23/05/2025
മെഡിക്കൽ ക്യാമ്പ്: സംയോഗ ആയുർവേദിക് ഹോസ്‌പിറ്റലും സീതാറാം ആയുർവേദയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ് മെയ് 27 ചൊവ്വ, രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ.
- പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കം,
- യൂറിക് ആസിഡ്,
- മുട്ടുവേദന,
- ബോൺ ഡെൻസിറ്റി ടെസ്‌റ്റ്
സൗജന്യ പരിശോധന: 1000 രൂപയുടെ ബോൺ ഡെൻസിറ്റി ടെസ്റ്റും യൂറിക് ആസിഡ് ടെസ്‌റ്റും തികച്ചും സൗജന്യമായ് ചെയ്തു കൊടുക്കുന്നു.
കൂടാതെ സംയോഗയുടെ സ്പെഷ്യൽ പ്രോസ്റ്റേറ്റ് ചൂർണം 25% ഡിസ്‌കൗണ്ടിൽ ലഭിക്കുന്നതാണ്.
ഓഫർ ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രം
പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്ക ലക്ഷണങ്ങൾ:
- ഇടയ്ക്കിടെ മൂത്രം ഒഴിക്കാനുള്ള പ്രവണത (മൂത്രത്തിൽ രക്തം കലർന്ന അവസ്ഥ)
- നാഭി ഭാഗത്ത് ഉണ്ടാവുന്ന വേദന
- മൂത്രം ഒഴിക്കാൻ ഉള്ള ബുദ്ധിമുട്ട്
samyoga.health
പുല്ലാളൂർ,
Via Narikkuni,
Calicut
BOOK NOW
9746574552