Abeer Family Medical Center

Abeer Family Medical Center Our vision is to re-vitalize the concept of family doctor into the healthcare delivery system in the society.

The Abeer Family Medical group is here to bring back family doctors to our society. To bring back the care and trust that true healthcare should possess. Abeer Family Medical Center provides primary healthcare with integrated support for secondary and tertiary healthcare facilities. With some of the best doctors in the industry, and world-class healthcare facilities, Abeer Family Medical Center brings together the goodness of traditional medicine and the convenience of modern technology. We have 25 Departments to ensure comprehensive treatment facilities to every patient.

ഹൃദയത്തോളം കാക്കാം ഹൃദയത്തെ...പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. മുഹമ്മദ് ഈസയുടെ നേതൃത്വത്തിൽ അബീർ മെഡിക്കൽ സെന്ററിൽ കാർഡിയാക് ...
09/08/2022

ഹൃദയത്തോളം കാക്കാം ഹൃദയത്തെ...

പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. മുഹമ്മദ് ഈസയുടെ നേതൃത്വത്തിൽ അബീർ മെഡിക്കൽ സെന്ററിൽ കാർഡിയാക് ക്യാമ്പയിൻ.
> സൗജന്യ ജിപി പരിശോധന
> സൗജന്യ ഇ.സി.ജി ചെക്കപ്പ്
> എക്കോ ടെസ്റ്റിൽ 50% കുറവ്
> കാർഡിയോളജി ഡോക്ടറുടെ പരിശോധന ഫീസിൽ 50% കുറവ്
> KASP ൽ ഉൾപ്പെടുന്നവർക്ക് പദ്ധതി പ്രകാരമുള്ള തുടർ ചികിത്സ.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കു: 0495 2741001, +918089108182
കാലാവധി ഓഗസ്റ്റ് 30 വരെ

പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. മുഹമ്മദ് ഈസ അബീർ മെഡിക്കൽ സെന്ററിൽ ചാർജെടുത്തിരിക്കുന്നുഎല്ലാ തിങ്കളാഴ്ചയും വൈകുന്നേരം 4 മുത...
09/08/2022

പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. മുഹമ്മദ് ഈസ അബീർ മെഡിക്കൽ സെന്ററിൽ ചാർജെടുത്തിരിക്കുന്നു
എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം 4 മുതൽ 5 വരെ.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കു: 0495 2741001, +918089108182

#

കോട്ടുളി വെസ്റ്റ് റെസിഡന്റ്‌സ് അസോസിയേഷൻ &അബീർ മെഡിക്കൽ സെന്റർ, പൊറ്റമ്മൽസംയുക്തമായി സംഘടിപ്പിക്കുന്നമെഗാ മെഡിക്കൽ ക്യാമ...
09/08/2022

കോട്ടുളി വെസ്റ്റ് റെസിഡന്റ്‌സ് അസോസിയേഷൻ
&
അബീർ മെഡിക്കൽ സെന്റർ, പൊറ്റമ്മൽ
സംയുക്തമായി സംഘടിപ്പിക്കുന്ന
മെഗാ മെഡിക്കൽ ക്യാമ്പ്.

സൗജന്യമായി സ്പെഷലിസ്റ്റ് ഡോക്ടർമാർമാരുടെ കൺസൽറ്റേഷനും അനുബന്ധ ടെസ്റ്റുകളും
സൗജന്യ ഫിസിയോതെറാപ്പി കൺസൽറ്റേഷൻ

ഓഗസ്റ്റ് 14 ന് രാവിലെ 10 മണിമുതൽ ഉച്ചക്ക് 2 വരെ.
സ്ഥലം: അനന്തഗിരി യോഗ സെന്റർ, കോട്ടൂളി.

ക്യാമ്പിൽ പങ്കെടുക്കുന്നതിന് https://docs.google.com/forms/d/e/1FAIpQLSeCp3mXP5u-iZQxHxNQL3mr5kWG8X_Pqwt7AUWw7K_i2PTcXA/viewform?usp=sf_link ൽ രജിസ്റ്റർ ചെയ്യു

കൂടുതൽ വിവരങ്ങൾക്ക് വിളിക്കു: 0495 2741001, +918089108182

ഇന്ത്യൻ ഡെന്റൽ അസ്സോസിയേഷൻ അബീറുമായി സഹകരിച്ച് ശാന്തിഭവനിൽവച്ച് 01-08-22ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
01/08/2022

ഇന്ത്യൻ ഡെന്റൽ അസ്സോസിയേഷൻ അബീറുമായി സഹകരിച്ച് ശാന്തിഭവനിൽവച്ച് 01-08-22ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

അബീറിലേക്ക് വന്നാൽ ഒന്ന് ആരോഗ്യം നോക്കി പോകാംജൂലൈ 26നും ഓഗസ്റ്റ് 9 നുമിടക്ക് കോഴിക്കോട് പൊറ്റമ്മലിലുള്ള അബീർ മെഡിക്കൽ സെ...
26/07/2022

അബീറിലേക്ക് വന്നാൽ ഒന്ന് ആരോഗ്യം നോക്കി പോകാം

ജൂലൈ 26നും ഓഗസ്റ്റ് 9 നുമിടക്ക് കോഴിക്കോട് പൊറ്റമ്മലിലുള്ള അബീർ മെഡിക്കൽ സെന്ററിൽ ബുക്ക് ചെയ്ത് വന്നാൽ കോഴിക്കോട് നഗരത്തിലെ ഓട്ടോ, ടാക്സി, ബസ്സ്‌, ടെമ്പോ ട്രാവലർ ജീവനക്കാർക്ക് സൗജന്യമായി ആരോഗ്യം പരിശോധിക്കാം.
തീർത്തും സൗജന്യമായി ഷുഗർ ചെക്കപ്പ്, വൈറ്റൽ ചെക്കപ്പ്, BMI ചെക്കപ്പ്.
ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കു: 0495 2741001, +918089108182 അല്ലെങ്കിൽ താഴെ കൊടുത്ത ഫോം 👇👇
https://docs.google.com/forms/d/e/1FAIpQLSeXyV9BqoQ4cMkwaR8aB13NUYDO5vYNXtJv0pRUyCmDDk1Alw/viewform?usp=sf_link പൂരിപ്പിക്കു. അബീർ മെഡിക്കൽ സെന്ററിൽ നിന്നും നിങ്ങളെ തിരിച്ചുവിളിക്കുന്നതാണ്.

നിബന്ധനകൾ:
● ഒരാൾക്ക് ഒരിക്കൽ മാത്രമേ ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ
● അംഗീകൃത ഐ ഡി കാർഡുള്ളവർക്കാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്
● 0495 2741001, +918089108182 ഈ നമ്പറുകളിൽ വിളിച്ചോ, മുകളിൽ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിച്ചോ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താൻ സാധിക്കുക

സീനിയർ ഡെർമറ്റോളജി കൺസൾട്ടന്റായി ഡോക്റ്റർ പൂർണിമ കെ നായർ അബീർ മെഡിക്കൽ സെന്ററിൽ ചാർജെടുത്തിരിക്കുന്നുബുധൻ ഒഴികെയുള്ള എല്...
25/07/2022

സീനിയർ ഡെർമറ്റോളജി കൺസൾട്ടന്റായി ഡോക്റ്റർ പൂർണിമ കെ നായർ അബീർ മെഡിക്കൽ സെന്ററിൽ ചാർജെടുത്തിരിക്കുന്നു
ബുധൻ ഒഴികെയുള്ള എല്ലാദിവസങ്ങളിലും ഡോക്ടറുടെ പരിശോധന ഉണ്ടായിരിക്കുന്നതാണ്.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും 0495 2741001, +918089108182 ലേക്ക് വിളിക്കു.





സീനിയർ ക്ലിനിക്കൽ ന്യുട്രിഷ്യനിസ്റ്റായി അഷിത അബീറർ മെഡിക്കൽ സെന്ററിൽ ജോയിൻ ചെയ്തിരിക്കുന്നുകൺസൾട്ടേഷൻ സമയം: തിങ്കൾ, ബുധൻ...
21/07/2022

സീനിയർ ക്ലിനിക്കൽ ന്യുട്രിഷ്യനിസ്റ്റായി അഷിത അബീറർ മെഡിക്കൽ സെന്ററിൽ ജോയിൻ ചെയ്തിരിക്കുന്നു
കൺസൾട്ടേഷൻ സമയം: തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ 12. 30 വരെ.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും 0495 2741001, +918089108182 ലേക്ക് വിളിക്കു.



ജൂലൈ 17 ഞ്ഞായറാഴ്ച റസിഡന്റ് കോർഡിനേഷൻ കമ്മറ്റി വാർഡ് 25 ഉം അബീർ മെഡിക്കൽ സെന്ററും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘ...
19/07/2022

ജൂലൈ 17 ഞ്ഞായറാഴ്ച റസിഡന്റ് കോർഡിനേഷൻ കമ്മറ്റി വാർഡ് 25 ഉം അബീർ മെഡിക്കൽ സെന്ററും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിൽ സ്പെഷലിസ്റ്റ് ഡോക്ടർമാർമാരുടെ സൗജന്യ കൺസൽറ്റേഷനും അനുബന്ധ ടെസ്റ്റുകളും പൊതുജനങ്ങൾക്കായി ഒരുക്കിയിരുന്നു.
ക്യാമ്പിൽ നിന്നുമുള്ള ചില ദൃശ്യങ്ങൾ.



റസിഡന്റ് കോർഡിനേഷൻ കമ്മറ്റി, വാർഡ് 25&അബീർ മെഡിക്കൽ സെന്റർ, പൊറ്റമ്മൽസംയുക്തമായി സംഘടിപ്പിക്കുന്നമെഗാ മെഡിക്കൽ ക്യാമ്പ്സ...
13/07/2022

റസിഡന്റ് കോർഡിനേഷൻ കമ്മറ്റി, വാർഡ് 25
&
അബീർ മെഡിക്കൽ സെന്റർ, പൊറ്റമ്മൽ
സംയുക്തമായി സംഘടിപ്പിക്കുന്ന

മെഗാ മെഡിക്കൽ ക്യാമ്പ്

സൗജന്യമായി 5 ൽ അധികം സ്പെഷലിസ്റ്റ് ഡോക്ടർമാർമാരുടെ കൺസൽറ്റേഷനും അനുബന്ധ ടെസ്റ്റുകളും

ജൂലൈ 17 ന് രാവിലെ 9 മണിമുതൽ 1.30 വരെ.
സ്ഥലം: SNDP ഹാൾ, കോട്ടൂളി

ക്യാമ്പിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കു: 0495 2741001, +918089108182

ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകളുമായി മറ്റൊരു ബലിപെരുന്നാൾ കൂടി വരവായി.ഏവർക്കും സ്നേഹം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ...
09/07/2022

ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകളുമായി മറ്റൊരു ബലിപെരുന്നാൾ കൂടി വരവായി.
ഏവർക്കും സ്നേഹം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ.




70% ന് മുകളിലുള്ള ഡയബറ്റിക് രോഗികളിൽ നോൺ അൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് കണ്ടുവരുന്നുണ്ട്.അതുപോലെ 3 ൽ 1 ഇന്ത്യക്കാരനും കര...
03/07/2022

70% ന് മുകളിലുള്ള ഡയബറ്റിക് രോഗികളിൽ നോൺ അൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് കണ്ടുവരുന്നുണ്ട്.
അതുപോലെ 3 ൽ 1 ഇന്ത്യക്കാരനും കരളിൽ അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നതായും കണ്ടുവരുന്നു.

ഫാറ്റി ലിവർ കണ്ടെത്തുന്നതിനായി ജൂലൈ 6 ന് അബീർ മെഡിക്കൽ സെന്റർ 5000 രൂപ വരുന്ന ഫൈബ്രോസ്ക്കാൻ സ്‌ക്രീനിംഗ് തികച്ചും സൗജന്യമായി ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.
സമയം: രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെ
സൗജന്യം നേരത്തെ ബുക്ക്ചെയ്യുന്ന 40 പേർക്ക് മാത്രം.
ബുക്കിങ്ങിനായി ഈ ഫോം പൂരിപ്പിക്കു:
https://forms.gle/ZYV535KAotdDwGEf8

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കു: 0495 274 1001, 8089108182






Awareness class on lifestyle disease
01/07/2022

Awareness class on lifestyle disease




Address

Abeer Family Medical Center, Calicut – Pottammal Junction
Kozhikode
673017

Alerts

Be the first to know and let us send you an email when Abeer Family Medical Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Abeer Family Medical Center:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category