Aranya-'traditionally modern'

Aranya-'traditionally modern' Aranya, traditionally modern

Ayurvedic Medicines & Cosmetics

Manufacturing, Trading, Exporting, Re Thus believes Aranya Ayurveda Vaidya Sala.

"In Ayurveda, to live is to relax”

The healthy way of living leads to everlasting bliss. This relaxation is the beginning of the journey into the world of Ayurveda…. Each thoroughly researched Aranya product has put that into practice.

14/08/2025
എൻ്റെ പേര്*ഖാലിദ് മൂസ നദ് വി*2025ലെ ഹജജ് തീർഥാടകരിൽ ഞാനുണ്ടായിരുന്നു -ഹജ്ജിന് പുറപ്പെടുമ്പോൾഏറ്റവും വലിയ ആശങ്ക ഹജ്ജ് കാല...
28/07/2025

എൻ്റെ പേര്
*ഖാലിദ് മൂസ നദ് വി*
2025ലെ ഹജജ് തീർഥാടകരിൽ ഞാനുണ്ടായിരുന്നു -
ഹജ്ജിന് പുറപ്പെടുമ്പോൾ
ഏറ്റവും വലിയ ആശങ്ക ഹജ്ജ് കാലയളവിൽ നേരിടാൻ സാധ്യതയുള്ള ആരോഗ പ്രശ്നങ്ങളെ കുറിച്ച
കേട്ടുകേൾവികളായിരുന്നു.

കൂടെ കൊണ്ടുപോയത്
പ്രധാനമായും
*അരണ്യ ഹെർബൽ ഹെൽത്ത് കിറ്റ്* തന്നെ -

തീർത്ഥാടകരുടെ ആരോഗ്യസംരക്ഷണത്തിന് വളരെ ഉപകാരപ്രദമാണ് പ്രസ്തുത കിറ്റ് എന്ന്
അനുഭവപ്പെട്ടു -

തലവേദന എൻ്റെ സ്ഥിരം ശല്യമാണ് -
ബ്ലാക് സീഡ് ഓയിലും ബ്ലാക് സീഡ്ബാമും കിറ്റിൽ ഉള്ളത് കൊണ്ട് തലവേദന എളുപ്പത്തിൽ പ്രതിരോധിച്ചു.

കരിഞ്ചീരക ഓയിൽ
ദിവസവും സംസം വെള്ളത്തിൽ കഴിക്കുന്നത് ഞാൻ ശീലമാക്കി -
അത് ഏറെ ഫലപ്രദമായ ഒരു പ്രതിരോധ കൂട്ടാണ് എന്നാണ് എൻ്റെ അനുഭവം -

പാദം ഡ്രൈ ആയി വിണ്ടുകീറിയപ്പോഴും വേദന ലഘൂകരിക്കാൻ അരണ്യകിറ്റ് തന്നെയാണ് രക്ഷക്കെത്തിയത് -

ഹജ്ജ് വേളയിൽ ഡോക്ടറെ പോയി കാണേണ്ടിവന്നില്ല എന്നതിന്
അരണ്യടീമിന് ഞാൻ നന്ദി പറയുന്നു -

രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ
*അരണ്യ ഹെർബൽ ഹെൽത്ത് കിറ്റ്*
ഹജ്ജ്- ഉംറ തീർഥാടകർക്ക്
💯% ഫലപ്രദമാണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു -

*ഖാലിദ് മൂസ നദ് വി*
28 / 07/ 2025

*അരണ്യ ഉംറ ആയൂർവേദഹെൽത്ത് കിറ്റ്*          ആയൂർവേദ രംഗത്ത് 33 വർഷം പിന്നിടുന്ന അരണ്യആയൂർവേദ വൈദ്യശാല തീർത്ഥാടകർക്ക് പ്രത...
07/07/2025

*അരണ്യ
ഉംറ ആയൂർവേദ
ഹെൽത്ത് കിറ്റ്*

ആയൂർവേദ രംഗത്ത് 33 വർഷം പിന്നിടുന്ന അരണ്യആയൂർവേദ വൈദ്യശാല തീർത്ഥാടകർക്ക് പ്രത്യേകം തെയ്യാർ ചെയ്ത ഹെൽത്ത് കിറ്റ് ലഭ്യമാക്കുന്നു.

ഉംറ - ആരോഗ്യ മേഖലയിൽ പരിചയസമ്പന്നരായവർ പ്രത്യേകം തയ്യാർ ചെയ്ത ഈ ഹെർബൽ ഹെൽത്ത് കിറ്റ് തീർത്ഥാടകരുടെ ആരോഗ്യസംരക്ഷണത്തിന് വളരെ ഉപകാരപ്രദമാണ്.

✅ തീർത്ഥാടകർക്ക് അനുഭവപ്പെടുന്ന പെട്ടെന്നുള്ള യാത്രാ ക്ഷീണം
✅ കാലാവസ്ഥ മാറ്റം കൊണ്ട് ഉണ്ടാവുന്ന തൊണ്ടവേദന
✅ ഒച്ചയടപ്പ്
✅തലവേദന
✅ പനി
✅ പൊടിക്കാററിൻ്റെ അലർജി, തുമ്മൽ
✅ചൂട് കാരണം ശരീരത്തിന് ഉണ്ടാവുന്ന നീറ്റൽ
✅വയർ സംബന്ധമായ ദഹനക്കേട്
✅മസിൽ വേദന,

നടുവേദന , സന്ധിവേദന തുടങ്ങിയ അസുഖങ്ങൾക്ക് ഉപയോഗിക്കാവുന്ന യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാത്ത രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അരണ്യയിൽ തന്നെ ഉൽപ്പാദിപ്പിക്കുന്ന മരുന്നുകളാണ് കിറ്റിൽ ഉള്ളത്. ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ(English),
മലയാളത്തിലുള്ള ഉപയോഗക്രമം, ബിൽ എന്നിവയുള്ളതിനാൽ ഈ മരുന്നുകൾ യാത്രയിൽ കൂടെ കരുതാവുന്നതാണ്.
കേരളത്തിലെവിടെയും ഉള്ള ഉംറ തീർത്ഥാടകർക്ക് കൊറിയർ, Speed post മുഖേന എത്തിച്ചു നൽകുന്നതാണ്.

📞 *വിശദ വിവരങ്ങൾക്ക്*-

26/05/2025

മഴഎത്തി..
ബുക്കിങ്ങ് ആരംഭിച്ചു...

ഗുഡ് ഹോപ്പ് എൻ്റർപ്രൈസസ് ഗ്രൂപ്പിൻ്റെ ഹജ്ജ് ക്ലാസ്സിൽ ഗ്രൂപ്പ് ചെയർമാൻ അബ്ദുൾ ഖാലിക്ക് സാഹിബിൻ്റെ സാനിധ്യത്തിൽ ഹജ്ജ് യാത...
12/05/2025

ഗുഡ് ഹോപ്പ് എൻ്റർപ്രൈസസ് ഗ്രൂപ്പിൻ്റെ ഹജ്ജ് ക്ലാസ്സിൽ ഗ്രൂപ്പ് ചെയർമാൻ അബ്ദുൾ ഖാലിക്ക് സാഹിബിൻ്റെ സാനിധ്യത്തിൽ ഹജ്ജ് യാത്രാ അമീർ ബഹു:
അലി ശാക്കിർ മുണ്ടേരി ക്ക് അരണ്യ ഗ്രൂപ്പ് ചെയർമാൻ വി.കെ. ജാബിർ "അരണ്യ ഹജ്ജ് ആയുർവേദിക്ക് ഹെൽത്ത് കിറ്റ് " കൈമാറുന്നു.

13/02/2025

ഉപ്പൂറ്റി വേദന മൂലം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ.... കാണാം കാരണങ്ങളും പരിഹാരങ്ങളും...

27/01/2025

നാസറും സുലൈഖയും അനുഭവങ്ങൾ പങ്കുവെക്കുന്നു.❤️🔥

Address

Koyilandi
Kozhikode
673620

Alerts

Be the first to know and let us send you an email when Aranya-'traditionally modern' posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Aranya-'traditionally modern':

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram