03/01/2026
കാലാവസ്ഥാജന്യമായ രോഗങ്ങളെ കരുതിയിരിക്കാം പ്രതിരോധിക്കാം!
മലബാര്‍ മെഡിക്കല്‍ കോളേജ് (MMC) ഹോസ്പിറ്റലിലെ ജനറല്‍ മെഡിസിന്‍ വിഭാഗം പ്രൊഫസറും യൂണിറ്റ് ചീഫുമായ ഡോ. മിഥുന്‍ എം. വിശദീകരിക്കുന്നു.
മാറുന്ന കാലവസ്ഥയില്‍ കേരളത്തില്‍ പരക്കെ വന്നെത്തുന്ന സീസണല്‍ ഫ്‌ളൂ, പനി എന്നിവ വരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും വാക്‌സിനേഷന്‍ പ്രതിരോധത്തെ കുറിച്ചും ഈ രോഗങ്ങള്‍ പിടിപെട്ടവര്‍ അത് കുടുംബത്തിലെയും സമൂഹത്തിലെയും മറ്റുള്ളവരിലേയ്ക്ക് പകരാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും അറിയാം.
നിങ്ങളുടെ സമഗ്രമായ ആരോഗ്യത്തിനായി ഒപ്പമുണ്ട് MMC .