Sevabharathi Kottayam poil

Sevabharathi Kottayam poil ലോകഹിതം മമ കരണീയം..
സേവനപ്രവർത്തനങ്ങളിൽ പങ്കാളിയാകു, സേവാഭാരതി കോട്ടയം പൊയിൽ

ആദരാഞ്ജലികൾ…
27/12/2024

ആദരാഞ്ജലികൾ…


അതികായനു വിട...എം ടിക്ക് ആദരാഞ്ജലികൾ...
26/12/2024

അതികായനു വിട...

എം ടിക്ക് ആദരാഞ്ജലികൾ...


ക്രിസ്തുമസ് ആശംസകൾ
25/12/2024

ക്രിസ്തുമസ് ആശംസകൾ

ശബരിമല തീർത്ഥാടകർക്കായി സേവാഭാരതി ഒരുക്കിയിട്ടുള്ള സേവാകേന്ദ്രങ്ങൾ... Sevabharathi's Sevakendras for Sabarimala Pilgrims...
03/12/2024

ശബരിമല തീർത്ഥാടകർക്കായി സേവാഭാരതി ഒരുക്കിയിട്ടുള്ള സേവാകേന്ദ്രങ്ങൾ...
Sevabharathi's Sevakendras for Sabarimala Pilgrims.....

കേരളപ്പിറവി ആശംസകൾ…
01/11/2024

കേരളപ്പിറവി ആശംസകൾ…



വീടിന്റെ കുറ്റിയടിക്കൽ കർമ്മം നടന്നു...ദേശീയ സേവാഭാരതി കൊച്ചൗസേപ്പ്  ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേർന്നൊരുക്കുന്ന "തലചാ...
30/10/2024

വീടിന്റെ കുറ്റിയടിക്കൽ കർമ്മം നടന്നു...

ദേശീയ സേവാഭാരതി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേർന്നൊരുക്കുന്ന "തലചായ്ക്കാനൊരിടം" പദ്ധതിയുടെ ഭാഗമായി തലശ്ശേരി പുന്നോൽ സ്വദേശിയായ ശ്രീ.ബാബുരാജിനും കുടുംബത്തിനും വേണ്ടി നിർമ്മിക്കുന്ന വീടിന്റെ കുറ്റിയടിക്കൽ കർമ്മം ഇന്ന് രാവിലെ നടന്നു ...

മാനനീയ വിഭാഗ് സംഘചാലക് അഡ്വ. സി.കെ ശ്രീനിവാസൻ , വിഭാഗ് സഹ കാര്യവാഹ് ശ്രീ. കെ . ശ്രീജേഷ് , ദേശീയ സേവാഭാരതി സംസ്ഥാന സിക്രട്ടറി ശ്രീ.എം. രാജീവൻ , ജില്ലാ സംഘടനാ സിക്രട്ടറി ശ്രീ.സുബിൻ , ഖണ്ഡ് കാര്യവാഹ് ശ്രീ. സുധീഷ്. കെ , കൊമ്മൽവയൽ വാർഡ് കൗൺസിലർ ശ്രീമതി. ബിന്ദു .കെ , ടെമ്പിൾ വാർഡ് കൗൺസിലർ ശ്രീമതി.പ്രീത പ്രദീപ് , സേവാഭാരതി തലശ്ശേരി യൂണിറ്റ് ഭാരവാഹികൾ , പുന്നോൽ ശാഖാ സ്വയംസേവകർ തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു ..



കുടുംബത്തിലെ വാർഷിക വരുമാനം പരിഗണിക്കാതെ 70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുന്ന കേന്ദ്ര സർക്കാരിന്റെ  ആയു...
30/10/2024

കുടുംബത്തിലെ വാർഷിക വരുമാനം പരിഗണിക്കാതെ 70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുന്ന കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി...

* 6 കോടി മുതിർന്ന പൗരൻമാർക്ക് അഞ്ചുലക്ഷം രൂപയുടെ പരിരക്ഷ.

* നിലവിൽ ആയുഷ്മാൻ ഭാരത് കാർഡ് ഉള്ള കുടുംബത്തിന് മുതിർന്നപൗരന്മാർക്ക് മാത്രമായി അഞ്ചുലക്ഷം രൂപ അധിക പരിരക്ഷ.( ഒരു കുടുംബത്തിൽ ഒന്നിൽ കൂടുതൽ പേര് മുതിര്‍ന്നവർ ഉണ്ടേൽ ഓരോ പൗരന് 5 ലക്ഷം രൂപയുടെ പരിരക്ഷ നൽകും.)

എങ്ങനെ അപേക്ഷ നൽകാം...?

ഇതിനായി PMJAY വെബ്സൈറ്റ് വഴിയോ, ആയുഷ്മാൻ ആപ്പ് വഴിയോ, csc സെന്റർ വഴിയോ പുതിയ കാർഡ് ലഭിക്കാൻ അപേക്ഷ നൽകണം. E-KYC നൽകണം.

# ഗൂഗിൾ പ്ലേ സ്റ്റോറിൽ ayushman app ഡൗൺലോഡ് ചെയ്തു നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം.

#അടുത്തുള്ള CSC വഴി അപേക്ഷ നൽകാം
# https://beneficiary.nha.gov.in
സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യാം..



ഒക്ടോബർ 2ഗാന്ധി ജയന്തി
02/10/2024

ഒക്ടോബർ 2
ഗാന്ധി ജയന്തി



ഉത്രാടം ആശംസകൾ
14/09/2024

ഉത്രാടം ആശംസകൾ

*നമസ്തേ* *ബേബി മെമ്മോറിയൽ ആസ്പത്രിയിൽ  ചികിത്സയിൽ കഴിയുന്ന ഖദീജ എന്ന ഉമ്മക്കു വേണ്ടി  രക്തദാനം ചെയ്ത കൊലാവിൽ ശാഖാ സ്വയംസ...
23/08/2024

*നമസ്തേ*
*ബേബി മെമ്മോറിയൽ ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന ഖദീജ എന്ന ഉമ്മക്കു വേണ്ടി രക്തദാനം ചെയ്ത കൊലാവിൽ ശാഖാ സ്വയംസേവകൻ ശ്രീ ശ്രീനാഥിന്* ( ശ്രീക്കുട്ടൻ) *സേവാഭാരതി കോട്ടയം സമിതിയുടെ അഭിനന്ദനങ്ങൾ*.

Address

Kottayam Poil
Kuthuparamba
670691

Telephone

+919074258811

Website

Alerts

Be the first to know and let us send you an email when Sevabharathi Kottayam poil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sevabharathi Kottayam poil:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram