30/10/2023
കേരള ആയുർവേദിക കോ - ഓപ്പറേറ്റീവ് സൊസൈറ്റിയിൽ പുതിയ ഭരണസമിതി ഇന്ന് 30-10-23 ന് നിലവിൽ വന്നു.
ഡോ.വി.ജി. ഉദയകുമാർ (മുൻ AMAI സംസ്ഥാന സെക്രട്ടറി / പ്രസിഡന്റ്, മുൻ CCIM എക്സിക്യൂട്ടിവ് അംഗം) പ്രസിഡന്റായി ചുമതല ഏറ്റെടുത്തു.
ഡോ. ചിത്രകുമാർ (AMAI കൊഴിക്കോട് ജില്ല പ്രസിഡന്റ്) വൈസ് പ്രസിഡന്റായും
ഡോ.കെ.എം. മൻസൂർ (മുൻ കോഴിക്കോട് ജില്ല മെഡിക്കൽ ഓഫീസർ ISM )
ഡോ.ബിനോയ് (Secretary, AMAI Kozhikode Zone )
ഡോ. പി.ബി. സന്തോഷ് കുമാർ (മുൻ സീനിയർ മെഡിക്കൽ ഓഫീസർ ISM)
എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും ചുമതല ഏറ്റെടുത്തു.
ഡോ.എം. രജീഷ് (വയനാട് ജില്ല)
ഡോ. നാരയണൻ കുട്ടി (പാലക്കാട് ജില്ല)
ഡോ. അൻസാർ അലി (മലപ്പുറം ജില്ല)
ഡോ.രാജീവ് (കണ്ണൂർ ജില്ല)
ഡോ.കെ.സീന (കണ്ണൂർ ജില്ല)
ഡോ. റോഷ്ന സുരേഷ് (മുൻ സിക്രട്ടറി, AMAI കോഴിക്കോട് ജില്ല)
ഗോപാലകൃഷ്ണൻ.എം (B class member)
(State Secretary, Kerala Co op pensioners Union)
എന്നിങ്ങനെ മൊത്തം 13 പേരടങ്ങിയ ഭരണസമിതിയാണ് നിലവിൽ വന്നത്.
പുതിയ ഭരണ സമിതിക്ക് അയിരമായിരം അഭിവാദ്യങ്ങൾ ...💪💪💪