Sākalya Ayurveda

Sākalya Ayurveda Sakalya the destination for perfect health is a renowned Ayurveda hospital in Kozhikode, Kerala-India
Specializing in Spine health since 2004 Cosmetology Clinic

Sakalya Ayurveda Hospital operates Ayurveda speciality clinics named:
1. Sakalya Ayurveda Spine Clinic
2. Bone Joints and Arthritis Clinic
3. Neurology Clinic
4. Women Health and Infertility Clinic
5. Piles Fissure and Fistula Clinic
6. Child Health Clinic
7. Ayushkaameeyam Lifestyle Clinic and
8. Skin and Psoriasis Clinic.
9. Stroke Rehabilitation Clinic,
10.

21/10/2025

വിട്ടുമാറാത്ത നടുവേദനയുടെ ചികിത്സക്കായി വിദേശത്തു നിന്നും നാട്ടിലെത്തി സാകല്യ ആയുർവേദ ഹോസ്പിറ്റലിലെ പരിചരണത്തിലൂടെ രോഗമുക്തനായ പേഷ്യന്റിനൊപ്പമുള്ള മറക്കാനാവാത്ത ചികിത്സാനുഭവങ്ങൾ ഡോക്ടർ പങ്കിടുന്നു..!

📞+91 93880 99009
📍Near Govt. Engineering College, East Hill-Chakkorathkulam Road, Kozhikode, India, Kerala
[ayurveda hospital in kozhikode] ,[ayurveda hospital calicut],[ best ayurveda hospital in kozhikode]

ഈ ദീപാവലിക്ക് നിങ്ങളുടെ ജീവിതത്തിൽ വലിയ സന്തോഷങ്ങളോടെ ആരോഗ്യത്തിന്റെയും ഐശ്വര്യത്തിന്റെയും നിറദീപങ്ങൾ തെളിയട്ടെ! ഏവർക്കു...
19/10/2025

ഈ ദീപാവലിക്ക് നിങ്ങളുടെ ജീവിതത്തിൽ വലിയ സന്തോഷങ്ങളോടെ ആരോഗ്യത്തിന്റെയും ഐശ്വര്യത്തിന്റെയും നിറദീപങ്ങൾ തെളിയട്ടെ! ഏവർക്കും ദീപാവലി ആശംസകൾ!!

diwali 🎉 💥

എല്ലിൻ്റെ ആരോഗ്യം പ്രാധാനമാണ്! ഓസ്റ്റിയോപൊറോസിസ് രോഗനിർണയം, ചികിത്സ, സംരക്ഷണം, പ്രതിരോധം എന്നിവയെക്കുറിച്ച് അറിയാം, കരുത...
17/10/2025

എല്ലിൻ്റെ ആരോഗ്യം പ്രാധാനമാണ്! ഓസ്റ്റിയോപൊറോസിസ് രോഗനിർണയം, ചികിത്സ, സംരക്ഷണം, പ്രതിരോധം എന്നിവയെക്കുറിച്ച് അറിയാം, കരുതാം..!!

📞+91 93880 99009
📍Near Govt. Engineering College, East Hill-Chakkorathkulam Road, Kozhikode, India, Kerala

[ayurveda hospital in kozhikode] ,[ayurveda hospital calicut],[ best ayurveda hospital in kozhikode]

14/10/2025

ദീർഘകാലം നീണ്ടുനിൽക്കുന്ന ജോയിന്റ് പെയിൻ അവഗണിക്കുന്നത് തേയ്മാനത്തിന് കാരണമാകാം.... കൃത്യ സമയത്ത് ചികിത്സ നൽകേണ്ടതിന്റെ പ്രാധാന്യം ഡോക്ടർ വിശദീകരിക്കുന്നു.!

📞+91 93880 99009
📍Near Govt. Engineering College, East Hill-Chakkorathkulam Road, Kozhikode, India, Kerala

This World Arthritis Day, let’s move together toward a future free from pain and limitations.”
11/10/2025

This World Arthritis Day, let’s move together toward a future free from pain and limitations.”

10/10/2025

എല്ലാ Disc Prolapse കേസുകൾക്കും സർജറി ചെയ്യേണ്ട ആവശ്യമുണ്ടോ..? ഡോക്ടർ പറയുന്നത് ശ്രദ്ധിക്കാം..!

📞+91 93880 99009
📍Near Govt. Engineering College, East Hill-Chakkorathkulam Road, Kozhikode, India, Kerala

07/10/2025

കോഴിക്കോട് സ്വദേശിയായ ശ്രീമതി. ബിന്ദു സാകല്യ ആയുർവേദ ഹോസ്പിറ്റലിലെ തന്റെ ട്രീറ്റ്മെന്റ് അനുഭവങ്ങൾ പങ്കുവെക്കുന്നു.

📞+91 93880 99009
📍Near Govt. Engineering College, East Hill-Chakkorathkulam Road, Kozhikode, India, Kerala

06/10/2025

മുട്ട് വേദനയുടെ ട്രീറ്റ്മെന്റിനായി സാകല്യ ആയുർവേദ ഹോസ്പിറ്റലിൽ എത്തിയ തമിഴ്നാട്, ഈറോഡ് സ്വദേശി മുത്തുമാല!

📞+91 93880 99009
📍Near Govt. Engineering College, East Hill-Chakkorathkulam Road, Kozhikode, India, Kerala

ഏവർക്കും സാകല്യ ആയുർവേദ ഹോസ്പിറ്റലിന്റെ വിദ്യാരംഭം ആശംസകൾ!..        ✍️
02/10/2025

ഏവർക്കും സാകല്യ ആയുർവേദ ഹോസ്പിറ്റലിന്റെ വിദ്യാരംഭം ആശംസകൾ!..

✍️

On Gandhi Jayanti, we honor the principle of truth, a cornerstone of both his philosophy and the ancient wisdom of Ayurv...
01/10/2025

On Gandhi Jayanti, we honor the principle of truth, a cornerstone of both his philosophy and the ancient wisdom of Ayurveda.

01/10/2025

ഗർഭധാരണം സ്ത്രീകൾക്ക് മാനസികമായും ശാരീരികമായും ഒരുപാടു മാറ്റങ്ങൾ വരുന്ന കാലഘട്ടമാണ്! പോസ്റ്റ് നേറ്റൽ ട്രീറ്റ്മെന്റിന്റെ പ്രാധാന്യത്തെ കുറിച്ച് ഡോക്ടർ പറയുന്നത് ശ്രദ്ധിക്കാം!

📞+91 93880 99009
📍Near Govt. Engineering College, East Hill-Chakkorathkulam Road, Kozhikode, India, Kerala

സാകല്യ ആയുർവേദ ഹോസ്പിറ്റൽ ആരോഗ്യം പകർന്ന 21 വർഷങ്ങൾ! തുടർന്നും നിങ്ങൾക്കൊപ്പം ആശ്വാസമായി ഏറ്റവും  മികച്ച സേവനം നൽകികൊണ്ട...
27/09/2025

സാകല്യ ആയുർവേദ ഹോസ്പിറ്റൽ ആരോഗ്യം പകർന്ന 21 വർഷങ്ങൾ! തുടർന്നും നിങ്ങൾക്കൊപ്പം ആശ്വാസമായി ഏറ്റവും മികച്ച സേവനം നൽകികൊണ്ട് നിങ്ങളുടെ കൂടെ ഞങ്ങളുണ്ടാവും, ആരോഗ്യത്തോടെ ഞങ്ങൾക്കൊപ്പം നിന്നതിന് നന്ദി!

📞+91 93880 99009
📍Near Govt. Engineering College, East Hill-Chakkorathkulam Road, Kozhikode, Kerala, India.

Address

Near Govt. Engineering College, East Hill-Chakkorathkulam Road
Kozhikode
673005

Opening Hours

Monday 9:30am - 7pm
Tuesday 9:30am - 7pm
Wednesday 9:30am - 7pm
Thursday 9:30am - 7pm
Friday 9:30am - 7pm
Saturday 9:30am - 7pm

Telephone

+919388099009

Alerts

Be the first to know and let us send you an email when Sākalya Ayurveda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sākalya Ayurveda:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Our Story

Sakalya Ayurveda is one of the renowned Ayurveda multi-specialty hospitals in Kozhikode (Calicut) Kerala. Spinal disorders, Arthritis, Neurological disorders, Stroke Rehabiliotation, Piles, Gynaecology, Infertility, Post Natal Care, Child Health, Mental Disorders and Clinical Yoga are a few specialties treated through Ayurveda integrative therapy at Sakalya Ayurveda Hospital Westhill and Sakalya Ayurveda Multi-specialty Clinic Chevayur.

Sakalya Ayurveda has an associate centre at Harivihar Heritage Homestead Bilathikulam Calicut. Sakalya Ayurveda Management services is a subsidiary of Sakalya Ayurveda which offers consultancy and management solutions for Ayurveda accreditation, quality assurance, marketing, social media management, operations, HR training and a varied list of requirements.....

Dr. PC Manojkumar MD and Chief Consultant, Dr. Valsaladevi K Senior Consultant and COO Sakalya Ayurveda Management Services, Dr. Shweta P Hospital In Charge, Dr. Rahul R Medical Officer and Dr. Ruksana P Consultant are on the regular panel of doctors.

For details please contact sakalyahospital@gmail.com or call +91-9388099009