05/04/2025
⚜️DSK Academy ⚜️
🔸🔸🔸🔸🔸🔸🔸
🌞 *ENNEAGRAM* 🌞
( _*Understanding 9 Types of Personality*_)
🎈On April 15th Onwards 10 Days Course 🎈
(Online paid program)
In zoom platform @ 8.00 PM
🎭 *എനിയഗ്രാം* 🎭.... " *ഞാനെന്തുകൊണ്ടിങ്ങനെ ചിന്തിക്കുന്നു എന്ന് നാം ചിന്തിക്കാറില്ല. എല്ലാവരും നമ്മൾ ചിന്തിക്കുന്ന വഴിക്ക് വരണമെന്ന് നാം വാശി പിടിക്കാറല്ലേ ഉള്ളൂ"....*
*ഈ ഭൂമിയിലെ 730 കോടി മനുഷ്യർക്കും വേണ്ടി പ്രകൃതി വിവിധ ആകൃതിയിലും വർണത്തിലുമുള്ള 9 തരം മുഖം🎭 മൂടികൾ(Personality )ഇറക്കിയിട്ടുണ്ട്*
🎭 *ഈ മുഖമൂടികൾ ഓരോന്നിനും അനേകം പ്രത്യേകതകളുണ്ട്....*
🎭 *മുഖം മൂടികൾ അണിഞ്ഞാൽ പിന്നെ അവരവർക്ക് തന്നെ സ്വയം തിരിച്ചറിയാൻ പ്രയാസമാണ്*
🎭 *മാത്രമല്ല നിങ്ങൾ ചെയ്യുന്നതെല്ലാം മുഖം മൂടിയുടെ തീരുമാനത്തിനുസരിച്ചായിരിക്കം,.*
പ്രത്യേകതയനുസരിച്ച് മുഖം മൂടികൾക്ക് പേരുകൾ നൽകിയിട്ടുണ്ട്.
🎭 *ഓരോ ആളിന്റെയും മുഖം മൂടികൾ അഴിക്കാനോ, കത്തിക്കാനോ അവരവർക്ക് മാത്രമേ സാദ്ധ്യമാവൂ....*
*നമ്മളെല്ലാവരും ഇതെടുത്തണിഞ്ഞിട്ടുമുണ്ട്... ഇതഴിക്കാനുള്ള മാർഗങ്ങൾ പ്രകൃതി തന്നെ വികസിപ്പിച്ചിട്ടുണ്ട്.... അതാണ്*
*"അന്വേഷണം "*😌
*നിങ്ങളും ഒരു മുഖംമൂടിയണിഞ്ഞിട്ടുണ്ട്... അറിയേണ്ടേ, അഴിക്കേണ്ടേ നമുക്കാ മുഖം മൂടി..... നിങ്ങളുടെ യഥാർത്ഥ മുഖം ലോകത്തിന് മുമ്പിൽ പ്രദർശിപ്പിക്കാനും സ്വയം തിരിച്ചറിയാനും ( ) നിങ്ങൾക്കും ആഗ്രഹമില്ലേ ...*❓
*എനിയഗ്രാം* നിങ്ങളുടെ ഇച്ഛ പൂർത്തിയാക്കാനുള്ള ഒരു ചെറിയ ടൂൾ ആവാം..
..4500 വർഷത്തെ ചരിത്രം അവകാശപ്പെടുന്ന ഈ ശാസ്ത്രം സത്യാന്വേഷികളായ പല സമൂഹങ്ങളിലൂടെയും കൈമാറ്റപ്പെട്ട് സൂഫികളിലൂടെ അത് ഇന്നത്തെ ആധുനിക മനുഷ്യസമൂഹത്തിലും എത്തി നിൽക്കുന്നു ....
*ഡോ:ശ്രീനാഥ് കാരയാട്ട്* (M.phil, p.hd)
അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയിൽ കഥകളുടെയും നർമ്മത്തിന്റെയും ഭാഷയിൽ നിങ്ങളിലേക്ക് പകരുകയാണ്
*ഈ അവസരത്തിൽ.....*
👉 *നാം* ഇതുവരെ ചിന്തിച്ചിട്ടില്ലാത്തതും അറിഞ്ഞിട്ടില്ലാത്തതുമായ ഒരു തിരിച്ചറിവ് ഇതിലൂടെ നമുക്ക് സാധിക്കുന്നു.
👉 ഓരോ വ്യക്തികൾക്കും അവരവരുടെ തന്നെ ഉപബോധത്തിൽ നിന്നും ഉടലെടുക്കുന്ന വ്യത്യസ്തങ്ങളായ ചിന്തകളും, വികാരങ്ങളും, പെരുമാറ്റ രീതികളും ഉണ്ട്. അവയെ തിരിച്ചറിയാൻ പരിശ്രമിക്കുന്നതിലൂടെ തന്നെ ഇതുവരെ മനസ്സിലാക്കാൻ കഴിയാതിരുന്ന സ്വഭാവ സവിശേഷതകളെ കണ്ടെത്താൻ സാധിക്കുന്നു.
👉 മറ്റുള്ളവരുടെ പ്രത്യേകതകൾ തിരിച്ചറിയുന്നതുവഴി കുടുംബത്തിലും ജോലിയിടങ്ങളിലും സമൂഹത്തിലും ശരിയായ കാഴ്ചപ്പാടോടുകൂടി ഉറച്ച ബന്ധങ്ങൾ സൃഷ്ടിക്കാൻ ഈ ശാസ്ത്രം നമ്മെ സഹായിക്കുന്നു.
🔺🔺🔺🔺🔺🔺🔺🔺
💡☀ പുതിയ അറിവുകളോടെ ജീവിതത്തെ സ്വീകരിക്കുവാൻ ആഗ്രഹിക്കുന്ന എല്ലാ സുമനസ്സുകൾക്കും എനിയഗ്രം ക്ലാസ്സിലേക്ക് സ്വാഗതം
💠💠💠💠💠💠💠💠💠
*For Booking* -
📞 +91 8281740888
♦️♦️♦️♦️♦️♦️♦️♦️
ഈ പരിശീലനവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും മുകളിൽ നൽകിയ നമ്പറിൽ വിളിക്കുകയോ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് അയക്കുകയോ ചെയ്യാവുന്നതാണ്
ഈ പരിശീലനവും ആയി ബന്ധപ്പെട്ട വാർത്തകൾ നിർദ്ദേശങ്ങൾ അറിയുന്നതിന് ഈ ലിങ്കിൽ 👇🏼
https://chat.whatsapp.com/L7KsCgwX2KxKHW0BtsGV0x
L
☝🏻
ക്ലിക്ക് ചെയ്ത് ഞങ്ങളുടെ WhatsApp group -ൽ അംഗമാകുക.
😀 *Be Happy* 😀
*😀 Make Others Happy😀*
💡🌞 ചെറിയ തിരിച്ചറിവുകളിലൂടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്ന എല്ലാ സുമനസ്സുകളും ഈ അവസരം പ്രയോജനപ്പെടുത്തുമെന്ന് കരുതുന്നു.