03/05/2026
കുറുപ്പന്തറയിൽ അങ്ങാടിമരുന്നുകട നടത്തിയിരുന്ന ശിവൻ ചേട്ടനെ ഓർക്കുന്നുണ്ടോ?
അങ്ങാടിമരുന്നുകടയുടെ സ്ഥാപകൻ, ശ്രീ. വി.എൻ. ശിവരാമൻ നായർ (വെള്ളാപ്പള്ളിൽ) നമ്മെ വിട്ടുപിരിഞ്ഞിട്ട് 10 വർഷം തികയുകയാണ്. വാത്സല്യത്തോടെയും പുഞ്ചിരിയോടെയും എല്ലാവരോടും ഇടപഴകിയിരുന്ന ആ നല്ല മനുഷ്യനെ സ്നേഹത്തോടെയും നന്ദിയോടെയും ഈ ഓർമ്മദിനത്തിൽ സ്മരിക്കുന്നു... 🙏🌸