14/04/2023
യുവജനതാദൾ (യു) സംഘടനയുടെയും പാലക്കാട് ദയ ഹോസ്പിറ്റലിന്റെയും അയേൺ ഫിറ്റ് സ്‌പോർട്‌സ് അക്കാദമിയുടെയും സഹകരണത്തോടെ 2023 ഏപ്രിൽ 8 ശനിയാഴ്ച 10 മണിക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ശ്രീ. സിദ്ധീഖ് ഇരുപ്പശ്ശേരി (ചെയർമാൻ (NSJEF)) സ്വാഗതം പ്രസംഗം നടത്തിയ ചടങ്ങിൽ ശ്രീ. സി. രാമകൃഷ്ണൻ (സെക്രട്ടറി അയേൺ ഫിറ്റ് സ്‌പേർട്‌സ് അക്കാദമി, ഒറ്റപ്പാലം) അദ്ധ്യക്ഷനായിരുന്നു. ശ്രീ. സുജിത്ത് (ബഹു: സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ്, ഒറ്റപ്പാലം) പരിപാടിയുടെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ശ്രീ. സുധീർജി, കൊല്ലാറ (ജനതാദൾ (യു) സംസ്ഥാന പ്രസിഡന്റ്), ശ്രീ. ഗോപി നെടുങ്ങാടി (മാനേജർ, ദയ ഹോസ്പിറ്റൽ), ഡോ. ജെ. എസ്. നിവിൻ MBBS (ദയ ഹോസ്പിറ്റൽ) വിശിഷ്ടാതിഥികൾ ആയിരുന്ന ചടങ്ങിൽ ശ്രീ. യു. ഗോപിനാഥ് (സംസ്ഥാന സെക്രട്ടറി, പ്രവാസി കോൺഗ്രസ്സ് വെൽഫെയർ സൊസൈറ്റി), ഡോ. വേണുഗോപൽ (സെക്രട്ടറി, ജനസേവനവേദി, പബ്ലിക് ചാരിറ്റബിൾ ഓർഗനൈസേഷൻ ഓഫ് ഇന്ത്യ), ശ്രീ. എം. മുഹമ്മദ് റാഫി (ജനതാദൾ (യു) ജില്ലാ പ്രസിഡന്റ്, പാലക്കാട്) ശ്രീ. കെ. വി. ഷംസുദ്ദീൻ (ചാമ്പൻ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ്, ഒറ്റപ്പാലം) എന്നിവർ ആശംസകൾ നേർന്നു. ശ്രീ. ജെ. അഫ്‌സൽ (യുവജനതാജൾ (യു) ജില്ലാ കൺവീനർ) നന്ദി പറയുകയും ചെയ്തു.