Rapid Response Team Kumily

Rapid Response Team Kumily stay safe
wash your hands regularly
keep social distance
stay at home

കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കുമളി ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾ
20/06/2021

കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കുമളി ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾ

കനത്ത മഴയിലും നാടിനുവേണ്ടി
15/05/2021

കനത്ത മഴയിലും നാടിനുവേണ്ടി

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കുമളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ഡെസ്കിന...
14/05/2021

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കുമളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ഡെസ്കിന്റെ സേവനം ആരംഭിച്ചു.
രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും അവശ്യ സേവനങ്ങൾ എത്തിക്കുക. മരുന്നുകൾ എത്തിക്കുക, രോഗികളെ ആശുപത്രിയിൽ കൊണ്ടുവരുന്നതിനുള്ള വാഹന സൗകര്യം ഏർപ്പെടുത്തുക എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ ചെയ്തുവരുന്നത്.അതിനാൽ എല്ലാ നല്ലവരായ നാട്ടുകാരും സഹകരിക്കുക

Help desk8129058071

കുമളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള RAPID RESPONSE TEAM വിവിധ പ്രദേശങ്ങളിൽ ഡ്യൂട്ടിയിൽ
11/05/2021

കുമളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള RAPID RESPONSE TEAM വിവിധ പ്രദേശങ്ങളിൽ ഡ്യൂട്ടിയിൽ

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കുമളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 24×7 പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് ആരംഭിച്ച...
09/05/2021

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കുമളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 24×7 പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു ബഹുമാനപ്പെട്ട കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശാന്തി ഷാജിമോൻ ഉദ്ഘാടനം ചെയ്തു ഹെൽപ്പ് ഡെസ്ക്നമ്പർ -8129058071

കോവിഡിന്റെ രണ്ടാം തരംഗത്തിൽ കുമളി ഗ്രാമപഞ്ചായത്തിന്റെ  നേതൃത്വത്തിൽ നാൽപതോളം യുവതി യുവാക്കൾ അടങ്ങുന്ന റാപ്പിഡ് റെസ്പോൺസ്...
08/05/2021

കോവിഡിന്റെ രണ്ടാം തരംഗത്തിൽ കുമളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നാൽപതോളം യുവതി യുവാക്കൾ അടങ്ങുന്ന റാപ്പിഡ് റെസ്പോൺസ് ടീം
24×7 പ്രവർത്തനത്തിൽ

Address

Kumily
Kumily
685509

Telephone

+919061690491

Website

Alerts

Be the first to know and let us send you an email when Rapid Response Team Kumily posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share