
28/12/2024
ആധുനിക ഭാരതത്തിന്റെ ശില്പി, ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധൻ, ജൻ ഔഷധി എന്ന പ്രസ്ഥാനത്തിന് തുടക്കമിട്ട ഇന്ത്യയുടെ പ്രതിഭാശാലിയായ പ്രധാനമന്ത്രി ശ്രീ ഡോക്ടർ മൻമോഹൻ സിംഗിനെ, ഷാജൻ സ്കറിയ (മറുനാടൻ ന്യൂസ്) വിലയിരുത്തുന്നു.
ഈ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ നമ്മൾ ഉണ്ടാവുമായിരുന്നില്ല.. സത്യം സത്യം സത്യം..