Elettil Hospital

Elettil Hospital A village hospital
ഗ്രാമീണരുടെ ആരോഗ്യ സംരക്ഷണo

21/09/2025
ഗൈനക്കോളജി വിഭാഗത്തിൽ ഡോ. ശാലുമോൾ എസ് പുതുതായി ചാർജ് എടുക്കുന്നു.
20/09/2025

ഗൈനക്കോളജി വിഭാഗത്തിൽ ഡോ. ശാലുമോൾ എസ് പുതുതായി ചാർജ് എടുക്കുന്നു.

ബന്ധങ്ങൾ പിറക്കുന്നു. ഞങ്ങളിലൂടെ..
19/09/2025

ബന്ധങ്ങൾ പിറക്കുന്നു. ഞങ്ങളിലൂടെ..

സൂപ്പർ സ്‌പെഷ്യാലിറ്റി   ഡോക്ടർമാരുടെ കീഴിൽ ദീർഘ കാലത്തെ ചികിത്സ നേടി കൊണ്ടിരിക്കുന്ന നിരവധി രോഗികൾ നമ്മുടെ ഗ്രാമങ്ങളിൽ ...
17/09/2025

സൂപ്പർ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ കീഴിൽ ദീർഘ കാലത്തെ ചികിത്സ നേടി കൊണ്ടിരിക്കുന്ന നിരവധി രോഗികൾ നമ്മുടെ ഗ്രാമങ്ങളിൽ ഉണ്ട്. ഇവർ അനുഭവിക്കുന്ന പ്രതിസന്ധികൾ ഏറെയാണ്. ദീർഘദൂര യാത്രചെയ്യേണ്ടി വരുമ്പോൾ ഇത് രോഗികൾ ആയത് കൊണ്ട് തന്നെ വലിയ ബുദ്ധിമുട്ട് ഉണ്ടാവുന്നു. ഒരു ദിവസത്തെ അധ്വാനം വരുന്ന രീതിയിലെ കാത്തിരിപ്പുകൾ, കൂടാതെ ഭീമമായ ഫീസുകൾ തുടങ്ങിയ പ്രതിസന്ധികൾ അനവധിയാണ്. എല്ലാം എളുപ്പത്തിൽ സാധ്യമാവുന്ന ഈ കാലഘട്ടത്തിലും രോഗികളുടെ പ്രതിസന്ധികൾ തുടർകഥയായി നിലനിൽക്കുന്നു.
ഇതിന് പരിഹാരമെന്ന നിലയിൽ ആണ് EH സൂപ്പർ സ്പെഷ്യലിറ്റി & ഡെർമ യൂണിറ്റ് ആരംഭിക്കാൻ പദ്ധതിയിടുന്നത്. EH ഹോസ്പിറ്റലിനോട് ചേർന്ന് പുതിയ കെട്ടിടത്തിലാണ് സെന്റർ ആരംഭിക്കുന്നത്. ഇത് യാഥാർത്ഥ്യമാവുന്നതോടെ നിലവിൽ ഹോസ്പിറ്റലിൽ ഉള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ഡിപ്പാർട്മെന്റുകൾക്ക് പുറമെ നിരവധി ഡോക്ടർമാരുടെ സേവനം ജനങ്ങൾക്ക് ലഭ്യമാവും. കാത്തിരിക്കുക നല്ല വാർത്തകൾക്ക് വേണ്ടി.

Dr. ഫിറോസ് ഫറൂഖിന്റെ സേവനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 4 മണി മുതൽ ലഭ്യമാണ്.
14/09/2025

Dr. ഫിറോസ് ഫറൂഖിന്റെ സേവനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 4 മണി മുതൽ ലഭ്യമാണ്.

അഭിമാനത്തോടെ എട്ടാം വർഷത്തിലേക്ക്.. ആരോഗ്യ പരിപാലന രംഗത്ത് സാധാരണ ജനങ്ങൾക്കൊപ്പം  നിന്ന് ഇ എച്ച് ഹോസ്പിറ്റൽ ഈ  വരുന്ന നവ...
09/09/2025

അഭിമാനത്തോടെ എട്ടാം വർഷത്തിലേക്ക്..

ആരോഗ്യ പരിപാലന രംഗത്ത് സാധാരണ ജനങ്ങൾക്കൊപ്പം നിന്ന് ഇ എച്ച് ഹോസ്പിറ്റൽ ഈ വരുന്ന നവംബർ 2 ന് ഏഴാം വാർഷികം ആഘോഷിക്കുകയാണ്.
എല്ലാ വർഷവും പുതുതായി ഒരു സംരംഭം അവതരിപ്പിക്കാൻ EH Mediversity LLP. മാനേജ്മെന്റിന് സാധിച്ചിട്ടുണ്ട്. കണ്ണാശുപത്രി, ഇ എച്ച് അക്കാദമി, ഹൈപ്പർ ഫർമസി, ഫിസിയോ റിഹാബ് സെന്റർ തുടങ്ങിയവയെല്ലാം ഇതിൽ പ്രധാനപ്പെട്ട ഉദാഹരണങ്ങളാണ്. ഈ വർഷവും കൂടുതൽ പുതുമയുള്ള വാർത്തകൾക്കായി കാത്തിരിക്കുക.

Happy Onam.
05/09/2025

Happy Onam.

നബിദിന ആശംസകൾ.
05/09/2025

നബിദിന ആശംസകൾ.

Address

Elettil Vattoly
Kozhikode
673572

Alerts

Be the first to know and let us send you an email when Elettil Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Elettil Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category