Positive Circle Calicut

Positive Circle Calicut Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Positive Circle Calicut, Mental Health Service, Kozhikode.

Permanently closed.
Positive circle calicut Ifthar meet
21/06/2016

Positive circle calicut Ifthar meet

13/06/2016
The real colour of June 4th
09/06/2016

The real colour of June 4th

09/06/2016

1. പാർക്കുവാൻ ഒരു വീടും, ആഹാരം സൂക്ഷിക്കാന്‍ ഫ്രിഡ്ജും നിങ്ങള്‍ക്ക് ഉണ്ടോ എങ്കില്‍ നിങ്ങള്‍ ഈ ലോകത്തെ ധനികരില്‍ ഒരാളാണ്.

2. നിങ്ങള്‍ക്ക് ബാങ്കില്‍ പണമുണ്ടോ, പോക്കറ്റില്‍ പണമുണ്ടോ, എങ്കില്‍ നിങ്ങള്‍ ഈ ലോകത്തെ എട്ടുശതമാനം ധനികരില്‍ ഒരാളാണ്.

3. രാവിലെ ഉണര്‍ന്ന്, ക്ഷീണത്തെ ഗണിക്കാതെ ജോലിചെയ്യാന്‍ നിങ്ങള്‍ക്ക് കഴിവുണ്ടോ എങ്കിൽ നിങ്ങള്‍ വീണ്ടും ഭാഗ്യവാന്മാരുടെ പട്ടികയിൽ തന്നെ. ഇങ്ങനെ സാധിക്കാത്ത കോടിക്കണക്കിന് ജനങ്ങള്‍ ഇവിടെയുണ്ട്.

4. യുദ്ധക്കെടുതി അറിഞ്ഞിട്ടില്ലെങ്കില്‍, തടവും പട്ടിണിയും ഭീകരരുടെ വിളയാട്ടവും അനുഭവിച്ചില്ലെങ്കില്‍ നിങ്ങള്‍ മഹാഭാഗ്യവാന്മാര്‍. ഏകദേശം 5000 ലക്ഷം പേരാണ് ഈ ദുരന്തങ്ങള്‍ സദാ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

5. മരണഭയമില്ലാതെ ദേവാലയത്തില്‍ പോകാന്‍ കഴിയുന്നുണ്ടോ, എങ്കില്‍ ഭാഗ്യം, അതിന് സാധിക്കാത്ത 300 കോടി നിര്‍ഭാഗ്യവന്മാര്‍ ഇപ്പോള്‍ ഈ ഭൂമിയിലുണ്ട്.

എന്താണ് നമ്മുടെ പ്രയാസങ്ങൾ പ്രശ്നങ്ങൾ..?

അയൽ വാസിയെക്കാൾ നല്ല വീട് ,

സുഹൃതിനേക്കാൾ നല്ല വാഹനം ,

മക്കളുടെ വിവാഹം,

ജോലിയിൽ പ്രമോഷൻ,

കിട്ടുന്ന ശമ്പളത്തിൽ വർദ്ധന അങ്ങനെ, അങ്ങനെ പോകുന്നു നമ്മുടെ പ്രശ്നങ്ങൾ. അപ്പോഴും നാം നമ്മൾ അനുഭവിക്കുന്ന സുഖ സൌകര്യങ്ങൾ ഓർക്കാതെയും പോകുന്നു..!

ഈ സന്ദേശം നിങ്ങള്‍ വായിച്ചുവോ. എങ്കില്‍ നിങ്ങള്‍ മഹാഭാഗ്യവാന്മാര്‍, ലോകത്ത് 200 കോടി ജനങ്ങള്‍ക്ക് വായിക്കാനും പരാതി പറയാനും അറിയില്ല.

നമുക്കില്ലാത്തതിനെ കുറിച്ചല്ല, ഇതേവരെ ലഭിച്ചുകൊണ്ടിരിക്കുന്ന മഹാഭാഗ്യങ്ങള്‍ക്കുവേണം നന്ദി പറയാൻ

ഒരു നേരത്തെ ആഹാരത്തിനായി വിലപിക്കുന്നവനും ഐസ്ക്രീമിനായി നിലവിളിക്കുന്നവനും തമ്മില്‍ വ്യത്യാസമില്ലേ?

ഈ സന്ദേശം വായിച്ച നിങ്ങൾക്ക് നന്ദി.

ഇത് നിങ്ങൾക്ക് പ്രയോജനപ്പെട്ടു എങ്കിൽ മറ്റുള്ള നിങ്ങളുടെ ബന്ധു മിത്രാദികളോടും ഈ കുറിപ്പിനെപ്പറ്റി പറയുവാൻ മടിക്കില്ലല്ലോ,

നിങ്ങളുടെ സോഷ്യൽ സൈറ്റുകളിൽ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ

ഒപ്പം സൌഭാഗ്യപൂർണ്ണമായ ഒരു ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു

03/06/2016

💚അഞ്ഞൂറ്(500) വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്റ്റഫര്‍ കൊളംബസ്‌ എന്ന നാവികന്‍ സ്പെയിനില്‍ നിന്നും ജീവന്‍ പണയം വച്ച് ഭൂലോകത്തിന്‍റെ ഏതോ കോണില്‍ ഉള്ള അവര്‍ക്ക് അക്ജ്ഞാതമായ ഒരു കൊച്ചു സ്വര്‍ഗ്ഗം തേടി പുറപ്പെട്ടു.

💛ആരും കൂട്ട് പോകാന്‍ ധൈര്യപ്പെടാത്ത ആ യാത്രയില്‍ ⛵കപ്പലില്‍ ഉണ്ടായിരുന്നത് വധ ശിക്ഷക്ക് വിധിക്കപ്പെട്ടവും യുദ്ധത്തടവുകാരായ അടിമകളും മാത്രം !!

❤ലക്ഷ്യത്തില്‍ എത്താന്‍ പറ്റിയില്ല എങ്കിലും എത്തിച്ചേര്‍ന്ന സ്ഥലം ആണ് താന്‍ അന്വേഷിച്ച സ്ഥലം എന്ന വിശ്വാസത്തില്‍ ആണ് മരണം വരെ കൊളംബസ് ജീവിച്ചത്.

💙ഇന്നത്തെ അമേരിക്കയുടെ ചരിത്രം അവിടെ തുടങ്ങുന്നു.

💜പല സാഹസികരും കരകാണാത്ത കടലില്‍ കൊളംബസ് തേടിയ ആ നാട് തേടി ഇറങ്ങി.

💗നാലോളം കപ്പലുകളില്‍ നൂറ്റമ്പതോളം ആളുകളുമായി പുറപ്പെട്ട മറ്റൊരു നാവികന്‍
ഒരു വര്‍ഷത്തോളം യാത്ര ചെയ്ത് ഒടുവില്‍ കൊളംബസ് കണ്ടുപിടിക്കാതെ പോയ ആ കൊച്ചു സ്വര്‍ഗ്ഗം കണ്ടെത്തി.

💖അപ്പോഴേക്കും
കൂടെ വന്നവരില്‍ ഭൂരിഭാഗവും മരണത്തിനു കീഴടങ്ങിയിരുന്നു.

💝യൂറോപ്പിന്
ആ കാലഘട്ടത്തില്‍ അക്ഞാതമായിരുന്ന ഭൂമിയിലെ സ്വര്‍ഗ്ഗം കണ്ടെത്തിയ
ആ യാത്ര ലക്ഷ്യത്തില്‍ എത്തിയപ്പോള്‍ അത് ലോക ചരിത്രത്തിലെ തന്നെ പുതിയ വഴിത്തിരിവ് ആയി മാറി .

💘വെറുമൊരു നാവികനായിരുന്ന അയാള്‍ അന്ന് മുതല്‍ പോര്‍ച്ചുഗീസിന്‍റെ വീര നായകനായി.

💓യാത്രക്ക് ചിലവായ തുകയുടെ അറുപത് ഇരട്ടി സമ്പത്ത് കൊണ്ടാണ് അയാള്‍ തിരികെ നാട്ടില്‍ എത്തിയത്.

💞ഇന്ത്യന്‍ മഹാ സമുദ്രത്തിന്‍റെ അഡ്മിറല്‍ എന്ന പദവി നല്‍കി രാജ്യം അയാളെ ബഹുമാനിച്ചു.

💕ആ നാവികന്‍റെ പേരായിരുന്നു വാസ്കോഡഗാമ!!!
കൊളംബസ് മുതല്‍ ഗാമ വരെയുള്ള അനേകര്‍ ജീവന്‍ പോലും പണയം വച്ച് തേടിയിറങ്ങിയ ആ കൊച്ചു നാടിന്‍റെ ഇന്നത്തെ പേരാണ് ''കേരളം ''!!❣
💟💟💟💟💟💟💟

എന്തിനാണ് ലോകം ഒരുകാലത്ത് കേരളത്തെ തേടി ഇറങ്ങിയത്??

ലോകത്തിലെ ഏറ്റവും നിലവാരമുള്ള കുരുമുളക് വയനാടന്‍ കുരുമുളക് ആയിരുന്നു..

ലോകത്തിലെ ഏറ്റവും സുഗന്ധമുള്ള ഇഞ്ചി രാജകുമാരി ഇഞ്ചി ആയിരുന്നു..

ലോകത്തിലെ ഏറ്റവും നിലവാരമുള്ള കന്ജാവുകളില്‍ ഒന്ന് നമ്മുടെ സ്വന്തം ഇടുക്കിയുടെ നീല ചടയന്‍ ആണ്..

ലോകത്തിലെ ഏറ്റവും രുചികരമായ തേയില മുന്നാറിലെ കൊളുക്ക്മലയില്‍ ആണ്.

ലോകത്തിലെ ഏറ്റവും നല്ല തേക്ക് നിലമ്പൂര്‍ വനങ്ങളില്‍ ആണുള്ളത്.

തീര്‍ന്നില്ല ........
ലോകത്തില്‍ ഏറ്റവും നന്നായി മനുഷ്യന് ജീവിക്കാന്‍ പറ്റുന്ന സ്ഥലങ്ങളില്‍ ഒന്ന് കേരളം ആണ്.

ജീവിതത്തില്‍ ഒരാള്‍ ഒരിക്കല്‍ എങ്കിലും സന്ദര്‍ശിക്കേണ്ട 50 സ്ഥലങ്ങളില്‍ ഒന്ന് കേരളം ആണെന്നാണ് യുനസ്കോ ലോകത്തോട്‌ പറയുന്നത്.

തീര്‍ന്നില്ല.....
2500 വര്‍ഷം മുന്‍പ് ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖങ്ങളില്‍ ഒന്ന് ഇന്നത്തെ കൊടുങ്ങല്ലൂരില്‍ ആയിരുന്നു......

ഗ്രീക്കുകാരും റോമാക്കാരും അവിടെ വാണിജ്യത്തിനു വന്നിരുന്നു. ...

എന്താണ് ഈ മണ്ണിനെ ഇങ്ങനെ ലോകത്തിലെ സവിശേഷ സ്ഥലം ആക്കി തീര്‍ത്തത്?? ..

അതിനുള്ള ഉത്തരം ആണ് '' പശ്ചിമ ഘട്ട മലനിരകള്‍'' !!⛰⛰⛰

അവിടെ നിന്നും ഉത്ഭവിക്കുന്ന 44 പുഴകള്‍ ആണ് ഈ കൊച്ചു കേരളത്തില്‍ ഉള്ളത് .
അവയെ ചുറ്റിപ്പറ്റിയുള്ള നൂറുകണക്കിന് തോടുകളും പാടങ്ങളും
മനുഷ്യ ശരീരത്തില്‍ ഞരമ്പുകള്‍ ചോര എത്തിക്കുന്നത്പോലെ കേരളം മുഴുക്കെ അവ ജല സമ്പന്നം ആക്കിയിരുന്നു...

ഇന്ത്യയിലെ പശ്ചിമഘട്ട മലനിരകള്‍ ഏറ്റവും സമ്പന്നവും ജൈവ വൈവിധ്യവും ആയി നിലകൊള്ളുന്നത് കേരളത്തില്‍ ആയതുകൊണ്ടാണ്‌ ലോകത്തിലെ ഏറ്റവും നിലവാരമുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ ഇവിടെ ഉണ്ടായത്...

കേരളത്തില്‍ ഇന്നുള്ള ഒന്‍പത്(9) ജില്ലകളും കടല്‍ തീരം ഉള്ളവയാണ്...

ശാന്തമായി ഒഴുകുന്ന നമ്മുടെ പുഴകള്‍ ആദ്യകാല ഗതാഗത രീതിയായ ജല ഗതാഗതത്തിനു യോഗ്യമായിരുന്നു...

അവ മലനിരകളെ കടലുമായി ബന്ധിപ്പിച്ചു...
കടല്‍ നമ്മളെ ലോകവുമായി ബന്ധിപ്പിച്ചു. ..
കടലിനപ്പുറം ലോകം ഉണ്ടെന്നു ലോകം സംസ്കാര സമ്പന്നമായ കാലം മുതല്‍ നമ്മളറിഞ്ഞു. ..

കേരളത്തിന്‍റെ വിദ്യാഭ്യാസം
കേരളത്തിലെ മത വൈവിധ്യം
കേരളത്തിലെ സംസ്കാര സമ്പന്നത
കേരളത്തിലെ സാമ്പത്തിക പുരോഗതി
എല്ലാത്തിനും ഉള്ള സത്യ സന്ധമായ മറുപടി ആണ് പശ്ചിമഘട്ടമലനിരകളും അവ മൂലമുള്ള കേരളത്തിലെ സവിശേഷ കാലാവസ്ഥയും.!!!

കേരളം ഇങ്ങനെ ആയത് നമ്മുടെ കഴിവുകൊണ്ടല്ല; ഏതെങ്കിലും സംഘടനകളുടെയോ നേതാക്കളുടെയോ കഴിവുകൊണ്ടല്ല ;....

ഈ പ്രകൃതിയുടെ
അതിനെ ഇങ്ങനെ സംവിധാനിച്ച സൃഷ്ടാവിന്‍റെ അനുഗ്രഹം കൊണ്ടാണ് നമ്മള്‍ ഇങ്ങനെ ആയത്. ...

അതുകൊണ്ട് നമ്മള്‍ നമ്മളുടെ നാടിനെ അറിയുക.......

പ്രകൃതിയെ അറിയുക !!🌳🌳

നമ്മള്‍ പശ്ചിമഘട്ട മലനിരകള്‍ക്ക് ഏല്‍പ്പിക്കുന്ന ഓരോ മുറിവും അതിന്‍റെ തണലില്‍ കഴിയുന്ന കോടിക്കണക്കിനു ജനങ്ങള്‍ക്ക് അവരുടെ
വരുന്ന തലമുറക്ക് ചെയ്യുന്ന ദ്രോഹമാണ്...
ജൂൺ 5 പരിസ്ഥിതി ദിനമാണ്.
അന്ന് ഓരോ മരം നട്ട്, അതിന്റെ പടം എടുത്ത് പ്രൊഫൈൽ പിക്ചർ ആക്കി നമുക്കൊന്നാ ഘോഷിച്ചാലോ.
നന്മുടെ കുട്ടികൾ മരങ്ങൾ നടുന്ന ഫോട്ടോ ഫേസ് ബുക്കിലിട്ടാലോ
കളിയല്ല
ഈ പുത്തൻ മാധ്യമങ്ങൾക്കും പുതു രീതികൾക്കും മറ്റെന്തിനേക്കാളും സ്വാധീനമുണ്ട്.
ഇത്തവണ നമ്മള തൊന്നു പരീക്ഷിച്ചാലോ🎷🎸🎻🎤🎺🌾🌾🌾🌾🌾🌾🌾🌾

Plant atleast one tree in the beginning of this rain season..🌱🌿🌳

31/05/2016

It's again a school opening time. Wish all the children all the very best. Here is a bit of valuable info which could be shared among your peers who are parents.
With luv: Anwar Sathic
----------😀😀😀😀😀----------

Finland is ranked No.1 in the world in Education. What’s so great there!

• A child goes to school there only at the age of 7. The torture does not start at 2 ½ as it is elsewhere.
• A child learns from each move that it comes across in this early age at home.
• From the age of 7 to 10 the child spends 50% of it’s time in school and the remaining as vacation.
• The school timings are also less and equal importance is given to Music, Arts and Sports too
• The schools there have relaxation rooms for the children to take rest if they feel tired.
• Until the age of 13 there is no grading and no report cards for students.
• If they parents are inquisitive of the child’s progress they can apply to know that.
• Since there is no grading there is no pressure on the student to compete.
• They are not given homework. Students can do their homework in the subject of their choice.
• A doctor stationed in each school monitors their health and advices.
• Only a maximum of 600 students are permitted in a school.
• There aren’t any private schools. All are Govt. run. There is equality in education for all.
• 99% of children in Finland get primary education.
• Students who hail from a country where there aren’t exams excel in competitive exams elsewhere.
• You may wonder how this is possible. An UN research explains this…..
• UN does an annual research about the happiest children in the world. Finland stands first.
• Educationists from other countries flock to Finland to understand their system more.
• 1500 representatives from 56 countries go there every year.
• The country’s major foreign exchange comes from education tourism.
• A teachers job in Finland is like an IAS or IPS job here.
• The teachers there have a major stake in the laws and policies of the country.
• Every third child there wants to become a teacher. But it’s not so easy.
• Only students who excel are considered for this post.
• They are given 5 years of Teacher Training, 6 months of Military training, One years of onsite teacher training, Training in the Laws and Policies, Fire service, Self Defense, First Aid. In total a 7 Year Training.
Thoughts to ponder:
• Don’t find fault in children. Don’t hesitate to appreciate when they do good.
• No one knows what a child can become. Keep encouraging them.
• Edison was considered dumb and thrown out of school.
• Louis Pastor was an average student in school.
• Einstein was considered an idiot in school.
• Talk to children daily about their goodness.
• Don’t compare a child with another.
• Talk about successful people to them.
• Instead of telling the how not to be tell them about how to be.
• Don’t curb them to the house
• Give them good examples and independence.
• If you talk to them about a bed of flower they’ll understand the path of thorns.
• Tell them about hardwork. They will get to know about laziness.
• When you tell them about successful people they will understand the reasons for failure

19/05/2016
ഞമ്മക്കെന്താ മാറിയാല് എന്ന പ്രോഗ്രാമിൽ നിന്ന്....!
17/05/2016

ഞമ്മക്കെന്താ മാറിയാല് എന്ന പ്രോഗ്രാമിൽ നിന്ന്....!

Njammak enda maariyalu
12/05/2016

Njammak enda maariyalu

Notice❗പ്രിയപ്പെട്ട സർക്കിൾ മെമ്പെഴ്സ്,സർക്കിൾ മെമ്പെഴ്സിന്റെ സൗകര്യാർത്ഥം നമ്മുടെ പ്രോഗ്രാം ഈ വരുന്ന മെയ്14 ന്  വൈകുന്ന...
11/05/2016

Notice❗

പ്രിയപ്പെട്ട സർക്കിൾ മെമ്പെഴ്സ്,

സർക്കിൾ മെമ്പെഴ്സിന്റെ സൗകര്യാർത്ഥം നമ്മുടെ പ്രോഗ്രാം ഈ വരുന്ന മെയ്14 ന് വൈകുന്നേരം 6 മണിക്ക് ഹോട്ടൽ എംറാൾഡിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു.

A Productive Training with multimedia presentation.

പോസിറ്റീവ് സർക്കിൾ മെമ്പെഴ്സിന് തികച്ചും സൗജന്യമായി പങ്കെടുക്കാവുന്നതാണ്.

പ്രശസ്ത ട്രൈനറും Benchmark School ന്റെ CEO യും മായ ശ്രീ. അഫ്ത്താബ് അഹമ്മദാണ് ക്ലാസ്സെടുക്കുന്നത്.

ജനുവരിയിൽ റോസ് ലോഞ്ചിൽ വെച്ച് നടത്തിയ Biz 2016ൽ ലോക പ്രശസ്ത ട്രൈനർ ശ്രീ സന്തോഷ് നായരുടെ കൂടെ ട്രൈനിങ്ങിഗ് നടത്തിയ വ്യക്തി കൂടിയാണ് നമ്മുടെ ട്രൈനർ. വിഷയം "ഞമ്മക്കെന്താ മാറിയാല് "

ഈ വിഷയത്തിൽ കൂടുതൽ പ്രാധാന്യം നൽകുന്നത് Self Branding-ന് ആണ് .

നമുക്ക് ഹോട്ടൽ ബുക്കിങ്ങിനും മറ്റൊരുക്കങ്ങൾ നടത്തുന്നതിനുമായി താൽപര്യമുള്ളവർ എത്രയും പെട്ടന്ന് റെജിസ്റ്റർ ചെയ്യുക. For registration: +919946702358
9895503030

Positive Circle meet May 14 th saturday 6.30pm @ Hotel Emerald calicut bigbazar mavoor road
11/05/2016

Positive Circle meet May 14 th saturday 6.30pm @ Hotel Emerald calicut bigbazar mavoor road

09/05/2016

അമ്മയ്ക്ക് നെഞ്ജുവേദന...
പിടയുന്ന മുഖ൦ കണ്ട് വണ്ടി പിടിക്കാൻ അവൾ റോഡിലിറങ്ങി......
രാവ് കണ്ണിൽ കാമ൦ നിറച്ച് പിന്നാലെ കൂടി
അവൾ ഒാടി.......
അവൾ തോറ്റൂ......
വീട്ടിൽ അമ്മ മന൦ പിടയുബോൾ..
റോഡിൽ അവളുടെ മാന൦ കവരാൻ മൂന്നു പേർ......
പെണ്ണിറച്ചിയൽ മത്ത് പിടിച്ചവ൪...
മൂന്നാമൻ നാലാമനെ വിളിച്ചു...
ഒരു വണ്ടിയുമായി വേഗ൦ വരിക വിശപ്പടക്കാനുള്ള ഭോജന൦ റെഡിയാണ്.... വണ്ടി വന്നു.....
ഇര അകത്തേക്ക എറിയപ്പെട്ടു ആദ്യമാര്?!
ത൪ക്കത്തിനൊടിവിൽ നാലാമൻ ഒാരോരുത്തരായി
അവൾക്കരികിലേക്ക് പറഞ്ഞു വിട്ടു
വണ്ടിക്കുള്ളിൽ ഇരയുടെ പിടച്ചിലു൦ വേട്ടക്കാരന്റെ കിതപ്പു൦.......


നാലാമന്റെ ഊഴമെത്തി
വണ്ടിക്കക൦
തണുത്തുറഞ്ഞ് കിടക്കുന്ന
ഇരയുടെ ജീവൻ അവസാന കണികയു൦ അറ്റുപോയിരിക്കാ൦ ഇരുളിൽ അവളുടെ ചുണ്ടുകൾ തിരഞ്ഞു
അധരപാനമില്ലാതെന്ത് ഭോഗസുഖ൦?!¡
വായിൽതിരുകിയ തുണിയെടുത്ത് മറ്റി.....
വേട്ടക്കാരുടെ പല്ലു൦ നഖവുമേറ്റ് മുറിഞ്ഞ് ചോര വാർന്ന ഉടലിനെ ക്രൂരമായൊരാ വേശത്തോടെ ഭോഗക്കുബോൾ ഇരയുടെ ചതഞ്ഞ സ്വര൦.....
മരണത്തിനുതൊട്ടു മുമ്പേ ഒരാ൪ത്തനാദ൦....
"ഏട്ടാ.......നമ്മുടെ അമ്മ..." നാലാമൻ ഞെട്ടിവിറച്ച് ഇരുട്ടില് ആ മുഖ൦ തിരഞ്ഞു.. അതെ ഇരയ്ക്ക് തന്റെ
പെന്നനിയത്തിയുടെ അതേ മുഖ൦.....


ഒാ൪ക്കുക ഒാരോ ഇരയു൦ നമ്മുടെ ആരുടെയോക്കെയോ
പെങ്ങളാണ് മകളാണ്.....

കടപ്പാട് ¦ വായിച്ചതിന് ശേഷ൦ "ഷെയർ" ചെയ്യുന്നത് നിങ്ങളുടെ തീരുമാന൦
പക്ഷേ
നിങ്ങളുടെ തീരുമാന൦
മറ്റു പലരുടെയു൦ ജീവിത സഹായമാകണ൦.

Today'circle meet
04/05/2016

Today'circle meet

പോസിറ്റീവ് സർക്കിൾ വിജയത്തിന്റെ രഹസ്യങ്ങൾ പ്രോഗ്രാമിൽനിന്ന്
04/05/2016

പോസിറ്റീവ് സർക്കിൾ വിജയത്തിന്റെ രഹസ്യങ്ങൾ പ്രോഗ്രാമിൽനിന്ന്

03/05/2016

നാളെ നടക്കുന്ന ട്രൈനിഗ് പ്രോഗ്രാമിൽ പ്രശസ്ത മോട്ടിവേഷണൽ ട്രൈനർ ശ്രീ . എം‌ . സുരേന്ദ്രൻ Secrets of Success എന്ന വിഷയത്തിൽ ക്ലാസ്സെടുക്കുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ ക്ലാസിൽ പങ്കെടുക്കുവാൻ സാദിക്കുകയുള്ളൂ . ആയതിനാൽ, ഇന്ന് വൈകുന്നേരം 7:00 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യുക.

Trainer's profile..

M.Surendran. Motivator & Trainer For Excellence .Senior Business Associate of LIC Rtd.Professional Training Attend:- M D I. INDIA ,CII .UK, VBSA_ BI-USA, MDRT Singapore. Etc. Best Perfomance Awards:- All India Level, Zonàl level, State Level, Division Level And Continuously last 28 Years in Branch Level. 44 Years Experience in Sales, 31 Years experience in Marketing, 40 years in Training & Sales Coordination. Social Worker. Married, Wife Vilasini, Son 2. Suveen.S. HR General Manager Nxtgen Data Center 2.Beepin S .Senior Consultant Engineer, Oracle. Address. M.Surendran. Subini.P.B.203.Kozhikode 1.

ഡിയർ പോസിറ്റീവ് സർക്കിൾ മെമ്പെഴ്സ്,ശെനിയാഴ്ച നടത്താൻ ഉദ്ധേഷിച്ച ട്രൈനിഗ് ഈ വരുന്ന 04/05/16 ബുധനാഴ്ച  കേരളത്തിലെ പ്രശസ്ത ...
29/04/2016

ഡിയർ പോസിറ്റീവ് സർക്കിൾ മെമ്പെഴ്സ്,
ശെനിയാഴ്ച നടത്താൻ ഉദ്ധേഷിച്ച ട്രൈനിഗ്
ഈ വരുന്ന 04/05/16 ബുധനാഴ്ച കേരളത്തിലെ പ്രശസ്ത ട്രൈനർ ശ്രീ . സുരേന്ദ്രൻ നമുക്ക് വേണ്ടി ക്ലാസ്സെടുക്കുന്നു . എല്ലാമെമ്പെഴ്സും നിർബന്ദ മായും പങ്കെടുക്കുക. വൈകുന്നേരം 6.00 മുതൽ 9 വരെയാണ് സെഷൻ രണ്ടാമത്തെ സെഷനിൽ നമ്മുടെ താലിസ് മാഷ് ക്ലാസ്സെടുക്കുന്നു . എല്ലാവരും നിങ്ങളുടെ ആഭിപ്രായം 👍 ആയി രേഖപ്പെടുത്തുക . Entry fee Rs. 300 three hundred.
Only 40 seats available for booking +919946702358

നെയ്ച്ചർ ക്യാമ്പസിൽ റിയാസിനെ താങ്ങാനാവാതെ കയർ വിതുമ്പുന്നു.........!!
25/04/2016

നെയ്ച്ചർ ക്യാമ്പസിൽ റിയാസിനെ താങ്ങാനാവാതെ കയർ വിതുമ്പുന്നു.........!!

The real entertainer with real real platform Nature  Campz  5000
23/04/2016

The real entertainer with real real platform Nature Campz 5000

Orummich unnunnadinte oru sugam
22/04/2016

Orummich unnunnadinte oru sugam

The added flavours of Nature Campz
22/04/2016

The added flavours of Nature Campz

Some more exciting moments @ Nature Campz
22/04/2016

Some more exciting moments @ Nature Campz

Positive Circle  Wayanad's launch by Rashid Gazali
21/04/2016

Positive Circle Wayanad's launch by Rashid Gazali

A wonderful session by Rashid Gazali
21/04/2016

A wonderful session by Rashid Gazali

Camp fire and Delegates Presentations  campz
21/04/2016

Camp fire and Delegates Presentations campz

Deligate Remees Raja's adventure selfie
21/04/2016

Deligate Remees Raja's adventure selfie

Some Existing moments in Nature campz
21/04/2016

Some Existing moments in Nature campz

Camp heroes
21/04/2016

Camp heroes

Trucking @ Nature Campz
21/04/2016

Trucking @ Nature Campz

Camp fire @ Nature Campz
21/04/2016

Camp fire @ Nature Campz

Nature Campz games
21/04/2016

Nature Campz games

Address

Kozhikode

Website

Alerts

Be the first to know and let us send you an email when Positive Circle Calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Nearby clinics


Other Counseling & Mental Health in Kozhikode

Show All