Kaivalya Yoga Academy

Kaivalya Yoga Academy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kaivalya Yoga Academy, Yoga studio, Mini Industrial (Ahammed Kurikkal, Old Village Office) Bldg. , Malappuram Road, Kuruppathal, Kolathur PO, Malappuram.

YOGA FOR: TRADITIONAL, WELNESS, IMMUNITY, FITNESS, SPORTS, KIDS, WOMEN'S, GERIATRIC, WEIGHT MANAGEMENT, STRESS MANAGEMENT, THERAPEUTIC, DIABETIC, ASTHMA, MEDITATION, YOGA NIDRA & CERTIFICATE COURSES...........

25/11/2022
24/06/2022

യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
മലപ്പുറം;സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ പഠന കേന്ദ്രമായ കൊളത്തൂര്‍ കൈവല്യ യോഗ അക്കാദമിയില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി യാണ് വിദ്യാഭ്യാസ യോഗ്യത.ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും ക്ലാസ്സുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 7012939253 എന്ന നമ്പറില്‍ ബന്ധപ്പെടണം

01/03/2022
പ്രിയ സഹോദരി സഹോദരന്മാരെ,ഭാരതം ലോകത്തിനു നൽകിയ അമൂല്യമായ വരദാനമാണ് യോഗ. ആയിരക്കണക്കിന് വർഷങ്ങളായി ലോകമെമ്പാടുമുള്ള ആയുരാ...
01/03/2022

പ്രിയ സഹോദരി സഹോദരന്മാരെ,
ഭാരതം ലോകത്തിനു നൽകിയ അമൂല്യമായ വരദാനമാണ് യോഗ. ആയിരക്കണക്കിന് വർഷങ്ങളായി ലോകമെമ്പാടുമുള്ള ആയുരാരോഗ്യ പരിശീലകരാൽ ആകർഷിക്കപ്പെട്ടുപോരുന്ന ശാരീരികവും മാനസികവുമായ വ്യായാമങ്ങളുടെ സംയോജനം കണ്ടെത്താനും അവ ജീവിതത്തിൽ പകർത്താനും നിങ്ങൾക്കും ഇതാ നിങ്ങളുടെ നാട്ടിൽ അവസരം വന്നെത്തിയിരിക്കുന്നു.
രണ്ടായിരത്തോളം ചതുരശ്ര അടി വിസ്തീർണമുള്ള ടൈൽസ് വിരിച്ച പ്രവിശാലമായ പരിശീലന ഹാൾ, കേന്ദ്ര, സംസ്ഥാന ഗവൺമെൻ്റുകളിൽ നിന്നും യോഗയിൽ ഉന്നതപഠനം നേടിയ വലിയ പരിചയ സമ്പന്നരായ ഒരു കൂട്ടം അർപ്പണബോധമുള്ള അധ്യാപകർ, അനേകം വർഷങ്ങളുടെ മനനങ്ങളിലൂടെയും നിരന്തര പ്രായോഗിക പരിശീലനങ്ങളിലൂടെയും തങ്ങൾ നേടിയെടുത്തത് മാസങ്ങളിലൂടെ നിങ്ങളെ പരിശീലിപ്പിക്കുന്നു.

വരൂ, 8 നും 65നും ഇടയിൽ പ്രായമുള്ള ഉള്ള ജാതി, മത, ലിംഗ വ്യത്യാസമില്ലാതെ എല്ലാവരെയും ഞങ്ങൾ കൈവല്യ യോഗ അക്കാദമിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

കൈവല്യ യോഗ അക്കാദമി
കുറുപ്പത്താൽ, കൊളത്തൂർ
മലപ്പുറം - 679 338
Ph. 7012939253

ഗവ. യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം.സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്. ആർ സി . കമ്മ്യൂ...
28/02/2022

ഗവ. യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം.

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്. ആർ സി . കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് മാർച്ച് 15 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. യോഗ ദർശനത്തിലും യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തിലാണ് ഈ പഠന പരിപാടി ചിട്ടപ്പെടുത്തിയിട്ടുള്ളത്. ആറു മാസം ദൈർഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കൽ ക്ലാസ്സുകൾ അംഗീകൃത പഠന കേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തപ്പെടുന്നത്. അവധി ദിനങ്ങളിലും ഓൺലൈനായും പഠിക്കാം. ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ് ലേക്ക് ലാറ്ററൽ എൻട്രിയായി പ്രവേശനം നേടാം. പ്രോസ്പെക്ടസും അപേക്ഷ ഫോമും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവർത്തിക്കുന്ന എസ് .ആർ . സി . ഓഫീസിൽ നിന്നോ മലപ്പുറം ജില്ലയിലെ പഠന കേന്ദ്രവും എസ്. ആർ . സി. സബ്- സെന്ററുമായ ' കൈവല്യ യോഗ അക്കാദമി ' കൊളത്തൂർ- ഫോൺ 701 29 39 253 ൽ നിന്നോ ലഭിക്കും. ഈ കോഴ്സ് കഴിഞ്ഞവർക്ക് ഗവൺമെൻറ് ആയുർവേദ - ഹോമിയോ ആശുപത്രികളിലും ത്രിതല പഞ്ചായത്തുകളിലും ജോലി നേടാം.

കൈവല്യ യോഗ അക്കാദമി
കുറുപ്പത്താൽ, കൊളത്തൂർ
മലപ്പുറം - 679 338
Ph. 7012939253

പ്രിയ സഹോദരി സഹോദരന്മാരെ, നമസ്തേ.ഭാരതം ലോകത്തിനു നൽകിയ അമൂല്യമായ വരദാനമാണ് യോഗ. ആയിരക്കണക്കിന് വർഷങ്ങളായി ലോകമെമ്പാടുമുള...
28/02/2022

പ്രിയ സഹോദരി സഹോദരന്മാരെ, നമസ്തേ.

ഭാരതം ലോകത്തിനു നൽകിയ അമൂല്യമായ വരദാനമാണ് യോഗ. ആയിരക്കണക്കിന് വർഷങ്ങളായി ലോകമെമ്പാടുമുള്ള ആയുരാരോഗ്യ പരിശീലകരാൽ ആകർഷിക്കപ്പെട്ടുപോരുന്ന ശാരീരികവും മാനസികവുമായ വ്യായാമങ്ങളുടെ സംയോജനം കണ്ടെത്താനും അവ ജീവിതത്തിൽ പകർത്താനും നിങ്ങൾക്കും ഇതാ നിങ്ങളുടെ നാട്ടിൽ അവസരം വന്നെത്തിയിരിക്കുന്നു.

കൈവല്യ യോഗ അക്കാദമി
കുറുപ്പത്താൽ, കൊളത്തൂർ
മലപ്പുറം - 679 338
Ph. 7012939253

Address

Mini Industrial (Ahammed Kurikkal, Old Village Office) Bldg. , Malappuram Road, Kuruppathal, Kolathur PO
Malappuram
679338

Opening Hours

Monday 6am - 8pm
Tuesday 6am - 8pm
Wednesday 6am - 8pm
Thursday 6am - 8pm
Friday 6am - 8pm
Saturday 6am - 8pm
Sunday 6am - 8pm

Website

Alerts

Be the first to know and let us send you an email when Kaivalya Yoga Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Kaivalya Yoga Academy:

Share

Category


Other Yoga & Pilates in Malappuram

Show All

You may also like