Aster MIMS Calicut

Aster MIMS Calicut We'll Treat You Well The hospital is renowned for its excellent medical expertise, nursing care and quality of diagnostic services.
(475)

The Malabar Institute of Medical Sciences Ltd (MIMS) is a 600 bedded multi-specialty hospital situated in the heart of Calicut city and has an atmosphere of quiet and unpolluted air. The hospital has earned a very good recognition as a leader in providing world-class healthcare services to the common man at an affordable cost. The hospital is continuously in tune with the latest technology that promotes the healthcare and well being of the patient.

19/09/2025

പെൺകുട്ടികൾ ഇന്ന് മെൻസ്ട്രൽ കപ്പ് തിരഞ്ഞെടുക്കുന്നതെന്തുകൊണ്ട്?

Dr. Najah Abdul Rehman
Consultant - Obstetrics & Gynaecology
🏥Aster MIMS Calicut
☎ +9181130 98000


[Aster MIMS Calicut, Obstetrics & Gynecology, Best Gynecologist in Calicut, Menstrual Cup, Safe and happy Period, Women Wellness]

നമുക്കിടയിലെ സൂപ്പർഹീറോകൾ 🦸‍♂️മനുഷ്യജീവൻ  അപകടത്തിലാകുന്ന നിമിഷങ്ങളിൽ, മാലാഖമാരെപ്പോലെ ഓടിയെത്തി ജീവൻ രക്ഷിക്കുന്നവർ നമ്...
18/09/2025

നമുക്കിടയിലെ സൂപ്പർഹീറോകൾ 🦸‍♂️
മനുഷ്യജീവൻ അപകടത്തിലാകുന്ന നിമിഷങ്ങളിൽ, മാലാഖമാരെപ്പോലെ ഓടിയെത്തി ജീവൻ രക്ഷിക്കുന്നവർ നമ്മളോടൊപ്പം ജീവിക്കുന്നു. 🫶

ഡോക്ടർമാരോ വൈദ്യസഹായമോ എത്തുന്നതിന് മുൻപ് തന്നെ Basic Life Support (BLS) ശാസ്ത്രീയമായി പഠിച്ച്, ദിനംപ്രതി നൂറുകണക്കിന് ജീവനുകൾ സംരക്ഷിക്കുന്നവരാണ് അവർ. അവർ രക്ഷിക്കുന്നത് ഒരാളെ മാത്രമല്ല , ഒരു കുടുംബത്തെയാകെയാണ്.

ലോക പ്രാഥമിക ചികിത്സാദിനത്തിന്റെ ഭാഗമായി,
അത്തരം രക്ഷകരെയും, അവർ രക്ഷപ്പെടുത്തിയവരുടെയും ഒത്തുചേരൽ Aster MIMS Calicut-ൽ!

🗓 Date: 20th September 2025
⏰ Time: 10:00 AM – 01:00 PM
📌 Venue: Auditorium

എല്ലാവരെയും സാദരം ക്ഷണിക്കുന്നു.

17/09/2025

കുഞ്ഞുമിടിപ്പുകൾക്ക് കൂട്ടായവർ.

Department of Pediatric Cardiology
🏥Aster MIMS Calicut
☎ +9181130 98000

കുഞ്ഞു കരുതലിന്റെ വലിയ പാഠങ്ങൾ പകരാം!കുട്ടികൾ ഉൾപ്പടെയുള്ള എല്ലാ രോഗികളുടെയും സുരക്ഷയ്ക്ക് എപ്പോഴും പ്രഥമ പരിഗണന ഉറപ്പാക...
17/09/2025

കുഞ്ഞു കരുതലിന്റെ വലിയ പാഠങ്ങൾ പകരാം!

കുട്ടികൾ ഉൾപ്പടെയുള്ള എല്ലാ രോഗികളുടെയും സുരക്ഷയ്ക്ക് എപ്പോഴും പ്രഥമ പരിഗണന ഉറപ്പാക്കാൻ ഏവർക്കും ഒരുപോലെ ശ്രമിക്കാം.

ലുക്കീമിയ, ലിംഫോമ, മയലോമ ഉൾപ്പടെയുള്ള രക്താർബുദ രോഗങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം ❗അവഗണിക്കരുത് ഈ ലക്ഷണങ്ങൾ * അകാര...
16/09/2025

ലുക്കീമിയ, ലിംഫോമ, മയലോമ ഉൾപ്പടെയുള്ള രക്താർബുദ രോഗങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം

❗അവഗണിക്കരുത് ഈ ലക്ഷണങ്ങൾ
* അകാരണമായ ക്ഷീണം, ഭാരക്കുറവ്
* അടിക്കടി ഉണ്ടാകുന്ന അണുബാധകൾ
* മുറിവുകൾ ഭേദമാകാനുള്ള കാലതാമസം
* പനി, രാത്രിയിൽ ഉണ്ടാകുന്ന വിയർപ്പ്, വിറയൽ
* കഴുത്ത്, കൈക്കുഴി, അരക്കെട്ട് എന്നിവിടങ്ങളിൽ നീര്
* മൂക്കിൽ നിന്നും, പല്ലിൽ നിന്നുമുള്ള രക്തസ്രാവം
* ശരീരത്തിൽ ചെറിയ ചുവന്ന പാടുകൾ കാണപ്പെടുക
* എല്ലുകളിലും, സന്ധികളിലുമുള്ള വേദന
* ശ്വാസം മുട്ടൽ, ത്വക് വിളർച്ച

15/09/2025

We'll Treat You Well
[Aster MIMS Calicut, Aster DM Healthcare, Aster DM Healthcare India, We'll Treat You Well]

രോഗങ്ങളേയും ഇൻഫെക്ഷനുകളേയും പ്രതിരോധിക്കാൻ സഹായിക്കുന്ന  പ്രതിരോധ സംവിധാനമായ ലിംഫാറ്റിക് സിസ്റ്റത്തിൽ അസാധാരണമായ  കോശങ്ങ...
15/09/2025

രോഗങ്ങളേയും ഇൻഫെക്ഷനുകളേയും പ്രതിരോധിക്കാൻ സഹായിക്കുന്ന പ്രതിരോധ സംവിധാനമായ ലിംഫാറ്റിക് സിസ്റ്റത്തിൽ അസാധാരണമായ കോശങ്ങളുടെ വളർച്ച മൂലം ഉണ്ടാകുന്ന ക്യാൻസറാണ് ലിംഫോമ. ഈ കാൻസർ ബാധിച്ചവർക്ക് കാലക്രമേണ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവ് നഷ്ടപ്പെടുത്തുകയും ലിംഫ് നോഡുകൾ വീർക്കുകയും ചെയ്യുന്നു.

ലക്ഷണങ്ങൾ :
കഴുത്ത്, കക്ഷം, അല്ലെങ്കിൽ നെഞ്ച് എന്നീ ശരീര ഭാഗങ്ങളിൽ കാണപ്പെടുന്ന വീക്കം, ശ്വാസതടസ്സം, ചുമ, ശരീരഭാരം കുറയുക, ക്ഷീണം, ആവർത്തിച്ചുള്ള അണുബാധ (ഇൻഫെക്ഷനുകൾ) തുടങ്ങിയവയാണ് ലിംഫോമയുടെ പ്രധാന ലക്ഷണങ്ങൾ.

എങ്ങനെ പ്രതിരോധിക്കാം?

• സമീകൃതാഹാരം ശീലമാക്കുക
• ശരീരത്തിലെ ജലാംശം നിലനിർത്തുക
• കൃത്യമായി വ്യായാമം ചെയ്യുക
• ശരീരഭാരം നിയന്ത്രിക്കുക
• മദ്യപാനവും പുകവലിയും ഒഴിവാക്കുക

13/09/2025

അപകടസമയങ്ങളിൽ പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം!

For Basic Life Support Training
📱+919846353134


[Aster MIMS Calicut, Over 5 lakh+ people have learned BLS with Aster MIMS Calicut, Be First to aid and Save Lives, BLS Training, Learn BLS, Emergency Medicine]

We are delighted to welcome Dr. Ahsan V. P Consultant – Vascular & Endovascular Surgery, to Aster MIMS Calicut.With expe...
13/09/2025

We are delighted to welcome Dr. Ahsan V. P
Consultant – Vascular & Endovascular Surgery, to Aster MIMS Calicut.

With expertise in advanced vascular care, Dr. Ahsan is dedicated to helping patients lead healthier and more fulfilling lives.

🏥 Aster MIMS Calicut
☎ +9181130 98000

13/09/2025

മകനെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുകയറ്റി അച്ഛൻ!

ആസ്റ്റർ മിംസ് കോഴിക്കോടിൽ നിന്ന് നേടിയ അടിയന്തര ജീവൻരക്ഷാ പരിശീലനം കൊണ്ട് മാതാപിതാക്കൾക്ക് മകന്റെ ജീവൻ രക്ഷിക്കാനായി!


[Aster MIMS Calicut, Over 5 lakh+ people have learned BLS with Aster MIMS Calicut, Be First to aid and Save Lives, BLS Training, Learn BLS, Emergency Medicine]

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾക്ക് ട്രെയിനിംഗ് കൊടുത്ത കോഴിക്കോട് ആസ്റ്റർ മിംസിന്റെ BE FIRST പ്രോഗ്രാമിലൂടെ സൗജന്യമ...
13/09/2025

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾക്ക് ട്രെയിനിംഗ് കൊടുത്ത കോഴിക്കോട് ആസ്റ്റർ മിംസിന്റെ BE FIRST പ്രോഗ്രാമിലൂടെ സൗജന്യമായി പൊതുജനങ്ങൾക്ക് പ്രഥമശുശ്രൂഷാ പരിശീലനം നൽകിവരുന്നു.
ഏകദേശം 5 ലക്ഷത്തോളം ആളുകൾ ഈ പരിപാടിയിലൂടെ പരിശീലനം നേടിയിട്ടുണ്ട്. വിദ്യാർത്ഥികൾ, അധ്യാപകർ, കുടുംബശ്രീ അംഗങ്ങൾ, ഡ്രൈവർമാർ, പോലീസ് ഉദ്യോഗസ്ഥർ, വോളന്റീയർമാർ, മറ്റ് തൊഴിലാളികൾ മുതലായവർ ഇതിലൂടെ പരിശീലനം നേടിയിട്ടുണ്ട്.

ഞങ്ങളുടെ പരിശീലന പരിപാടിയിൽ പങ്കാളിയാകാൻ വിളിക്കൂ: ‪+91 9846 353 134

Address

Mini Bypass Road, Govindapuram
Kozhikode
673016

Alerts

Be the first to know and let us send you an email when Aster MIMS Calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Aster MIMS Calicut:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category