Haridra Ayur Speciality Clinic

Haridra Ayur Speciality Clinic we are Opened our Services to the society on 23-12-2020

19/10/2025
19/10/2025
19/10/2025

ഡോക്ടറെ...മോൻ ഇപ്പോഴും ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന...7 വയസ്സായില്ലേ

19/10/2025

🔴🔴🔴🔴🔴🔴🔴🔴🔴
ഡോക്ടറെ...മോൻ ഇപ്പോഴും ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന...7 വയസ്സായില്ലേ..

🚨🚨🚨5 വയസ്സ് ആയിട്ടും കുട്ടി ഉറക്കത്തിൽ മൂത്രമൊഴിക്കുന്നുണ്ടോ?...

✴️ദഹനവ്യവസ്ഥ,മൂത്രസഞ്ചി,ബ്രെയിൻ,സുഷുംന്ന,ഈ അവയവങ്ങളിലെ പ്രശ്നങ്ങളോ behavioral പ്രശ്നങ്ങളോ ആകാം ഇതിന് കാരണം.

✴️കാരണത്തിനനുസരിച്ചുള്ള ശരിയായ ആയുർവേദ ചികിത്സയും കൂടെ മാതാപിതാക്കളുടെ ഭാഗത്തുനിന്നുള്ള ശാരീരികവും മാനസികവുമായ പിന്തുണയും ഉറപ്പുവരുത്തുന്നതിലൂടെ ശയ്യാമൂത്രം ഭേദമാക്കാം.

Dr SHAMEEMA SHAFI
HÀRIDRA Ayur Clinic Kizhisseri.
Booking no.8304905573 #ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന... Haridra Ayur Speciality Clinic

Ayurvedic HAIR Care Haridra Ayur Speciality Clinic
20/01/2025

Ayurvedic HAIR Care Haridra Ayur Speciality Clinic

18/07/2024

കർക്കടക കഞ്ഞി വയ്ക്കുന്ന വിധം: 1. ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി ആവശ്യത്തിന് മേടിച്ച് ഉപയോഗിക്കുക. 3 പേർക്കുള്ള മരുന്നാണിത്. അത് അനുസരിച്ച് അരി എടുക്കാം. 2. മുക്കുറ്റി, കീഴാർ നെല്ലി, ചെറൂള, തഴുതാമ, മുയൽ ചെവിയൻ, ബലിക്കറുക, ചെറുകടലാടി, പൂവാംകുറി ന്നില – ഇവയെല്ലാം സമൂലം തൊട്ടുരിയാടാതെ പറിച്ച് നന്നായി കഴുകി ചതയ്ക്കുക. 3.കുറുന്തോട്ടി – വേര് മാത്രം 4. ഉലുവ, ആശാളി (അങ്ങാടി കടയിൽ ലഭിക്കും) ഇവ പൊടിച്ചു ചേർക്കുക. 5. കക്കുംകായ – പരിപ്പ് (അങ്ങാടി കടയിൽ കിട്ടും), 6. ചെറുപയർ – പൊടിച്ചു ചേർക്കുക. മരുന്നുകൾ എല്ലാം കൂടി 30gm/60gm ചതച്ച് നന്നായി കിഴികെട്ടി അരിയിൽ ഇട്ട് കഞ്ഞി വച്ച് കഴിക്കുക. ആവിശ്യമെന്നാൽ തേങ്ങ പീര ഇടാം, ജീരകം, ചുവന്നുള്ളി ഇവ നെയ്യിൽ ചേർത്ത് വറുത്ത് ചേർക്കാം . ഇന്തുപ്പ് / കല്ലുപ്പ് ചേർക്കാം.( ആവിശ്യമെന്നാൽ ). രാത്രിയിൽ ഒരു നേരമെങ്കിലും മരുന്ന് കഞ്ഞി കഴിക്കുക. മരുന്ന്കിഴി അടുത്ത ദിവസം പുതിയത് വേണം . മുരിങ്ങയില, മത്സ്യ മാംസാദികൾഒഴിവാക്കുക. ചേന, ചേമ്പ് തുടങ്ങിയവ കൂടുതൽ കറികളിൽ ഉൾപ്പെടുത്തുക.കർക്കടക കഞ്ഞി വയ്ക്കുന്ന വിധം: 1. ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി ആവശ്യത്തിന് മേടിച്ച് ഉപയോഗിക്കുക. 3 പേർക്കുള്ള മരുന്നാണിത്. അത് അനുസരിച്ച് അരി എടുക്കാം. 2. മുക്കുറ്റി, കീഴാർ നെല്ലി, ചെറൂള, തഴുതാമ, മുയൽ ചെവിയൻ, ബലിക്കറുക, ചെറുകടലാടി, പൂവാംകുറി ന്നില – ഇവയെല്ലാം സമൂലം തൊട്ടുരിയാടാതെ പറിച്ച് നന്നായി കഴുകി ചതയ്ക്കുക. 3.കുറുന്തോട്ടി – വേര് മാത്രം 4. ഉലുവ, ആശാളി (അങ്ങാടി കടയിൽ ലഭിക്കും) ഇവ പൊടിച്ചു ചേർക്കുക. 5. കക്കുംകായ – പരിപ്പ് (അങ്ങാടി കടയിൽ കിട്ടും), 6. ചെറുപയർ – പൊടിച്ചു ചേർക്കുക. മരുന്നുകൾ എല്ലാം കൂടി 30gm/60gm ചതച്ച് നന്നായി കിഴികെട്ടി അരിയിൽ ഇട്ട് കഞ്ഞി വച്ച് കഴിക്കുക. ആവിശ്യമെന്നാൽ തേങ്ങ പീര ഇടാം, ജീരകം, ചുവന്നുള്ളി ഇവ നെയ്യിൽ ചേർത്ത് വറുത്ത് ചേർക്കാം . ഇന്തുപ്പ് / കല്ലുപ്പ് ചേർക്കാം.( ആവിശ്യമെന്നാൽ ). രാത്രിയിൽ ഒരു നേരമെങ്കിലും മരുന്ന് കഞ്ഞി കഴിക്കുക. മരുന്ന്കിഴി അടുത്ത ദിവസം പുതിയത് വേണം . മുരിങ്ങയില, മത്സ്യ മാംസാദികൾഒഴിവാക്കുക. ചേന, ചേമ്പ് തുടങ്ങിയവ കൂടുതൽ കറികളിൽ ഉൾപ്പെടുത്തുക.കർക്കടക കഞ്ഞി വയ്ക്കുന്ന വിധം: 1. ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി ആവശ്യത്തിന് മേടിച്ച് ഉപയോഗിക്കുക. 3 പേർക്കുള്ള മരുന്നാണിത്. അത് അനുസരിച്ച് അരി എടുക്കാം. 2. മുക്കുറ്റി, കീഴാർ നെല്ലി, ചെറൂള, തഴുതാമ, മുയൽ ചെവിയൻ, ബലിക്കറുക, ചെറുകടലാടി, പൂവാംകുറി ന്നില – ഇവയെല്ലാം സമൂലം തൊട്ടുരിയാടാതെ പറിച്ച് നന്നായി കഴുകി ചതയ്ക്കുക. 3.കുറുന്തോട്ടി – വേര് മാത്രം 4. ഉലുവ, ആശാളി (അങ്ങാടി കടയിൽ ലഭിക്കും) ഇവ പൊടിച്ചു ചേർക്കുക. 5. കക്കുംകായ – പരിപ്പ് (അങ്ങാടി കടയിൽ കിട്ടും), 6. ചെറുപയർ – പൊടിച്ചു ചേർക്കുക. മരുന്നുകൾ എല്ലാം കൂടി 30gm/60gm ചതച്ച് നന്നായി കിഴികെട്ടി അരിയിൽ ഇട്ട് കഞ്ഞി വച്ച് കഴിക്കുക. ആവിശ്യമെന്നാൽ തേങ്ങ പീര ഇടാം, ജീരകം, ചുവന്നുള്ളി ഇവ നെയ്യിൽ ചേർത്ത് വറുത്ത് ചേർക്കാം . ഇന്തുപ്പ് / കല്ലുപ്പ് ചേർക്കാം.( ആവിശ്യമെന്നാൽ ). രാത്രിയിൽ ഒരു നേരമെങ്കിലും മരുന്ന് കഞ്ഞി കഴിക്കുക. മരുന്ന്കിഴി അടുത്ത ദിവസം പുതിയത് വേണം . മുരിങ്ങയില, മത്സ്യ മാംസാദികൾഒഴിവാക്കുക. ചേന, ചേമ്പ് തുടങ്ങിയവ കൂടുതൽ ഉൾപ്പെടുത്തുക.
BISMI AYURVEDIC pharmacy KIZHISSERI
8304995573

02/04/2023

റംസാൻ നോമ്പിനോട് അനുബന്ധിച്ചുള്ള ആരോഗ്യ നിർദ്ദേശങ്ങൾ

02/04/2023

നോമ്പ് തുറന്നതിനുശേഷം ഉപയോഗിക്കാവുന്ന പാനകങ്ങൾ

Address

Kuzhimanna, Ernad
Kuzhimanna
673641

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 8pm

Telephone

+917012202539

Website

Alerts

Be the first to know and let us send you an email when Haridra Ayur Speciality Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Haridra Ayur Speciality Clinic:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram