Ayursparsha Ayurveda

Ayursparsha Ayurveda Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ayursparsha Ayurveda, Family doctor, Atholi, Kozhikode.

Ayursparsha Ayurveda is an Ayurveda treatment centre with traditional ayurveda treatment,Panchakarma,Psychology,Special education,Speech therapy,Mental health consultation and much more

Welcome to Ayursparsha Ayurveda

Dr Akhil S Kumar B.A.MS

സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഓണം, നിങ്ങൾക്ക് ആരോഗ്യത്തിന്റെ പുത്തൻ ഉണർവ് നൽകട്ടെ. ആയുർസ്പർശ ആയുർവേദയുടെ ഓണാശംസകൾ🌼🌼🌼🌸...
04/09/2025

സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഓണം, നിങ്ങൾക്ക് ആരോഗ്യത്തിന്റെ പുത്തൻ ഉണർവ് നൽകട്ടെ. ആയുർസ്പർശ ആയുർവേദയുടെ ഓണാശംസകൾ🌼🌼🌼🌸🌸🌸

03/09/2025
🌿🌧️ *മഴക്കാലം, ആയുർവേദം, ആരോഗ്യത്തിന്റെ പുതുമഴ!* 🌧️🌿മഴക്കാലം പ്രകൃതിക്ക് മാത്രമല്ല, നിങ്ങളുടെ ശരീരത്തിനും മനസ്സിനും കൂടി...
26/08/2025

🌿🌧️ *മഴക്കാലം, ആയുർവേദം, ആരോഗ്യത്തിന്റെ പുതുമഴ!* 🌧️🌿

മഴക്കാലം പ്രകൃതിക്ക് മാത്രമല്ല, നിങ്ങളുടെ ശരീരത്തിനും മനസ്സിനും കൂടിയുള്ള പുനരുജ്ജീവനത്തിന്റെ കാലമാണ്. ഈ സമയത്ത് ആയുർവേദ ചികിത്സകൾ ചെയ്യുന്നത് വളരെ ഫലപ്രദമാണ്. *ആയുർസ്പർശ ആയുർവേദ ചികിത്സാ കേന്ദ്രം* നിങ്ങൾക്കായി ഒരുക്കിയിട്ടുള്ള പ്രത്യേക മഴക്കാല ചികിത്സകളെക്കുറിച്ച് കൂടുതലറിയാം.

നടുവേദന, കഴുത്ത് വേദന, മുട്ടുവേദന, പേശിവേദന തുടങ്ങിയവ ആയുർവേദ ചികിത്സയിലൂടെ കുറയ്ക്കാൻ സാധിക്കും. കൂടാതെ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കും, ചർമ്മരോഗങ്ങൾക്കും, ഉന്മേഷക്കുറവിനും ഞങ്ങളുടെ ചികിത്സാ രീതികൾ ഫലപ്രദമാണ്.

ഈ മഴക്കാലത്ത് നിങ്ങളുടെ സൗന്ദര്യത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ആയുർവേദം സഹായിക്കുന്നു.

*ചർമ്മ സൗന്ദര്യം* : ശരീരത്തിന്റെ തിളക്കം കൂട്ടാനും പാടുകൾ മാറ്റാനും ചികിത്സകൾ ലഭ്യമാണ്.

*കേശ സംരക്ഷണം* : മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഏറ്റവും അനുയോജ്യമായ സമയമാണിത്.

*ശരീരപുഷ്ടി* : ശരീരത്തിന് ബലവും സൗന്ദര്യവും നൽകാൻ പ്രത്യേക ചികിത്സകൾ ഉണ്ട്.

*ഞങ്ങളുടെ പ്രത്യേകതകൾ*

*വിദഗ്ധ ചികിത്സ* : പരിചയസമ്പന്നരായ ആയുർവേദ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സ.

*സ്ത്രീകൾക്ക് പ്രത്യേക പരിഗണന* : വനിതാ തെറാപ്പിസ്റ്റുകളുടെ സേവനം ലഭ്യമാണ്.

*സൗന്ദര്യ സംരക്ഷണം* : ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താനുള്ള പ്രത്യേക ചികിത്സകൾ.

*ശരീരഭാരം നിയന്ത്രിക്കാം* : അമിതവണ്ണം കുറയ്ക്കുന്നതിനുള്ള പ്രത്യേക ചികിത്സകൾ.

*സൗകര്യപ്രദം* : ദിവസവും വന്നു ചികിത്സ ചെയ്തു മടങ്ങാൻ സാധിക്കുന്ന രീതിയിലുള്ള ക്രമീകരണങ്ങൾ.

*കുറഞ്ഞ ചിലവ്* : മികച്ച ചികിത്സകൾ മിതമായ നിരക്കിൽ.

മഴയും തണുപ്പും നിറയുന്ന ഈ കാലത്ത്, നിങ്ങളുടെ ശരീരത്തിനും മനസ്സിനും ആശ്വാസം നൽകാൻ ആയുർസ്പർശ നിങ്ങളെ കാത്തിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും ചികിത്സകൾ ബുക്ക് ചെയ്യാനും വിളിക്കൂ:
✨ *ആയുർസ്പർശ ആയുർവേദ ചികിത്സാ കേന്ദ്രം* ✨
അരുൺ ബിൽഡിംഗ്‌
ചോയികുളം
അത്തോളി
കോഴിക്കോട്
☎️ *9656699132*

പ്രിയപെട്ടവരെ ആയുർസ്പർശ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ സ്പെഷ്യൽ എഡ്യൂക്കേഷൻ ക്ലിനിക്ക് പ്രവർത്തിച്ചു വരുന്ന വിവരം അറിഞ്ഞി...
24/08/2025

പ്രിയപെട്ടവരെ
ആയുർസ്പർശ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ സ്പെഷ്യൽ എഡ്യൂക്കേഷൻ ക്ലിനിക്ക് പ്രവർത്തിച്ചു വരുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ.
കുട്ടികളിലെ പഠന വൈകല്യം, പഠന പിന്നോക്കാവസ്ഥ
തുടങ്ങിയ എല്ലാവിധ പഠന പ്രയാസങ്ങൾക്കുമുള്ള പ്രതിവിധി ഞങ്ങൾ നിങ്ങൾക്കായി ഒരിക്കിയിട്ടുണ്ട്.

സ്പെഷ്യൽ എഡ്യൂക്കേഷൻ സേവനങ്ങൾക്കായി വിളിക്കുക 9895726850

പ്രിയപെട്ടവരെ ആയുർസ്പർശ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ സ്‌പീച്ച് തെറാപ്പി ക്ലിനിക്ക് പ്രവർത്തിച്ചു വരുന്ന വിവരം അറിഞ്ഞിരി...
17/08/2025

പ്രിയപെട്ടവരെ
ആയുർസ്പർശ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ സ്‌പീച്ച് തെറാപ്പി ക്ലിനിക്ക് പ്രവർത്തിച്ചു വരുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ.
കുട്ടികളിലെ സംസാരശേഷിക്കുറവ്
സംസാരത്തിലെ അമിത വേഗത
വാക്കുകളിലെ വ്യക്തതക്കുറവ്
ഉച്ചാരണ പ്രശ്നങ്ങൾ
വിക്ക്
നാക്കിലെ കെട്ട്
തുടങ്ങിയ എല്ലാവിധ പ്രയാസങ്ങൾക്കുമുള്ള പ്രതിവിധി ഞങ്ങൾ നിങ്ങൾക്കായി ഒരിക്കിയിട്ടുണ്ട്.

സ്‌പീച്ച് തെറാപ്പി സേവനങ്ങൾക്കായി വിളിക്കുക
9656699132, 9895726850






പ്രിയപെട്ടവരെ ആയുർസ്പർശ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ സ്‌പീച്ച് തെറാപ്പി ക്ലിനിക്ക് പ്രവർത്തിച്ചു വരുന്ന വിവരം അറിഞ്ഞിരി...
16/08/2025

പ്രിയപെട്ടവരെ
ആയുർസ്പർശ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ സ്‌പീച്ച് തെറാപ്പി ക്ലിനിക്ക് പ്രവർത്തിച്ചു വരുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ.
കുട്ടികളിലെ സംസാരശേഷിക്കുറവ്
സംസാരത്തിലെ അമിത വേഗത
വാക്കുകളിലെ വ്യക്തതക്കുറവ്
ഉച്ചാരണ പ്രശ്നങ്ങൾ
വിക്ക്
നാക്കിലെ കെട്ട്
തുടങ്ങിയ എല്ലാവിധ പ്രയാസങ്ങൾക്കുമുള്ള പ്രതിവിധി ഞങ്ങൾ നിങ്ങൾക്കായി ഒരിക്കിയിട്ടുണ്ട്.

സ്‌പീച്ച് തെറാപ്പി സേവനങ്ങൾക്കായി വിളിക്കുക
9656699132, 9895726850

Happy Independence Day
14/08/2025

Happy Independence Day

Happy Raksha Bandhan Day
09/08/2025

Happy Raksha Bandhan Day

Knee Clinic
07/08/2025

Knee Clinic

മഴക്കാല ആയുർവേദ ചികിത്സ
06/08/2025

മഴക്കാല ആയുർവേദ ചികിത്സ

Address

Atholi
Kozhikode

Opening Hours

Monday 10am - 6:30pm
Tuesday 10am - 6:30pm
Wednesday 10am - 6:30pm
Thursday 10am - 6pm
Friday 10am - 6pm
Saturday 10am - 6pm

Telephone

+919656699132

Alerts

Be the first to know and let us send you an email when Ayursparsha Ayurveda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ayursparsha Ayurveda:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category