13/11/2024
ലോക പ്രമേഹദിനത്തോട് അനുബന്ധിച്ച് അസ ഡയഗണോസ്റ്റിക് സെന്ററും വാസൻ EYE കെയറും ചേർന്ന് സംഘടിപ്പിക്കുന്ന ഹെൽത്ത് ചെക്കപ്പ് ക്യാമ്പിന്റെ ഉദ്‌ഘാടനം ശ്രീ. സി.പി. മുസാഫർ അഹമ്മദ് ( ഡെപ്യുട്ടി മേയർ ) നിർവ്വഹിക്കും. ഇടിയങ്കര യുവസാഹിതീ സമാജത്തിൽ വച്ച് നവംബർ 14 ബുധനാഴ്ച്ച രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടക്കുന്ന ക്യാമ്പിൽ സൗജന്യ ഷുഗർ, കൊളസ്‌ട്രോൾ ടെസ്റ്റ്, HbA1c ടെസ്റ്റിന് 50% DISCOUNT, സൗജന്യ കണ്ണ് പരിേശാധന എന്നീ സൗകര്യങ്ങളും ഉണ്ടായിരിക്കും. ആരോഗ്യം കൃത്യമായി വിലയിരുത്താൻ നിങ്ങളുടെ സാന്നിധ്യം ഉറപ്പാക്കൂ.
ഈ സേവനം അസയുടെ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണ്.
കൂടുതൽ അറിയാനായി വിളിക്കൂ.
9605 770 770
7593 888 388
www.azadiagnostics.com