Amana Hospital Kuttiady

Amana Hospital Kuttiady Hospital in Kuttiady located in Maruthonkara Road. Providing best medical care in the area.

10/08/2025
13/07/2025

ന്യുറോപതി, വാസ്കുലര്‍ അസസ്മെന്റുള്‍പ്പെടെ ആധുനിക ഉപകരണങ്ങളോടുകൂടിയ സമ്പൂര്‍ണ്ണ പാദരോഗ പരിചരണ ക്ലിനിക്ക് അമാന ഹോസ്പിറ്റല്‍ കുറ്റ്യാടി ജൂലൈ 14 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

ഡോ. സച്ചിത്ത് സാറിന് ഏഷ്യാനെറ്റ് ചാനലിന്റെ സംസ്ഥാനത്തിലെ മികച്ച ഡോക്ടർ അവാർഡ് ലഭിച്ചതിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ...
29/04/2025

ഡോ. സച്ചിത്ത് സാറിന് ഏഷ്യാനെറ്റ് ചാനലിന്റെ സംസ്ഥാനത്തിലെ മികച്ച ഡോക്ടർ അവാർഡ് ലഭിച്ചതിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! ഡോക്ടറുടെ പ്രതിബദ്ധതയും സേവനവും അതുല്യമാണ്. ഇനിയും കൂടുതൽ വിജയം കൈവരിക്കട്ടെ!"✨✨✨💐💐💐✨✨✨

14/04/2025

Hospital in Kuttiady located in Maruthonkara Road. Providing best medical care in the area.

02/02/2023 വ്യാഴാഴ്ച അമാന ഹോസ്പിറ്റൽ കുറ്റ്യാടിയിൽ ഗൈനക്കോളജി വിഭാഗത്തിന്റെ  നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്ക...
01/02/2023

02/02/2023 വ്യാഴാഴ്ച അമാന ഹോസ്പിറ്റൽ കുറ്റ്യാടിയിൽ ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 0496 259 8388 8330006070 8086639227

16/11/2022 ബുധനാഴ്ച അമാന ഹോസ്പിറ്റലിൽ കുറ്റ്യാടിയിലെ ഓർത്തോ വിഭാഗം ഡോക്ടർമാരായ ഡോക്ടർ ജുനൈദ് ഡോക്ടർ ആകാശ് ദീപ് എന്നിവർ ന...
15/11/2022

16/11/2022 ബുധനാഴ്ച അമാന ഹോസ്പിറ്റലിൽ കുറ്റ്യാടിയിലെ ഓർത്തോ വിഭാഗം ഡോക്ടർമാരായ ഡോക്ടർ ജുനൈദ് ഡോക്ടർ ആകാശ് ദീപ് എന്നിവർ നേതൃത്വം നൽകുന്ന സൗജന്യ അസ്ഥി ബലക്ഷയ നിർണ്ണയ ക്യാമ്പ് നടക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
0496 259 8388
8330006070
8086639227

Address

Maruthonkara Road
Kuttiadi
673508

Telephone

+918330006070

Website

Alerts

Be the first to know and let us send you an email when Amana Hospital Kuttiady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category