Starcare Hospital Kozhikode

Starcare Hospital Kozhikode Starcare Hospital Kozhikode Pvt. Every employee in Starcare will strive to achieve this by active planning, continuous improvement and teamwork.
(273)

Ltd is an NABH Accredited, new generation Multi-specialty Hospital which has started operations on NH Bypass Road, Near Thondayad Junction in Calicut, Kerala Vision

To be the most renowned healthcare destination in Kerala for its advancement in technology and innovative ways to enhance clinical and customer care delivered at a cost that the community can afford. Quality Policy

Starcare is commit

ted to achieve highest level of quality through professionalism , innovation and ethical practices in every aspect of patient care.

ചികിത്സയിലൂടെ സുഖപ്പെടുത്താൻ കഴിയുന്ന ഒരു അവസ്ഥയാണ് മൂത്രതടസ്സം.  പക്ഷേ, ഇത് ചികിത്സിക്കാതെ വിട്ടാൽ,ലക്ഷണങ്ങൾ ചെറുതായിരി...
22/07/2025

ചികിത്സയിലൂടെ സുഖപ്പെടുത്താൻ കഴിയുന്ന ഒരു അവസ്ഥയാണ് മൂത്രതടസ്സം. പക്ഷേ, ഇത് ചികിത്സിക്കാതെ വിട്ടാൽ,
ലക്ഷണങ്ങൾ ചെറുതായിരിക്കുന്ന അവസ്ഥയിൽ നിന്ന് കൂടുതൽ വഷളായേക്കാം...
PH 8086668339

#ᴋᴏᴢʜɪᴋᴏᴅᴇ

പ്രായം തളർത്താത്ത സമരനായകന്  ജ്വലിക്കുന്ന ഓർമ്മകളോടെ വിട🌹
21/07/2025

പ്രായം തളർത്താത്ത സമരനായകന് ജ്വലിക്കുന്ന ഓർമ്മകളോടെ വിട🌹

സ്റ്റാർകെയർ ഹോസ്പിറ്റലിൽ മെഗാ കിഡ്നി സ്റ്റോൺ ലേസർ ചികിത്സാ ക്യാമ്പ്*സൗജന്യ റജിസ്ട്രേഷൻ & കൺസൾട്ടേഷൻ*ലാബ് സേവനങ്ങൾക്ക് 25...
20/07/2025

സ്റ്റാർകെയർ ഹോസ്പിറ്റലിൽ മെഗാ കിഡ്നി സ്റ്റോൺ ലേസർ ചികിത്സാ ക്യാമ്പ്
*സൗജന്യ റജിസ്ട്രേഷൻ & കൺസൾട്ടേഷൻ
*ലാബ് സേവനങ്ങൾക്ക് 25% മുതൽ 30 % വരെ ഇളവ്
*റേഡിയോളജി സേവനങ്ങൾക്ക് 15 % ഇളവ്
*സർജറി 50 % വരെ ഇളവ്
For more information, PH- 8086668339

#ᴋᴏᴢʜɪᴋᴏᴅᴇ

സ്റ്റാർകെയർ ഹോസ്പിറ്റലിലേക്ക് പരിചയ സമ്പന്നരായ പ്ലംബർമാരെയും ഇലക്ട്രിഷ്യൻസിനെയും ആവശ്യമുണ്ട്..PH - 8606945533           ...
20/07/2025

സ്റ്റാർകെയർ ഹോസ്പിറ്റലിലേക്ക് പരിചയ സമ്പന്നരായ പ്ലംബർമാരെയും ഇലക്ട്രിഷ്യൻസിനെയും ആവശ്യമുണ്ട്..
PH - 8606945533

ശരീരത്തെ ശുചിത്വമാക്കി വിഷാംശങ്ങളും മാലിന്യങ്ങളും പുറത്താക്കുന്നതാണ് മൂത്രവ്യവസ്ഥയുടെ പ്രധാന പ്രവർത്തനം. രോഗങ്ങൾ തടയാൻ ധ...
19/07/2025

ശരീരത്തെ ശുചിത്വമാക്കി വിഷാംശങ്ങളും മാലിന്യങ്ങളും പുറത്താക്കുന്നതാണ് മൂത്രവ്യവസ്ഥയുടെ പ്രധാന പ്രവർത്തനം. രോഗങ്ങൾ തടയാൻ ധാരാളം വെള്ളം കുടിക്കാനും നീണ്ട സമയത്തേക്ക് മൂത്രം പിടിച്ചുവെക്കാതിരിക്കാനും ശ്രദ്ധിക്കുക..

സ്റ്റാർകെയർ ഹോസ്പിറ്റലിൽ മെഗാ കിഡ്നി സ്റ്റോൺ ലേസർ ചികിത്സാ ക്യാമ്പ്
*സൗജന്യ റജിസ്ട്രേഷൻ & കൺസൾട്ടേഷൻ
*ലാബ് സേവനങ്ങൾക്ക് 25% മുതൽ 30 % വരെ ഇളവ്
*റേഡിയോളജി സേവനങ്ങൾക്ക് 15 % ഇളവ്
*സർജറി 50 % വരെ ഇളവ്
For more information, PH- 8086668339

#ᴋᴏᴢʜɪᴋᴏᴅᴇ

From the first heartbeat to tiny footsteps—welcome to the world, little one! 🍼💫
19/07/2025

From the first heartbeat to tiny footsteps—welcome to the world, little one! 🍼💫

19/07/2025

വയറിൻറെ വലതുഭാഗത്ത്‌ ശക്തമായ വേദന അനുഭവപ്പെടാറുണ്ടോ ?
ഇത് അപ്പെൻഡിസൈറ്റിസ്ൻറെ ലക്ഷണമാകാം ഇതിനെ കുറിച്ച് സ്റ്റാർകെയർ ഹോസ്പിറ്റൽ ജനറൽ സർജൻ ഡോ.അനന്തു സംസാരിക്കുന്നു.

🔺സ്റ്റാർകെയറിൽ പ്രവേശിപ്പിച്ച ഒരു രോഗിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആശയക്കുഴപ്പങ്ങളെക്കുറിച്ചുള്ള ഔദ്യോ​ഗി...
18/07/2025

🔺സ്റ്റാർകെയറിൽ പ്രവേശിപ്പിച്ച ഒരു രോഗിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആശയക്കുഴപ്പങ്ങളെക്കുറിച്ചുള്ള ഔദ്യോ​ഗിക വിശദീകരണം. 🔺

17/07/2025
ഇന്നത്തെ കാലത്ത്, വൃക്ക, മൂത്രാശയം, പ്രൊസ്റ്റേറ്റ് ഗ്രന്ഥി, ലിംഗം, വൃഷണങ്ങൾ  എന്നിവ ഉൾപ്പെടുന്ന മൂത്രസംവിധാനത്തിന്റെ ആരോ...
17/07/2025

ഇന്നത്തെ കാലത്ത്, വൃക്ക, മൂത്രാശയം, പ്രൊസ്റ്റേറ്റ് ഗ്രന്ഥി, ലിംഗം, വൃഷണങ്ങൾ എന്നിവ ഉൾപ്പെടുന്ന മൂത്രസംവിധാനത്തിന്റെ ആരോഗ്യത്തെക്കുറിച്ച് പഠിക്കുന്ന ഒരു സമഗ്രമായ വൈദ്യശാഖയാണ് യൂറോളജി.
സ്റ്റാർകെയർ ഹോസ്പിറ്റലിൽ മെഗാ കിഡ്നി സ്റ്റോൺ ലേസർ ചികിത്സാ ക്യാമ്പ്
*സൗജന്യ റജിസ്ട്രേഷൻ & കൺസൾട്ടേഷൻ
*ലാബ് സേവനങ്ങൾക്ക് 25% മുതൽ 30 % വരെ ഇളവ്
*റേഡിയോളജി സേവനങ്ങൾക്ക് 15 % ഇളവ്
*സർജറി 50 % വരെ ഇളവ്
For more information, PH- 8086668339

#ᴋᴏᴢʜɪᴋᴏᴅᴇ

കിഡ്‌നി കാൻസർ എന്നറിയപ്പെടുന്ന റീനൽ കാൻസർ എന്നത് വൃക്കകളിൽ ആരംഭിക്കുന്ന കാൻസറിന്റെ ഒരു തരമാണ്. മറ്റു കാൻസറുകളെപ്പോലെതന്ന...
16/07/2025

കിഡ്‌നി കാൻസർ എന്നറിയപ്പെടുന്ന റീനൽ കാൻസർ എന്നത് വൃക്കകളിൽ ആരംഭിക്കുന്ന കാൻസറിന്റെ ഒരു തരമാണ്. മറ്റു കാൻസറുകളെപ്പോലെതന്നെ, കിഡ്‌നി കാൻസറും ആദ്യഘട്ടത്തിൽ കണ്ടെത്തുകയും ചികിത്സിക്കപ്പെടാതെ പോവുകയാണെങ്കിൽ ജീവനു അപകടം ഉണ്ടാക്കാൻ സാധ്യതയുണ്ട്.

#ᴋᴏᴢʜɪᴋᴏᴅᴇ

Address

Kozhikode

Alerts

Be the first to know and let us send you an email when Starcare Hospital Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Starcare Hospital Kozhikode:

Share