12/10/2025
ആർത്രൈറ്റിസ് അഥവാ സന്ധിവാതം മധ്യവയസ്കരായ സ്ത്രീകളുടെ ജീവിതത്തെ താറുമാറാക്കുന്ന ഒരു രോഗമാണ്. ആയുർവേദത്തിൽ സന്ധിവാതത്തിനു ഫലപ്രദമായ ചികിത്സകളുണ്ട്. ജീവിതശൈലി മാറ്റുകയും ചിട്ടയായ ജീവിതരീതി സ്വീകരിക്കുകയും ചെയ്താൽ ഈ അസുഖം ഒരു പരിധിവരെ നമ്മെ ആശങ്കപ്പെടുത്തില്ല.
📞 +91 90723 25997
📍 Chevayur, Calicut