South Zone Hospitals Diabetes Center Kunnamkulam

South Zone Hospitals Diabetes Center Kunnamkulam Southzone Hospital and Research Centre Pvt Ltd at Kunnamkulam, Kerala, India – established in 2009

The hospital is working under the guidance of Dr. Shameer Sulaiman M.D. physician with a PG Diploma from the Endocrinology Department of Amrita Institute of Medical Science Kochi. A team of Paramedical staff trained in podiatry from Amrita Institute in operating the podiatry department effectively. The Southzone Hospital with a well-equipped lab, ophthalmology, nephrology departments, with a team of service minded dedicated staff, is one of the best diabetic Centre’s in the country. Diabetic patients from all over the country and Middle East countries visit Southzone Hospital for reliable treatment. For the last 10 years Southzone Hospital has treated and cured 30000 patients. We the teams behind Southzone Hospital trust in Grace of Almighty for rendering such a great service to the humanity. Our Specialists in Key Departments...

Dr Shameer C Sulaiman
Diabetes and podiatry Department of

Dr. Raghunath M. Department of Nephrologist


Dr.Jayasankar V. R Department of
Neurology

Dr Harikrishnan V
Rheumatology Departement of


Dr.Kiran Thilakarajan
Radiogy Scanning Department

Dr Edwin Mohan Chittilappilly
Radiology

Dr Sojan George Gastroenterology

Dr. Nithin Department of diabetic, dental diseases
consultant, Periodontist, and specialist in
Dr. Neeraja Nithin diabetic oral diseases

05/11/2021
World diabetes day 2021
25/10/2021

World diabetes day 2021

15/10/2021

ജീവിത ശൈലി-പാരമ്പര്യരോഗമാണ് പ്രമേഹം അഥവാ ഡയബെറ്റിസ്, പാരമ്പര്യമുള്ളവർക്ക് ഇത് വരാൻ സാധ്യതയേറെയാണെങ്കിലും മോശം ഭക്ഷണശീലവും വ്യായാമക്കുറവും അസുഖം വരാൻ കാരണമാകുന്നു.
ജോലി സമ്മർദ്ദം, വ്യക്തിപരമായ പ്രശ്നങ്ങൾ, കോവിഡ് മഹാമാരി, മലിനീകരണം, സമയ പരിമിതികൾ, മാനസിക സമ്മർദ്ദം, ഭക്ഷണം കൃത്യസമയത്ത്‌ കഴിക്കാൻ പറ്റാതെ വരുക തുടങ്ങിയ അനാരോഗ്യകരമായ സാഹചര്യങ്ങളിൽ കൂടി കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ പ്രമേഹവും അനുബന്ധ രോഗങ്ങളും ബുദ്ധിമുട്ടുകളും നിയന്ത്രിക്കാൻ ഒരു വിദഗ്ദ്ധ ഉപദേശം കൂടിയേ തീരു......
തൃശ്ശൂരിലെ ആദ്യത്തെ സമ്പൂർണ്ണ പ്രമേഹ ആശുപത്രിയായ സൗത്ത് സോൺ ഡയബെറ്റിസ് ഹോസ്പിറ്റൽ ആരോഗ്യകരവും
പ്രമേഹനിയന്ത്രിതവുമായ ഒരു ജീവിതം ഉറപ്പുവരുത്തുന്നു.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കു 7356108589

MBBS IN ABROAD-Apply for MBBS Admission Open for 2021-2022.
24/09/2021

MBBS IN ABROAD-Apply for MBBS Admission Open for 2021-2022.














ജീവിത ശൈലിയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ കാരണം കേരളത്തിൽ ചെറുപ്പക്കാരിലെന്നോ പ്രായമായവരില്ലെന്നോ വ്യത്യാസമില്ലാതെ അഞ്ചിൽ ഒ...
15/09/2021

ജീവിത ശൈലിയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ കാരണം കേരളത്തിൽ ചെറുപ്പക്കാരിലെന്നോ പ്രായമായവരില്ലെന്നോ വ്യത്യാസമില്ലാതെ അഞ്ചിൽ ഒരാൾക്ക് പ്രമേഹം അഥവാ ഡയബെറ്റിസ് ഉള്ള അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു.
എന്നാൽ വിദഗ്ധമായ രീതിയിൽ നിയന്ത്രിച്ചാൽ പ്രമേഹം നിങ്ങളുടെ ജീവിത സാഹചര്യങ്ങളെ ബാധിക്കുകയില്ല.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കു 7356108589

15/09/2021

ജീവിത ശൈലി രോഗങ്ങളിൽ പ്രധാനിയായ പ്രമേഹ രോഗത്തിന്റെ പ്രതിരോധത്തിന് ആധുനിക വൈദ്യശാസ്ത്രം പുതിയ രോഗനിർണയ–ചികിത്സാ സംവിധാനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
വൈകാതെയുള്ള രോഗനിര്‍ണയത്തിലൂടെയും ഫലപ്രദമായ ആധുനിക ചികിത്സയിലൂടെയും സാധാരണ ജീവിതം നയിക്കാന്‍ പ്രമേഹരോഗികള്‍ക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ട്.
തൃശൂർ കുന്നംകുളത്തെ സൗത്ത് സോൺ ഡയബെറ്റിസ് ആശുപത്രിയിൽ പ്രമേഹരോഗ ചികിത്സയ്ക്കായി മികച്ച വിഭാഗങ്ങളും സേവനവും ലഭ്യമാണ്. ചികിത്സയുടെ കൂടുതൽ വിവരങ്ങൾക്ക്‌ വിളിക്കു 7356108589

തൃശൂരിന് ഇനി സ്പുട്നിക്കിന്റെ പ്രതിരോധം:  റഷ്യയുടെ ഗമാലേയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സുപ്ട്നിക് - വി ...
03/09/2021

തൃശൂരിന് ഇനി സ്പുട്നിക്കിന്റെ പ്രതിരോധം:
റഷ്യയുടെ ഗമാലേയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സുപ്ട്നിക് - വി വാക്സിൻ [Sputnik -V] തൃശൂർ ജില്ലയിൽ ആദ്യമായി കുന്നംകുളം സൗത്ത് സോൺ ഡയബെറ്റിസ് ഹോസ്പിറ്റലിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കു 7356108589

Address

Kunnamkulam
680503

Alerts

Be the first to know and let us send you an email when South Zone Hospitals Diabetes Center Kunnamkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to South Zone Hospitals Diabetes Center Kunnamkulam:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category