Kappen Geo

Kappen Geo Writer, Psychologist and Life Coach.
(1)

💫 Practical wisdom meets spiritual depth
🧠 Life coaching | Psychology | Awareness
💰 Business, money & mindful growth
🌱 Navigate the chaos with clarity & power
🔍 Decode the world's illusions — live real, live wise

"നിങ്ങൾ നിങ്ങളുടെ മനസ്സിനെ ഭരിക്കാൻ പഠിക്കുന്നില്ലെങ്കിൽ, ലോകം നിങ്ങളെ ഭരിച്ചു കൊണ്ടേയിരിക്കും. സ്വയം വെളിച്ചമാകാൻ തീരുമ...
05/03/2026

"നിങ്ങൾ നിങ്ങളുടെ മനസ്സിനെ ഭരിക്കാൻ പഠിക്കുന്നില്ലെങ്കിൽ, ലോകം നിങ്ങളെ ഭരിച്ചു കൊണ്ടേയിരിക്കും. സ്വയം വെളിച്ചമാകാൻ തീരുമാനിക്കുന്നവനെ ഇരുട്ടിന് ഭയപ്പെടുത്താൻ കഴിയില്ല." - കാപ്പൻ

"എത്ര നീതിമാനായി ജീവിച്ചാലും ചിലരുടെ കഥകളിൽ നിങ്ങൾ വില്ലൻ ആയിരിക്കും". - കാപ്പൻ
26/02/2026

"എത്ര നീതിമാനായി ജീവിച്ചാലും ചിലരുടെ കഥകളിൽ നിങ്ങൾ വില്ലൻ ആയിരിക്കും". - കാപ്പൻ

പുറത്തുള്ള കൈയടി വേണ്ടെന്ന് വെച്ചാൽ ആത്മവിശ്വാസം നിങ്ങളുടെ നടപ്പിൽ തന്നെ പ്രകടമാകും. സ്വയം അംഗീകരിക്കുന്നവനാണ് യഥാർത്ഥ a...
18/02/2026

പുറത്തുള്ള കൈയടി വേണ്ടെന്ന് വെച്ചാൽ ആത്മവിശ്വാസം നിങ്ങളുടെ നടപ്പിൽ തന്നെ പ്രകടമാകും. സ്വയം അംഗീകരിക്കുന്നവനാണ് യഥാർത്ഥ authority.

കറുപ്പ് പലർക്കും ഇരുട്ടിന്റെ നിറമാണ്. എനിക്ക് അത് ശൂന്യതയുടെ ശാന്തിയാണ്. എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന നിറം — കറുപ്...
17/02/2026

കറുപ്പ് പലർക്കും ഇരുട്ടിന്റെ നിറമാണ്. എനിക്ക് അത് ശൂന്യതയുടെ ശാന്തിയാണ്. എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന നിറം — കറുപ്പ്. ആത്മീയതയിൽ ശൂന്യത തന്നെയാണ് സൃഷ്ടിയുടെ തുടക്കം; പ്രകാശം പോലും ഇരുട്ടിൽ നിന്നാണ് ജനിക്കുന്നത്. അതുകൊണ്ടാവാം എനിക്ക് അതിൽ കൂടുതൽ സ്വാഭാവികമായി ഞാൻ തന്നെയാകാൻ കഴിയുന്നത്. കറുപ്പ് എനിക്ക് ഒരു സ്റ്റൈൽ അല്ല… ഒരു space ആണ് — ഞാൻ ശാന്തമായി നിലകൊള്ളുന്ന സ്ഥലം. ☕🖤

"ഒരു സ്ത്രീ ജ്ഞാനത്തിൽ ഉയരുമ്പോൾ അവൾ തനിയെയല്ല ഉയരുന്നത്, അവളുടെ കുടുംബത്തെയും തലമുറകളെയുമാണ് അവൾ കൂടെക്കൂട്ടുന്നത്." — ...
17/02/2026

"ഒരു സ്ത്രീ ജ്ഞാനത്തിൽ ഉയരുമ്പോൾ അവൾ തനിയെയല്ല ഉയരുന്നത്, അവളുടെ കുടുംബത്തെയും തലമുറകളെയുമാണ് അവൾ കൂടെക്കൂട്ടുന്നത്." — GEO KAPPEN

"ഒരിക്കൽ രാജാവായാൽ പിന്നെ എന്നും രാജാവാണ്. രാജ്യം നഷ്ടപ്പെട്ടാലും, പ്രജകൾ നഷ്ടപ്പെട്ടാലും, എല്ലാം നഷ്ടപ്പെട്ടാലും “രാജാവ...
16/02/2026

"ഒരിക്കൽ രാജാവായാൽ പിന്നെ എന്നും രാജാവാണ്. രാജ്യം നഷ്ടപ്പെട്ടാലും, പ്രജകൾ നഷ്ടപ്പെട്ടാലും, എല്ലാം നഷ്ടപ്പെട്ടാലും “രാജാവ്” എന്ന പേര് ഇല്ലാതാകില്ല. നിങ്ങളുടെ ജീവിതത്തിന്റെ രാജാവ് നിങ്ങൾ തന്നെയാണ്. പക്ഷേ, രാജാവായി ജീവിക്കണോ, അതോ മിഥ്യയുടെ സിസ്റ്റത്തിൻ്റെ അടിമയായി ജീവിക്കണോ എന്നത് നിങ്ങളുടെ തീരുമാനമാണ്." - GEO KAPPEN

"മനസ്സിനെ ജയിച്ച മനുഷ്യനെ ലോകം ഭയപ്പെടുന്നു. കാരണം അവൻ പുറത്തുള്ള ശബ്ദങ്ങളിൽ അല്ല, ഉള്ളിലെ നിശ്ശബ്ദതയിൽ നിൽക്കുന്നവൻ ആണ്...
16/02/2026

"മനസ്സിനെ ജയിച്ച മനുഷ്യനെ ലോകം ഭയപ്പെടുന്നു. കാരണം അവൻ പുറത്തുള്ള ശബ്ദങ്ങളിൽ അല്ല, ഉള്ളിലെ നിശ്ശബ്ദതയിൽ നിൽക്കുന്നവൻ ആണ്. വികാരങ്ങൾ അവനെ നിയന്ത്രിക്കുന്നില്ല; അവൻ തന്നെയാണ് അവയെ നിയന്ത്രിക്കുന്നത്. പ്രശംസയും വിമർശനവും അവന്റെ ദിശ മാറ്റില്ല. ആത്മബോധം ആയുധമാക്കിയ മനുഷ്യനെ തോൽപ്പിക്കാൻ ലോകത്തിനാവില്ല. സ്വന്തം മനസിനെ കീഴടക്കിയവൻ തന്നെ യഥാർത്ഥ ശക്തൻ." - GEO KAPPEN

ഒന്നാം ക്ലാസിൽ പരീക്ഷ വേണ്ടെന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രിഇത്തരത്തിലുള്ള ഒരു തീരുമാനം ഫലപ്രദമായി നടപ്പാക്കാൻ സാധിച്ച...
15/02/2026

ഒന്നാം ക്ലാസിൽ പരീക്ഷ വേണ്ടെന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി
ഇത്തരത്തിലുള്ള ഒരു തീരുമാനം ഫലപ്രദമായി നടപ്പാക്കാൻ സാധിച്ചാൽ, ചരിത്രം ഓർക്കുന്ന വിദ്യാഭ്യാസ മന്ത്രിയായി ഇദ്ദേഹം മാറാൻ സാധ്യതയുണ്ട്.
വിദ്യാഭ്യാസം മാർക്കും പരീക്ഷയും മാത്രമായി ചുരുങ്ങാതെ, കുട്ടികളുടെ മാനസികാരോഗ്യം, സാമൂഹിക പെരുമാറ്റം, life skills എന്നിവ വളർത്തുന്ന രീതിയിലേക്ക് മാറേണ്ടത് കാലത്തിന്റെ ആവശ്യമാണ്.
ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ പ്രാരംഭ ക്ലാസുകളിൽ character development-നും അടിസ്ഥാന ജീവിതശീലങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന മാതൃക ഇതിനൊരു ഉദാഹരണമാണ്.
ശരിയായ രീതിയിൽ നടപ്പാക്കിയാൽ ഇത് ചരിത്രത്തിൽ രേഖപ്പെടുന്ന ഒരു പ്രധാന വിദ്യാഭ്യാസ പരിഷ്കാരമായി മാറും.

നീ ഉയരുമ്പോൾ ആളുകളെ നഷ്ടപ്പെടുന്നത് പോലെ തോന്നും;പക്ഷേ നിന്റെ വളർച്ചയ്ക്ക് ഒത്തുപോകാത്ത ശബ്ദങ്ങളും ബന്ധങ്ങളും സ്വാഭാവികമ...
15/02/2026

നീ ഉയരുമ്പോൾ ആളുകളെ നഷ്ടപ്പെടുന്നത് പോലെ തോന്നും;
പക്ഷേ നിന്റെ വളർച്ചയ്ക്ക് ഒത്തുപോകാത്ത ശബ്ദങ്ങളും ബന്ധങ്ങളും സ്വാഭാവികമായി പിന്നിലാകുന്നതാണ്.

"വിജയം നമ്മളെ ഒറ്റപ്പെടുത്തുകയല്ല ചെയ്യുന്നത്; മറിച്ച്, നമ്മുടെ ജീവിതത്തിൽ ആത്മാർത്ഥമായി ഒപ്പമുള്ളവരെയും സാഹചര്യങ്ങൾക്കന...
14/02/2026

"വിജയം നമ്മളെ ഒറ്റപ്പെടുത്തുകയല്ല ചെയ്യുന്നത്; മറിച്ച്, നമ്മുടെ ജീവിതത്തിൽ ആത്മാർത്ഥമായി ഒപ്പമുള്ളവരെയും സാഹചര്യങ്ങൾക്കനുസരിച്ച് കൂടെക്കൂടിയവരെയും വേർതിരിച്ചു കാണിക്കുന്ന ഒരു ഫിൽറ്ററാണത്. വിജയിക്കുമ്പോൾ ലോകം മാറുന്നില്ല, പകരം നമുക്ക് ചുറ്റുമുള്ളവരുടെ മുഖംമൂടികൾ അഴിഞ്ഞുവീഴുകയും യഥാർത്ഥ ബന്ധങ്ങൾ വ്യക്തമാവുകയും ചെയ്യുന്നു."

“Salvation begins the moment fear ends.”
31/01/2026

“Salvation begins the moment fear ends.”

കൂടരഞ്ഞി അമ്പ് പെരുനാൾ
19/01/2026

കൂടരഞ്ഞി അമ്പ് പെരുനാൾ

Address

Kozhikode
673604

Alerts

Be the first to know and let us send you an email when Kappen Geo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Kappen Geo:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category

My Story

Hi friends, Myself GEO KAPPEN. By profession I am a motivational trainer and psychologist. However I like to write and travel alone. I’m also interested in short film direction and exploring new things in this world. Currently I’m running a motivational training team named Starsero (You are welcome to www.starsero.com) and a complete Malayalam web space titled Ushakalam - The time of morning star at www.ushakalam.com, which are the main pillars of my start up entrepreneurship. Through these services me and my team provides free online life coaching services and paid offline services. The details are given in www.starsero.com. The ultimate aim of this page is to provide content that helps a human being to assist he or she to become a star personality, a fully functioning human being. So here you can find unique and great quality videos that assist you to educate and enrich yourself in the aspects of mind, body and spirit. Hence you can find videos related to psychology, English teaching, organic cooking, mind tips and life coaching media contents in this page. 'Starsero' is an imaginary planet (and our dream planet), that everybody and everything lives in ultimate peace, harmony and joy. Let us rise by lifting each other to the star personality, because to become fulfilled in your own way is the purpose of your life. Thank you and be curious.