Institute of Palliative Medicine

Institute of Palliative Medicine The Institute of Palliative Medicine

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ,IPM , ന്റെ കൂടെ നിന്ന് പ്രവർത്തിക്കുന്ന, അകമഴിഞ്ഞ് സഹായിക്കുന്ന എല്ലാവർക്കും ഒരായിരം നന്ദ...
04/09/2025

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ,
IPM , ന്റെ കൂടെ നിന്ന് പ്രവർത്തിക്കുന്ന, അകമഴിഞ്ഞ് സഹായിക്കുന്ന എല്ലാവർക്കും
ഒരായിരം നന്ദി.
ഇനിയും ഭാവി പ്രവർത്തങ്ങൾക്കായി കൂടെ ഉണ്ടാവുമല്ലോ? palliativecare@gmail.com
https://instituteofpalliativemedicine.org

Grief & Bereavement Support – Philippines 🇵🇭The Institute of Palliative Medicine (India), along with the Death Literacy ...
13/08/2025

Grief & Bereavement Support – Philippines 🇵🇭

The Institute of Palliative Medicine (India), along with the Death Literacy Institute (Australia), had the privilege of facilitating a 6-hour learning and reflection session with a dedicated group of participants from the Philippines.

We reflected together on:
• Unpacking common beliefs and misunderstandings about grief
• Recognising where well-intentioned support can sometimes go wrong
• Shaping grief models to fit the cultural and social realities of the Philippines
• Supporting children through their own experiences of loss
• Speaking with compassion when words feel hard to find
• Offering steady companionship — being fully present without trying to “fix” grief
The conversations reminded us that while grief is universal, the ways we offer care must be grounded in compassion, cultural sensitivity, and genuine human connection.

We are deeply grateful for the openness, stories, and wisdom shared by the group — and for the reminder that sometimes, the greatest gift we can offer is simply our attentive presence. 🌿

We’re happy to share that the 5th batch of our Foundation Programme in Psycho-Social Support has started at the Institut...
08/08/2025

We’re happy to share that the 5th batch of our Foundation Programme in Psycho-Social Support has started at the Institute of Palliative Medicine!

32 amazing participants have joined us to learn how to support people with care and compassion.

Thank you for being part of this growing community. 💛
❤️

ഫൗണ്ടേഷൻ കോഴ്‌സ് ഇൻ സൈക്കോ- സോഷ്യൽ സപ്പോർട്ട്പാലിയേറ്റീവ് പരിചരണം ആവശ്യമായ വ്യക്തികളുടെ മാനസിക-സാമൂഹിക ആവശ്യങ്ങൾ മനസ്സില...
04/07/2025

ഫൗണ്ടേഷൻ കോഴ്‌സ് ഇൻ സൈക്കോ- സോഷ്യൽ സപ്പോർട്ട്

പാലിയേറ്റീവ് പരിചരണം ആവശ്യമായ വ്യക്തികളുടെ മാനസിക-സാമൂഹിക ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനും ശാസ്ത്രീയമായി പിന്തുണയ്ക്കുന്നതിനും ആവിശ്യമായ കഴിവുകൾ വികസിപ്പിക്കുന്നതിനുമുള്ള 6 മാസത്തെ കോഴ്സ്.
പ്രതിമാസ ഏകദിന തിയറി സെഷനുകൾ
ഐപിഎമ്മിൻ്റെ പരിസര പ്രദേശങ്ങളിൽ താമസിക്കുന്ന രോഗികൾക്ക് ആഴ്‌ചയിൽ ഒരിക്കൽ ഭവന സന്ദർശനം നടത്തി സാമീപ്യം ഉറപ്പാക്കൽ.
ഐ പി എമ്മിൽ വെച്ച് മെൻ്റർമാരുടെ മേൽനോട്ടത്തിൽ പ്രതിവാര ചർച്ചകൾ
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ;

WHO കൊളാബറേറ്റിംഗ് സെൻ്റർ സർട്ടിഫിക്കറ്റ്
ഐ പി എം നടപ്പിലാക്കുന്ന 2 വർഷത്തെ കമ്മ്യൂണിറ്റി ബേസ്‌ഡ് പാലിയേറ്റീവ് കെയർ ഫെല്ലോഷിപ്പ് ഒന്നര വർഷത്തിൽ പൂർത്തിയാക്കാനുള്ള അവസരം.

താൽപര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന Link-ൽ കയറി ഫോം പൂരിപ്പിക്കുക.
അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി: 14 /07 /2024
കൂടുതൽ വിവരങ്ങൾക്കായി 7034062364 എന്ന നമ്പറിൽ ബന്ധപ്പെടുക.

https://forms.gle/2KjBBR1PppPXpVdaA

Bereavement Companionship Workshop
24/02/2025

Bereavement Companionship Workshop

24/02/2025
Successfully Completed the December-January batch of BCCPM
27/01/2025

Successfully Completed the December-January batch of BCCPM

The 4th psycho social support course for palliative care volunteers has been successfully completed.  The 6-month course...
21/01/2025

The 4th psycho social support course for palliative care volunteers has been successfully completed. The 6-month course proved to be beneficial to volunteers as well as to the patients too.

പാലിയേറ്റീവ് വളണ്ടിയർമാർക്കുള്ള നാലാമത്തെ psycho social support course വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു. 6 മാസം ദൈർഘ്യമുള്ള ഈ course വളണ്ടിയർമാർക്കും രോഗികൾക്കും ഒരുപോലെ ഗുണകരമായ രീതിയിലാണ് പൂർത്തീകരിച്ചത്.



Community Palliative Care Day - Jan 15: Unite for Compassion and Resilience!Let’s stand hand in hand with our fellow hum...
15/01/2025

Community Palliative Care Day - Jan 15: Unite for Compassion and Resilience!

Let’s stand hand in hand with our fellow human beings in need of palliative care.
Let us salute the caregivers and companions, the unsung heroes of compassion.
Let us applaud the healthcare professionals who are immersed in efforts for alleviating pain

Come, join us, to be a part of the journey where compassion leads the way

ഐ പി എം ഓരോ വർഷവും 3000+ രോഗികൾക്ക് സാന്ത്വന പരിചരണം നൽകി വരുന്നു. പൂർണ്ണമായും പൊതുജന പിന്തുണയിലാണ് ഐ പി എം മുന്നോട്ട് പ...
08/01/2025

ഐ പി എം ഓരോ വർഷവും 3000+ രോഗികൾക്ക് സാന്ത്വന പരിചരണം നൽകി വരുന്നു. പൂർണ്ണമായും പൊതുജന പിന്തുണയിലാണ് ഐ പി എം മുന്നോട്ട് പോകുന്നത്. താങ്കൾക്കും ഇതിൽ പങ്കാളിയാവാം. ഒരാൾക്ക് ഒരു ദിവസത്തെ ഭക്ഷണത്തിനായി 100 രൂപയാണ് ചിലവ് വരുന്നത്.
100 രൂപയോ അതിന്റെ ഗുണിതങ്ങളോ ആയി താങ്കൾക്ക് സംഭാവന നൽകാവുന്നതാണ്. താങ്കളുടെ വിലപ്പെട്ട സഹായസന്നദ്ധതകൾക്ക് നന്ദി.

Address

Institute Of Palliative Medicine, Medical College
Kozhikode
673008

Alerts

Be the first to know and let us send you an email when Institute of Palliative Medicine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Institute of Palliative Medicine:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category