Nucleus Hospital Nadapuram

Nucleus Hospital Nadapuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nucleus Hospital Nadapuram, Hospital, Nucleus Healthcare, Kuttiadi Road, Nadapuram, Kozhikode.

Nucleus Healthcare Multi Speciality Hospital is one of the best hospital in Nadapuram area.24 hour Casualty, Accident & Trauma care, IP service, Operation Theatre,laboratory, pharmacy, x ray, ecg, USG scanning,Echo, TMT, EEG, NCS,facilities available.

ഗർഭകാലം ഓരോ സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്രയാണ് 🤍ആ യാത്ര ആരോഗ്യകരവും ആത്മവിശ്വാസപൂർണ്ണവുമായി മുന്നോട്ട് കൊ...
06/03/2026

ഗർഭകാലം ഓരോ സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്രയാണ് 🤍
ആ യാത്ര ആരോഗ്യകരവും ആത്മവിശ്വാസപൂർണ്ണവുമായി മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ നിങ്ങളോടൊപ്പം.

ആരോഗ്യമുള്ള കുഞ്ഞിനും ആരോഗ്യമായ അമ്മയ്ക്കുമായി സമഗ്ര ഗൈനക്കോളജി & ഒബ്സ്ടെട്രിക്‌സ് പരിചരണം 👶🏻💚
പരിചയസമ്പന്നരായ വിദഗ്ധരുടെ കൈപിടിയിൽ സുരക്ഷിത മാതൃത്വം.

📍 Nucleus Hospital, Nadapuram
📞 ബുക്കിങ്ങിന് വിളിക്കൂ 8589 050 354

🤍

ഒരു കുഞ്ഞിന്റെ ചിരി, അമ്മയുടെ വിളി, സുഹൃത്തിന്റെ ചിരിയോടെയുള്ള രഹസ്യം…ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങൾ എല്ലാം ശബ...
03/03/2026

ഒരു കുഞ്ഞിന്റെ ചിരി, അമ്മയുടെ വിളി, സുഹൃത്തിന്റെ ചിരിയോടെയുള്ള രഹസ്യം…
ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങൾ എല്ലാം ശബ്ദങ്ങളിലൂടെയാണ് നമ്മളിലേക്കെത്തുന്നത്.

ഇന്ന് World Hearing Day 🎧
നമ്മുടെ കേൾവിക്കുറവിനെ കുറിച്ച് ചിന്തിക്കാനും, ചെറുതായാലും മാറ്റങ്ങൾ ശ്രദ്ധിക്കാനും, വേണ്ട സമയത്ത് പരിശോധന നടത്താനും ഒരു ഓർമ്മപ്പെടുത്തൽ ദിനം.

ശരിയായ പരിശോധനയും, വിദഗ്ധരുടെ മാർഗനിർദേശവും ഉണ്ടെങ്കിൽ, കേൾവിയുടെ ലോകം വീണ്ടും തുറന്ന് കാണാം. ✨

📍 Nadapuram, Kozhikode
📞 8589 050 354

നിങ്ങളുടെ ആരോഗ്യം — ഞങ്ങളുടെ പരിഗണന. ❤️

മുട്ടുവേദന, സംയോജക വേദന, നടക്കുമ്പോൾ അസ്വസ്ഥത, കയറിറങ്ങാൻ ബുദ്ധിമുട്ട്… ഇതെല്ലാം പ്രായം കൊണ്ടുള്ളതെന്നു കരുതി സഹിക്കേണ്ട...
03/03/2026

മുട്ടുവേദന, സംയോജക വേദന, നടക്കുമ്പോൾ അസ്വസ്ഥത, കയറിറങ്ങാൻ ബുദ്ധിമുട്ട്… ഇതെല്ലാം പ്രായം കൊണ്ടുള്ളതെന്നു കരുതി സഹിക്കേണ്ട ആവശ്യമില്ല. ശരിയായ നിർണയവും വിദഗ്ധ ചികിത്സയും ഉണ്ടെങ്കിൽ നിങ്ങൾക്ക് വീണ്ടും ആത്മവിശ്വാസത്തോടെ നടക്കാൻ കഴിയും.

വേദനയെ അവഗണിക്കരുത്.
ശരീരം നൽകുന്ന സൂചനകൾ ശ്രദ്ധിക്കുക.
സജീവമായ, സന്തോഷകരമായ ജീവിതത്തിലേക്ക് വീണ്ടും ചുവടുവെക്കൂ...🚶‍♂️

📍 Nadapuram, Kozhikode
📞 ബുക്കിങ്ങിനായി വിളിക്കൂ: 8589 050 354

ഗർഭകാല പരിചരണം ഇനി ന്യൂക്ലിയസിൽ...🏥 നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർ അഫ്സറ കെ കെയുടെ സേവനം ല...
27/02/2026

ഗർഭകാല പരിചരണം ഇനി ന്യൂക്ലിയസിൽ...

🏥 നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർ അഫ്സറ കെ കെയുടെ സേവനം ലഭ്യമാണ്.

Dr. Afsara K K
OP: Monday - Saturday 🗓️

പ്രസവസമയത്തും പ്രസവാനന്തരവും മികച്ച ചികിത്സ ഉറപ്പാക്കി നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗം.

ആരോഗ്യമുള്ള കുഞ്ഞിനുവേണ്ടി ആരോഗ്യപൂർണമായ ഗർഭകാലം. 🤰

📍 Nucleus Hospital, Nadapuram, Kozhikode
📞 ബുക്കിങ്ങിനായി വിളിക്കൂ : 8589 050 354


ആശുപത്രി എന്ന വാക്ക് പലർക്കും ഭയമാണ്…പക്ഷേ ശരിയായ പരിചരണം ലഭിക്കുന്ന ഇടംഅത് തന്നെ വിശ്വാസത്തിന്റെ വീടായി മാറും.വേദനയോടെ ...
24/02/2026

ആശുപത്രി എന്ന വാക്ക് പലർക്കും ഭയമാണ്…
പക്ഷേ ശരിയായ പരിചരണം ലഭിക്കുന്ന ഇടം
അത് തന്നെ വിശ്വാസത്തിന്റെ വീടായി മാറും.

വേദനയോടെ വരുന്ന ഒരാൾ
ആശ്വാസത്തോടെ മടങ്ങിപ്പോകുന്നത് —
അതാണ് ഞങ്ങളുടെ വിജയകഥ.

Nucleus Hospital-ൽ
ആധുനിക സൗകര്യങ്ങൾ മാത്രമല്ല,
മനസ്സിലാക്കുന്ന സമീപനവും കൂടെയുണ്ട്.

കാരണം ചികിത്സ
മരുന്നുകൊണ്ട് മാത്രം അല്ല…
കരുതലോടുകൂടിയാണ് പൂർത്തിയാകുന്നത്.

📍 Nadapuram, Kozhikode, Kerala
📞 0496 2550354
🌐 www.nucleushospitals.in

Nucleus Hospital-ലെ Department of Orthopaedics-ൽ, ആധുനിക ചികിത്സാ സംവിധാനങ്ങളോടൊപ്പം വിദഗ്‌ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ...
24/02/2026

Nucleus Hospital-ലെ Department of Orthopaedics-ൽ, ആധുനിക ചികിത്സാ സംവിധാനങ്ങളോടൊപ്പം വിദഗ്‌ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ സുരക്ഷിതവും വിശ്വസനീയവുമായ മുട്ട്, ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ലഭ്യമാണ്.

MEDiSEP പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ ജീവനക്കാരും പെൻഷൻക്കാരും ഈ ചികിത്സ ഇൻഷുറൻസ് പരിരക്ഷയോടെ ലഭ്യമാക്കാം.

📍 Nadapuram, Kozhikode
📞 Booking & Enquiry: 8589 050 354 / 0496 2550354
🌐 www.nucleushospitals.in

Your health, our concern. ❤️

🚨 We’re Hiring | Join Our Healthcare Family 🏥നിങ്ങളുടെ കരിയർ ഒരു പുതിയ ഉയരത്തിലേക്ക് കൊണ്ടുപോകാൻ തയ്യാറാണോ?കേരളത്തിലെ വി...
23/02/2026

🚨 We’re Hiring | Join Our Healthcare Family 🏥

നിങ്ങളുടെ കരിയർ ഒരു പുതിയ ഉയരത്തിലേക്ക് കൊണ്ടുപോകാൻ തയ്യാറാണോ?
കേരളത്തിലെ വിശ്വസനീയമായ ആരോഗ്യ സേവന സ്ഥാപനമായ Nucleus Hospital, Nadapuram ഇപ്പോള്‍ NCS / EEG Technician നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു.

🧠 Neuro science മേഖലയിൽ താൽപര്യമുള്ളവർക്കും, hospital field-ൽ career build ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇതൊരു മികച്ച അവസരമാണ്.

📌 Qualification:
✔️ BSc Neuro Science / Diploma in Neuro Technology
✔️ 2 years hospital experience (Preferred)
✔️ Freshers can also apply

💼 Professional growth
🤝 Supportive medical team
📈 Learning & development opportunities

📧 Resume അയക്കേണ്ട email: hrnucleushealthcare@gmail.com

📞 More details: 8157000091 | 8589888354
📍 Nadapuram, Kozhikode, Kerala

ഈ റമദാൻ ആരോഗ്യകരമാക്കാം. നുക്ലിയസ് ഫാമിലി മെഡിസിൻ വിഭാഗം എല്ലാവിധ ആരോഗ്യ പരിരക്ഷയും ഉറപ്പാക്കാൻ സജ്ജമാണ്. ഫാമിലി മെഡിസിൻ...
21/02/2026

ഈ റമദാൻ ആരോഗ്യകരമാക്കാം. നുക്ലിയസ് ഫാമിലി മെഡിസിൻ വിഭാഗം എല്ലാവിധ ആരോഗ്യ പരിരക്ഷയും ഉറപ്പാക്കാൻ സജ്ജമാണ്.

ഫാമിലി മെഡിസിൻ വിഭാഗത്തിൽ ഡോക്ടർ മൻസൂർ പി എം ന്റെ സേവനം തിങ്കൾ മുതൽ ശനി വരെ ലഭിക്കുന്നു.

👨‍⚕️ഡോ. മൻസൂർ പി എം

🗓️ Monday - Saturday

🕓 10.30 Am - 3.00 Pm

📍 Nucleus Hospital, Nadapuram, Kozhikode
📞 ബുക്കിങ്ങിനായി വിളിക്കൂ : 8589 050 354

👩‍🍼അമ്മ ആവുകയെന്ന നിങ്ങളുടെ വലിയ സ്വപ്നത്തിന് മികച്ച കരുതൽ. 🏥 നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗത്തിൽ ഡോക്...
20/02/2026

👩‍🍼അമ്മ ആവുകയെന്ന നിങ്ങളുടെ വലിയ സ്വപ്നത്തിന് മികച്ച കരുതൽ.

🏥 നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർ അഫ്സറ കെ കെയുടെ സേവനം ലഭ്യമാണ്.

Dr. Afsara K K
OP: Monday - Saturday 🗓️

പ്രസവസമയത്തും പ്രസവാനന്തരവും മികച്ച ചികിത്സ ഉറപ്പാക്കി നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗം.

ആരോഗ്യമുള്ള കുഞ്ഞിനുവേണ്ടി ആരോഗ്യപൂർണമായ ഗർഭകാലം. 🤰

📍 Nucleus Hospital, Nadapuram, Kozhikode
📞 ബുക്കിങ്ങിനായി വിളിക്കൂ : 8589 050 354


SafeDelivery WomensHealth Kozhikode MotherAndBaby HospitalAd KeralaHospitals

നാദാപുരം ന്യൂക്ലിസ് ഹോസ്പിറ്റൽ  വേദന രഹിത സുന്നത്ത് കർമ്മം നടത്തപ്പെടും.  പരിചയസമ്പന്നരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ നൂതന...
19/02/2026

നാദാപുരം ന്യൂക്ലിസ് ഹോസ്പിറ്റൽ വേദന രഹിത സുന്നത്ത് കർമ്മം നടത്തപ്പെടും.

പരിചയസമ്പന്നരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് സുന്നത്ത് കർമ്മം നിർവഹിക്കപ്പെടുന്നു.

Painless Circumcision

ഈ നോമ്പുകാലത്തെ ആരോഗ്യത്തോടെ വരവേൽക്കാം.

നിങ്ങളുടെ ആരോഗ്യസംരക്ഷണം ഞങ്ങളുടെ ഉത്തരവാദിത്വം!

📞 കൂടുതൽ വിവരങ്ങൾക്ക്: 8589 050 354
🌐 www.nucleushospitals.in

ഈ പുണ്യ മാസത്തെ ആരോഗ്യത്തോടെ വരവേൽക്കാം. Happy Ramadan Kareem
18/02/2026

ഈ പുണ്യ മാസത്തെ ആരോഗ്യത്തോടെ വരവേൽക്കാം.

Happy Ramadan Kareem

🤰ആരോഗ്യമുള്ള കുഞ്ഞിനുവേണ്ടി ആരോഗ്യപൂർണമായ ഗർഭകാലം അത്യാവശ്യമാണ്. പ്രസവസമയത്ത് നൽകുന്ന പരിചരണം പ്രസവാനന്തര സമയത്തും അനിവാ...
16/02/2026

🤰ആരോഗ്യമുള്ള കുഞ്ഞിനുവേണ്ടി ആരോഗ്യപൂർണമായ ഗർഭകാലം അത്യാവശ്യമാണ്.

പ്രസവസമയത്ത് നൽകുന്ന പരിചരണം പ്രസവാനന്തര സമയത്തും അനിവാര്യമാണ്. 🏥

കുഞ്ഞിന് നൽകേണ്ട അതേ കരുതൽ അമ്മയ്ക്കും ഉറപ്പു വരുത്തേണ്ടതുണ്ട്.

നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ മുംതാസിന്റെ നേതൃത്വത്തിൽ പ്രസവ-പ്രസവാനന്തര സേവനങ്ങൾ ലഭ്യമാണ്.

സ്ത്രീയുടെ ഓരോ ജീവിതഘട്ടത്തിലും
ശാസ്ത്രീയവും കരുതലുള്ളതുമായ പരിചരണം.

📍 Nucleus Hospital, Nadapuram, Kozhikode
📞 ബുക്കിങ്ങിനായി വിളിക്കൂ : 8589 050 354


SafeDelivery WomensHealth Kozhikode MotherAndBaby HospitalAd KeralaHospitals

Address

Nucleus Healthcare, Kuttiadi Road, Nadapuram
Kozhikode
673504

Alerts

Be the first to know and let us send you an email when Nucleus Hospital Nadapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Nucleus Hospital Nadapuram:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category