
23/03/2023
അടിമാലി താലൂക്ക് ആശുപത്രിയില്‍ ഇനി മുതൽ മാസത്തിലെ എല്ലാ മൂന്നാമത്തെ ചൊവ്വാഴ്ചയും രാവിലെ 10.30ക്ക് ഗൈനക്കോളജിസ്റ്റ് ന്റെയും LHI യുടെയും നേതൃത്വത്തില്‍ ഗര്‍ഭിണികൾക്ക് ബോധവത്കരണ class കള്‍ ഉണ്ടായിരിക്കുന്നതാണ്. ഗര്‍ഭിണിയായ സ്ത്രീകളുടെ സംശയ നിവാരണവും അതിലൂടെ സുരക്ഷിതമായ ഗര്‍ഭകാലവും ആരോഗ്യമുള്ള കുഞ്ഞും ആണ് ഈ പരിപാടിയുടെ ലക്ഷ്യം. ഗര്‍ഭിണികൾ ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ക്ലാസ് ഇല്‍ പങ്കെടുക്കുവാന്‍ താത്പര്യം ഉള്ളവർ മുന്‍കൂട്ടി താലൂക്ക് ആശുപത്രിയുടെ PP unit ഇല്‍ register ചെയ്യേണ്ടതാണ്. Registration സൗജന്യം ആയിരിക്കും.