Al Ameen Hospital

Al Ameen Hospital A Trusted Name in Women and Child Healthcare.

At Al Ameen Hospital, we are committed to providing exceptional healthcare services tailored to the unique needs of women, children, and newborns. With our expertise in Obstetrics & gynaecology and in paediatrics and neonatal care, we strive to promote the health and well-being of families in our community.

കുരുന്നു പുഞ്ചിരികൾ മായാതിരിക്കാൻ, അൽ അമീൻ പീഡിയാട്രിക്സ് കൂടെയുണ്ട്! ✨മക്കളുടെ ആരോഗ്യം മാതാപിതാക്കളുടെ ഏറ്റവും വലിയ സന്...
01/02/2026

കുരുന്നു പുഞ്ചിരികൾ മായാതിരിക്കാൻ, അൽ അമീൻ പീഡിയാട്രിക്സ് കൂടെയുണ്ട്! ✨

മക്കളുടെ ആരോഗ്യം മാതാപിതാക്കളുടെ ഏറ്റവും വലിയ സന്തോഷമാണ്. ആ സന്തോഷം കാത്തുസൂക്ഷിക്കാൻ ഏറ്റവും മികച്ച ചികിത്സയും കരുതലും അൽ അമീൻ ഹോസ്പിറ്റൽ പീഡിയാട്രിക്സ് വിഭാഗം ഉറപ്പുനൽകുന്നു.
𝐅𝐨𝐫 𝐂𝐨𝐧𝐭𝐚𝐜𝐭 :
📞𝟖𝟎𝟖𝟗𝟖𝟔𝟏𝟕𝟎𝟑
📞𝟎𝟒𝟖𝟖𝟓 𝟐𝟖𝟎𝟕𝟖𝟓
📞𝟗𝟔𝟓𝟔𝟏𝟔𝟑𝟎𝟎𝟕

A healthy nation is a strong nation. On this Republic Day, let us pledge to prioritize our wellness and contribute to th...
26/01/2026

A healthy nation is a strong nation. On this Republic Day, let us pledge to prioritize our wellness and contribute to the progress of our great country. Wishing everyone a Happy Republic Day from Al Ameen Hospital!

Her health is her strength. At Al Ameen Hospital, we are committed to ensuring every girl grows up strong, healthy, and ...
24/01/2026

Her health is her strength. At Al Ameen Hospital, we are committed to ensuring every girl grows up strong, healthy, and confident. Today, we celebrate her potential and promise a brighter tomorrow.

09/01/2026

അമിതമായ ചായകുടി ശരീരത്തിന് പണിയാകുമോ...?

അൽ അമീൻ ഹോസ്പിറ്റലിലെ Consultant Physician DR. Ajjth kumar സംസാരിക്കുന്നു.
𝐅𝐨𝐫 𝐂𝐨𝐧𝐭𝐚𝐜𝐭 :
📞𝟖𝟎𝟖𝟗𝟖𝟔𝟏𝟕𝟎𝟑
📞𝟎𝟒𝟖𝟖𝟓 𝟐𝟖𝟎𝟕𝟖𝟓
📞𝟗𝟔𝟓𝟔𝟏𝟔𝟑𝟎𝟎𝟕

ആവിശ്യ സമയങ്ങളിൽ ചികിത്സ മുടങ്ങില്ല...!അൽ അമീൻ ഹോസ്പിറ്റലിൽ  ഇനി മുതൽ പ്രമുഖ കമ്പനികളുടെ ഇൻഷുറൻസുകൾ ലഭ്യമാണ്. അത്കൊണ്ട് ...
02/01/2026

ആവിശ്യ സമയങ്ങളിൽ ചികിത്സ മുടങ്ങില്ല...!

അൽ അമീൻ ഹോസ്പിറ്റലിൽ ഇനി മുതൽ പ്രമുഖ കമ്പനികളുടെ ഇൻഷുറൻസുകൾ ലഭ്യമാണ്. അത്കൊണ്ട് തന്നെ പണമില്ലെങ്കിലും ഇനി ചികിത്സ മുടങ്ങില്ല.

നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങൾക്ക് ഏറെ പ്രധാനം.
𝐅𝐨𝐫 𝐂𝐨𝐧𝐭𝐚𝐜𝐭 :
📞𝟖𝟎𝟖𝟗𝟖𝟔𝟏𝟕𝟎𝟑
📞𝟎𝟒𝟖𝟖𝟓 𝟐𝟖𝟎𝟕𝟖𝟓
📞𝟗𝟔𝟓𝟔𝟏𝟔𝟑𝟎𝟎𝟕

Wishing you a year filled with wellness and joy. Al Ameen Hospital extends warm New Year wishes for good health, peace, ...
31/12/2025

Wishing you a year filled with wellness and joy. Al Ameen Hospital extends warm New Year wishes for good health, peace, and happiness throughout the year.

Breathe in peace.Breathe out stress.On World Meditation Day, take a moment to slow down, reconnect, and restore balance ...
21/12/2025

Breathe in peace.
Breathe out stress.

On World Meditation Day, take a moment to slow down, reconnect, and restore balance to your mind and body.

A calm mind is the foundation of mentalwellness .

Today, we honor strength, advocate for awareness, and recommit to prevention and care.Al Ameen Hospital encourages every...
01/12/2025

Today, we honor strength, advocate for awareness, and recommit to prevention and care.
Al Ameen Hospital encourages every individual to stay informed, get tested, and support one another with empathy.
Together, we move closer to a healthier, stigma-free tomorrow.

On this World Prematurity Day, we honour the strength of the tiniest souls who arrive earlier than expected yet carry re...
17/11/2025

On this World Prematurity Day, we honour the strength of the tiniest souls who arrive earlier than expected yet carry remarkable courage within them. Their first moments are delicate, and every touch of care matters more than ever. At Al Ameen Hospital, we stand beside these little fighters with unwavering compassion, offering the softest care for their bravest beginnings.

സന്തോഷം വിടർത്തുന്ന കുഞ്ഞു പൂക്കളെ  നമുക്ക് കരുതലോടെ ചേർത്ത് നിർത്താം.ഏവർക്കും സ്നേഹം നിറഞ്ഞ ശിശുദിനാശംസകൾ!             ...
14/11/2025

സന്തോഷം വിടർത്തുന്ന കുഞ്ഞു പൂക്കളെ നമുക്ക് കരുതലോടെ ചേർത്ത് നിർത്താം.

ഏവർക്കും സ്നേഹം നിറഞ്ഞ ശിശുദിനാശംസകൾ!

ഇന്ന് World Mental Health Day!സമൂഹത്തിൽ മനസ്സിന്റെ പ്രശ്നങ്ങളെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന്...
10/10/2025

ഇന്ന് World Mental Health Day!

സമൂഹത്തിൽ മനസ്സിന്റെ പ്രശ്നങ്ങളെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. ആരോഗ്യകരമായ ഒരു സമൂഹത്തെയും രാഷ്ട്രത്തെയും രൂപപ്പെടുത്തുന്നതിൽ ഒരു വ്യക്തിയുടെ മാനസികാരോഗ്യം നിർണായക പങ്ക് വഹിക്കുന്നു.

ശരിയായ ചികിത്സയും കരുതലും വഴി മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താം...

Address

Marathamcode
Kunnamkulam
680604

Alerts

Be the first to know and let us send you an email when Al Ameen Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Al Ameen Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram