഥതകൾ അവഗണിക്കരുത്. കുടൽ സംബന്ധമായ രോഗങ്ങൾ, അൾസർ, ഹെർണിയ തുടങ്ങി എല്ലാ ഉദരരോഗങ്ങൾക്കും കൃത്യമായ രോഗനിർണ്ണയവും മികച്ച ചികിത്സയും ഇപ്പോൾ കോഴിക്കോട് കാലിക്കറ്റ് ഹോസ്പിറ്റലിൽ ലഭ്യമാണ്.

👨‍⚕️ Dr. Amal C Francis (Consultant Gastrosurgeon)
🗓️ എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 6 മണി മുതൽ.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കൂ:
📞 0495 2722516, 70124 14410

കരളുറപ്പുള്ള ജീവിതത്തിനായി, കരളിനെ കരുതാം! 💪നമ്മുടെ ശരീരത്തിലെ ശുദ്ധീകരണ പ്ലാന്റാണ് കരൾ. അമിതമായ കൊഴുപ്പും മദ്യപാനവും നി...
18/04/2026

കരളുറപ്പുള്ള ജീവിതത്തിനായി, കരളിനെ കരുതാം! 💪

നമ്മുടെ ശരീരത്തിലെ ശുദ്ധീകരണ പ്ലാന്റാണ് കരൾ. അമിതമായ കൊഴുപ്പും മദ്യപാനവും നിയന്ത്രിച്ച്, ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെ നമുക്ക് നമ്മുടെ കരളിനെ സംരക്ഷിക്കാം.

ഏപ്രിൽ 19 - ലോക കരൾ ദിനം.

https://youtu.be/GfvHG60Knkk?si=_FCcoS_ELeP5jKKR
17/04/2026

https://youtu.be/GfvHG60Knkk?si=_FCcoS_ELeP5jKKR

Summer Health | കുട്ടികളിൽ വരാൻ സാധ്യതയുള്ള വേനൽക്കാല അസുഖങ്ങൾ - കാലിക്കറ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് നഴ്സിംഗ് ഹോമിലെ കൺസൾട.....

https://www.youtube.com/watch?v=GfvHG60Knkk
15/04/2026

https://www.youtube.com/watch?v=GfvHG60Knkk

Summer Health | കുട്ടികളിൽ വരാൻ സാധ്യതയുള്ള വേനൽക്കാല അസുഖങ്ങൾ - കാലിക്കറ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് നഴ്സിംഗ് ഹോമിലെ കൺസൾട.....

ഐശ്വര്യപൂർണ്ണമായ വിഷുവിനൊപ്പം ആരോഗ്യപൂർണ്ണമായ ഒരു പുതിയ തുടക്കമാവട്ടെ ഈ വർഷം. എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ!
14/04/2026

ഐശ്വര്യപൂർണ്ണമായ വിഷുവിനൊപ്പം ആരോഗ്യപൂർണ്ണമായ ഒരു പുതിയ തുടക്കമാവട്ടെ ഈ വർഷം.

എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ!

Stand strong. Show your care. 💚On World Parkinson’s Day, let’s support, understand, and uplift every journey.
11/04/2026

Stand strong. Show your care. 💚

On World Parkinson’s Day, let’s support, understand, and uplift every journey.

https://www.youtube.com/watch?v=YzdIBLBanZY
10/04/2026

https://www.youtube.com/watch?v=YzdIBLBanZY

Cervical Cancer | എപ്പോള്‍ തുടങ്ങണം സെര്‍വിക്കൽ കാന്‍സര്‍ പരിശോധന?ഡോ.നീതു അഖിൽ പറയുന്നു ….............

https://www.youtube.com/shorts/qKZ0lW7il2c
10/04/2026

https://www.youtube.com/shorts/qKZ0lW7il2c

പോഷക കുറവുകളാണോ കുട്ടികളിലെ അനീമിയക്കുള്ള കാരണം? ഡോ. നിർമ്മൽ സി പി വിശദീകരിക്കുന്നു ….............................

https://www.youtube.com/shorts/tDIEPa4HW8Y
10/04/2026

https://www.youtube.com/shorts/tDIEPa4HW8Y

ഏത് പ്രായത്തിലാണ് സെർവിക്കൽ കാൻസർ വരാൻ സാധ്യത? ….....................................................

https://www.youtube.com/shorts/LIQkR8nLvVY
10/04/2026

https://www.youtube.com/shorts/LIQkR8nLvVY

സെർവിക്കൽ കാന്‍സറിനെതിരായ വാക്സിനുകൾ നൽകേണ്ടത് ഇങ്ങനെ …..............................................

Together for Health. Stand with Science. 🩺🌍​Healthy mothers and healthy babies lead to a healthy future. Today, on  , we...
07/04/2026

Together for Health. Stand with Science. 🩺🌍

​Healthy mothers and healthy babies lead to a healthy future. Today, on , we reaffirm our commitment to providing expert medical care for generations to come.

​Your family's health is our priority

Address

Kozhikode
673001

Alerts

Be the first to know and let us send you an email when Calicut Hospital & Nursing Home posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Calicut Hospital & Nursing Home:

Share

Category