16/10/2025
World Trauma Day
ശരീരത്തിൽ ഏൽക്കുന്ന പരിക്കുകളോടൊപ്പം മനസ്സിനെ ആഴത്തിൽ ബാധിക്കുന്ന ഏതൊരു സംഭവവും ട്രോമയാണ്. അത് റോഡപകടം പോലെ ഒറ്റപ്പെട്ടതാകാം, അല്ലെങ്കിൽ നീണ്ടുനിൽക്കുന്ന പീഡനം പോലെയുള്ള ഒന്നാകാം.