Grazia Enrichment Center

Grazia Enrichment Center Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Grazia Enrichment Center, Family Therapist, Pattambi Road, Kunnamkulam.

25/12/2025

Happy x mass

22/12/2025

Smiling is a powerful weapon.

18/12/2025
17/12/2025

Positive thoughts
Absence of negative thoughts

01/12/2025

പ്രവാസികൾക്ക് മാത്രമായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്. പലരും ചിന്തിക്കുന്നുണ്ടാകും എന്താ പ്രവാസികൾക്ക് മാത്രമായി ഒരു whatsapp ഗ്രൂപ്പ്. ഒരുപാട് റീൽസിലൂടെ മാത്രം കണ്ടു പരിചയം ഉള്ള പ്രവാസികളുടെ പ്രശ്നങ്ങൾ സൈക്കോളജിക്കൽപരമായി ചർച്ച ചെയ്യുവാനും പരിഹരിക്കുവാനും സാധിക്കുന്ന തരത്തിൽ ഒരുക്കിയിട്ടുള്ള ഒരു കൂട്ടായ്മയാണിത്. ഇതിൽ പ്രവാസികൾ മാത്രം അംഗങ്ങൾ ആവുക. ഒരു പ്രവാസിക്ക് മാത്രമേ അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ സാധിക്കൂ എന്ന് പറയാറുണ്ട് എന്നാൽ ഒരു പ്രവാസിയായ ഞാൻ സൈക്കോളജിക്കൽപരമായി ചിന്തിച്ചതിൻ്റെ ഫലമായാണ് ഇത്തരം ഒരു ആശയത്തിലെത്തിയത്. മോട്ടിവേഷൻ മാത്രമല്ലാതെ വ്യക്തിപരമായി ഓരോരുത്തരുടെയും പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഈ ഗ്രൂപ്പ് നിങ്ങൾക്ക് സഹായകമായിരിക്കും. തികച്ചും സ്വകാര്യത നിലനിർത്തിക്കൊണ്ട് മാനസിക പരമായി നിങ്ങൾക്ക് ഉത്തരം കിട്ടാത്ത പല ചോദ്യങ്ങൾക്കും ഇവിടെ ഉത്തരമുണ്ടായിരിക്കും. പ്രവാസിയായ നിങ്ങളുടെ കൂട്ടുകാർക്കും ഈ ഒരു ഉപകാരം നിങ്ങൾക്ക് ചെയ്തു കൊടുക്കാം.

Leadership training program aadhi attapadi
08/11/2025

Leadership training program aadhi attapadi

ഞാൻ ഒരു പാട് എഴുതാറില്ല. എന്നാലും ഇന്നെനിക്ക് എഴുതാൻ തോന്നുന്നു. വർഷങ്ങൾ പിന്നിടുമ്പോഴും ഓർമ്മകൾക്ക് മധുരവും കയപ്പും കൂട...
25/08/2025

ഞാൻ ഒരു പാട് എഴുതാറില്ല. എന്നാലും ഇന്നെനിക്ക് എഴുതാൻ തോന്നുന്നു. വർഷങ്ങൾ പിന്നിടുമ്പോഴും ഓർമ്മകൾക്ക് മധുരവും കയപ്പും കൂടു ന്നതായിരിക്കുമെന്ന് കേട്ടിട്ടുണ്ട്... സ്വന്തം ഇഷ്ടങ്ങൾ വകവയ്ക്കാതെ മറ്റുള്ളവർക്ക് വേണ്ടി ഒരു പെണ്ണ് ജീവിക്കാൻ തുടങ്ങുന്ന കാലഘട്ടമാണ് വിവാഹം ജീവിതം. എന്നാൽ എല്ലാം നഷ്ടപ്പെട്ടു കഴിയുമ്പോൾ തനിച്ചു മാത്രം ജീവിച്ചു തീർക്കേണ്ടി വരുന്ന ഒന്നാണത്. ജീവിതത്തിൻറെ ഭാഗമാണെന്ന് തോന്നിയാലും ഒരു പരിധിക്കപ്പുറം ഓരോരുത്തരും പോരാളികളാണ്. പക്ഷേ ആരോടാണ് യുദ്ധം ചെയ്യുന്നതെന്ന് മനസ്സിലാകുകയില്ല. പലർക്കും ജയവും തോൽവിയും ഒരുപോലെ തന്നെയായിരിക്കും. ആരാണ് തോൽക്കുന്നത് ആരാണ് ജയിക്കുന്നത്..... പക്ഷേ ഒന്നറിയാം ജീവിതത്തിൻറെ രണ്ടാം ഭാഗം ആരംഭിക്കുന്നത് ഒരു സ്ത്രീ അറിവില്ലായ്മ യോടു കൂടിയാണെങ്കിലും അതിന്റെ അവസാനഭാഗം അവർക്ക് മാത്രം അറിയുന്ന ഒരുപാട് സത്യങ്ങൾ ഉണ്ടായിരിക്കും. അതിനു വർഷങ്ങളുടെ കണക്കുകളും പറയാനുണ്ടാവും അങ്ങനെ ഒരുപാട് വർഷങ്ങൾ പിന്നിട്ട സ്ത്രീകൾക്കായി ഇന്നത്തെ എൻറെ ദിവസം സമർപ്പിക്കുന്നു.
25/8/2025

17/06/2025
God bless my motivator......
08/06/2025

God bless my motivator......

Bullet love 💕
26/11/2024

Bullet love 💕

Address

Pattambi Road
Kunnamkulam
680503

Alerts

Be the first to know and let us send you an email when Grazia Enrichment Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

GRAZIA ENRICHMENT CENTER

About Us

Grazia enrichment is a center established for social development and holistic wellness. Grazia is situated at Kunnamkulam, Thrissur District, Kerala. It is functioning as a multi-disciplinary team consisting Counselling Psychology, Allopathy and Ayurvedic Physicians, Physiotherapist, special educator. We have also introduced a new training method Sneha yoga. It is a survival training for cancer patients, paralysed, elderly and for family wellness. Grazia enhances on people's physical and mental well-being.

Mission

Our mission focuses on the wellness of individuals, families, and community by strengthening their physical and mental capacities through certain yoga techniques, counselling and also provides consultation facilities.