Prana ayur care

Prana ayur care This is my new fb page..for the new updation regarding the field of Ayurveda

21/05/2025

0 Followers, 0 Following, 1 Posts - See Instagram photos and videos from ()

10/03/2025

" *പ്രാണ ഹെയർ ടോണിക്ക്* "

12 ഓളം ഔഷധക്കൂട്ടുകൾ ചേർത്ത് ആയുർവേദ വിധിപ്രകാരം കാച്ചിയെടുത്ത ഔഷധഎണ്ണ. മുടികൊഴിച്ചിൽ, താരൻ എന്നിവ തടയുന്നതിനും, മുടി വളരുന്നതിനും ഫലപ്രദമായി ഉപയോഗിക്കുവാൻ സാധിക്കും.
Dr.Athira( BAMS)

200 ml / 320
100 ml / 160

Courier facility available ..
Contact: Dr Athira ( 8086861051)

25/02/2025

PRANA HAIR TONIC

Promote Hair Growth
Prevent hair fall

100% Natural
Traditionally prepared

Rs 320/200ml

ശിരോധാരമാനസിക പിരിമുറുക്കങ്ങളെ അകറ്റാനും, വിവിധ അസുഖങ്ങളിൽ പ്രത്യേകിച്ച് നേത്രരോഗങ്ങൾ, രക്തസമ്മർദ്ദം ,ശിരോരോഗങ്ങൾ, നാഡീ ...
12/01/2025

ശിരോധാര

മാനസിക പിരിമുറുക്കങ്ങളെ അകറ്റാനും, വിവിധ അസുഖങ്ങളിൽ പ്രത്യേകിച്ച് നേത്രരോഗങ്ങൾ, രക്തസമ്മർദ്ദം ,ശിരോരോഗങ്ങൾ, നാഡീ സംബന്ധമായ രോഗങ്ങൾ എന്നിവയിൽ പ്രധാന ചികിത്സയായും ശിരോധാര ചെയ്യാറുണ്ട് .
കുട്ടികളിലെ ADHD പോലുള്ള അസുഖങ്ങളിലും മറ്റ് ജനിതക വൈകല്യങ്ങളിലും വിവിധതരം ഔഷധങ്ങൾ ഉപയോഗിച്ചുള്ള തക്രധാര ചെയ്യാറുണ്ട് .
വിവിധ ഔഷധങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന തക്രം ,തൈലം ,ക്ഷീരം, കഷായം മുതലായവ ധാരക്കായ് ഉപയോഗിക്കുന്നു.
ദൈനംദിന ജീവിതത്തിൽ ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങൾ കാരണം ഉള്ള ഉറക്കക്കുറവിന് ശിരോധാര വളരെ ഫലപ്രദമാണ് .
ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ചികിത്സ ചെയ്യുന്നതാണ് ഉത്തമം.

More details
Contact:Dr Athira SR BAMS
8086861051

15/11/2024

Rejuvenation therapy by prana # #
For women only@affordable package price

Contact us
pH: 8086861051

ASRAYATreatment package for old age
23/10/2024

ASRAYA
Treatment package for old age

Ayurveda panchakarma treatment ആയുർവേദത്തിൽ പഞ്ചകർമ്മ ചികിത്സ എന്നത് വമനം, വസ്തി വിരേചനം ,നസ്യം ,രക്തമോക്ഷം എന്നിങ്ങനെ ആ...
18/10/2024

Ayurveda panchakarma treatment ആയുർവേദത്തിൽ പഞ്ചകർമ്മ ചികിത്സ എന്നത് വമനം, വസ്തി
വിരേചനം ,നസ്യം ,രക്തമോക്ഷം എന്നിങ്ങനെ ആണ് .എന്നാൽ വസ്തിയെ തന്നെ കഷായവസ്തി അനുവാസനം എന്നിങ്ങനെ രണ്ടായി തിരിച് രക്തമോക്ഷത്തെ ഒഴിവാക്കി അഞ്ച് എണ്ണം ആയി മറ്റൊരഭിപ്രായവും ഉണ്ട് .

പഞ്ചകർമ്മ വിവിധ രോഗങ്ങളുടെ ചികിത്സയായും അതുപോലെ ഋതുക്കളിൽ ശോധനമായും ഉപയോഗിക്കുന്നു..
ഓരോ ഋതുക്കളിലും ദോഷങ്ങൾ വർദ്ധിക്കുകയും ചയിക്കുകയും ചെയ്യുന്നു .ഇങ്ങനെ വർദ്ധിക്കുന്ന ദോഷങ്ങളെ പുറന്തള്ളാൻ പഞ്ചകർമ്മ ചികിത്സ ഉപയോഗിക്കുന്നു ..ഇത് സ്വസ്ഥനായ ഒരാൾക്ക് രോഗം വരാതിരിക്കാൻ സഹായിക്കുന്നു.. പല അസുഖങ്ങളിലും ദോഷങ്ങൾക്കനുസരിച്ച് പഞ്ചകർമ്മ ചികിത്സ ഉപയോഗപ്പെടുത്താം.

*കുട്ടികളിലെ ചുമയും ആയുർവേദവും* 🌿☘️🍃വിട്ടുമാറാത്ത ചുമയും ഇടയ്ക്കിടെ ഉണ്ടാവുന്ന ചുമയും ഇന്ന് കുട്ടികളിൽ പൊതുവേ കാണപ്പെടാറ...
04/09/2024

*കുട്ടികളിലെ ചുമയും ആയുർവേദവും* 🌿☘️🍃
വിട്ടുമാറാത്ത ചുമയും ഇടയ്ക്കിടെ ഉണ്ടാവുന്ന ചുമയും ഇന്ന് കുട്ടികളിൽ പൊതുവേ കാണപ്പെടാറുണ്ട്. പ്രതിരോധശേഷി കുറഞ്ഞതുകൊണ്ടോ അല്ലെങ്കിൽ അലർജി സംബന്ധമായോ ആവാം ഇത് സംഭവിക്കുന്നത്. രണ്ടാഴ്ചയിൽ കൂടുതൽ ആന്റിബയോട്ടികൾ ഉപയോഗിച്ചുകൊണ്ടാണ് ഇത് നമ്മൾ മാറ്റിയെടുക്കുന്നത്. എന്നാൽ നീണ്ടുനിൽക്കുന്ന ഇത്തരം ആൻറിബയോട്ടിക്കിൻറ്റെ സ്ഥിരമായ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തിനെ ദോഷകരമായി ബാധിക്കാറുമുണ്ട്. ഇവിടെയാണ് ആയുർവേദ ചികിത്സയെക്കുറിച്ച് നമ്മൾ മനസ്സിലാക്കേണ്ടതും അറിയേണ്ടതും. കുട്ടികളിലെ ഇത്തരത്തിലുള്ള അവസ്ഥക്ക് കൃത്യമായ കാരണത്തെ കണ്ടെത്തി ചികിത്സിക്കുന്നതോടൊപ്പം അവരുടെ ആരോഗ്യത്തിനെ വീണ്ടെടുക്കുകയും ചെയ്യുക എന്നുള്ളതാണ് നമ്മൾ ആയുർവേദത്തിൽ ചെയ്യുന്നത്.കുട്ടികളിലെ ചുമ ഫലപ്രദമായ ആയുർവേദ ചികിത്സയിലൂടെ നമുക്ക് പൂർണ്ണമായും മാറ്റിയെടുക്കുവാൻ സാധിക്കും. രോഗത്തിനെ ചികിത്സിക്കുന്നതോടൊപ്പം തന്നെ രോഗകാരണങ്ങളെ കണ്ടെത്തി മനസ്സിലാക്കി പിന്നീട് ആ രോഗം വരാത്ത രീതിയിൽ ശരീരത്തിനെ സജ്ജമാക്കുകയുമാണ് ആയുർവേദത്തിൽ നാം ചെയ്യുന്നത്.

Stay safe.
Dr. Athira sr
PH 8086861051

പനിക്ക് ശേഷമുള്ള  ക്ഷീണം, ശരീര വേദന, വിട്ടുമാറാത്ത ചുമ.(Immunity Booster treatment)വൈറൽ പനികൾ പോലുള്ള വിവിധതരംപനികൾ നമ്മ...
29/07/2024

പനിക്ക് ശേഷമുള്ള ക്ഷീണം, ശരീര വേദന, വിട്ടുമാറാത്ത ചുമ.
(Immunity Booster treatment)

വൈറൽ പനികൾ പോലുള്ള വിവിധതരംപനികൾ നമ്മുടെ രോഗപ്രതിരോധശേഷിയെ സാരമായി ബാധിക്കുന്നു. ഇതു മൂലം ശരീരത്തിന് ക്ഷീണം, ശരീര വേദന, വിട്ടുമാറാത്ത ചുമ എന്നിവ അനുഭവപ്പെടാം. കൃത്യമായ ഭക്ഷണക്രമം ഉറക്കം വ്യായാമം ആവശ്യത്തിന് വെള്ളം കുടിക്കുക മെഡിറ്റേഷൻ ആൻഡ് യോഗ, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന മരുന്നുകൾ, എന്നിവയുടെ കൃത്യമായ ഉപയോഗത്തിലൂടെ ഈ ബുദ്ധിമുട്ടുകൾ പൂർണമായി മാറ്റുവാൻ സാധിക്കും

പനിക്ക് ശേഷമുള്ള വിട്ടുമാറാത്ത ചുമയുടെ കൃത്യമായ കാരണം കണ്ടെത്തി ചികിത്സിക്കണം ഈ കാലാവസ്ഥയിൽ അലർജി പ്രശ്നങ്ങൾ ഉള്ളവർക്ക് ഇത്തരത്തിൽ ചുമ നീണ്ടുനിൽക്കാം.

Stay safe
Dr Athira sr (BAMS)
8086861051
Prana ayurveda clinic Kurikkathur

25/07/2024

Address

Kunnamangalam

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+918086861051

Website

Alerts

Be the first to know and let us send you an email when Prana ayur care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Prana ayur care:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram